Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വെടിക്ക് രണ്ടു പക്ഷി

ഒരു വെടിക്ക് രണ്ടു പക്ഷി

oru vedikku randu pakshi bY Lathika

കൂട്ടുകാരിയുടെ വീട്ടിൽ നിന്നും തിരിച്ചെത്തിയപ്പോൾ ഒരു ബൈക്ക് വീടിന്റെ മുന്നിലിരിക്കുന്നു. ആരായിരിക്കും വന്നതെന്ന് കവിത ആലോചിച്ചു.അമ്മയും അപ്പനും കാലത്തു തന്നെ ഒരു കല്യാണത്തിന് പോയിരിക്കുകയാണ്. ചേച്ചി മാത്രമാണ് വീട്ടിലുള്ളത്. ഒരു പക്ഷെ ചേട്ടന്റെ വീട്ടിലുള്ളവർ ആരെങ്കിലും ആയിരിക്കും. അപ്പനും അമ്മയും ഇറങ്ങിയതിൻ പിന്നാലെ താനും ഇറങ്ങിയതാണ്. ചേച്ചിയോട് കൂട്ടുകാരിയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച് ഉച്ചകഴിഞ്ഞേവരുള്ളുവെന്ന് പറഞ്ഞിരുന്നു. കുറച്ച് നോട്ടുകൾ പകർത്താൻ വേണ്ടിയാണ് അവളുടെ വീട്ടിൽ പോയത്. കഷ്ടകാലത്തിന് അവിടെ ചെന്നപ്പോൾ വീട് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. സെക്കന്റ് ഇയർ ഡിഗ്രിക്കാണ് കവിത പഠിക്കുന്നത്. അതിസുന്ദരിയായ അവൾ പഠിത്തത്തിലും മിടുക്കിയാണ്. ചേച്ചിയും അമ്മയും നല്ല സുന്ദരിമാരാണ്. ചേച്ചിയുടെ കല്യാണം 6 മാസം മുൻപായിരുന്നു കഴിഞ്ഞത്. രണ്ട് മാസം കഴിഞ്ഞപ്പോൾ ചേട്ടൻ ലീവ് കഴിഞ്ഞ് ഗൾഫിലേക്ക് തിരിച്ചു പോയി. അവിടെ ചേട്ടന്റെ അപ്പനും അമ്മയും ഒരു പെങ്ങളും മാത്രമേ ഉള്ളു. അതിനാൽ ഒരു മാസം അവിടെയും ഒരാഴ്ച ഇവിടെയും നിൽക്കും. ഇന്നലെയാണ് ചേച്ചി വന്നത്. കവിത ഇറയത്തു കേറി വാതിൽ തള്ളിയപ്പോൾ അത് അകത്തു നിന്നും കുറ്റിയിട്ടിരിക്കുകയാണെന്ന് മനസ്സിലായി. സാധാരണ രാത്രിയല്ലാതെ മുൻവശം കുറ്റിയിടാറില്ല. ചേച്ചി ഒറ്റക്കായതിനാൽ കുറ്റി ഇട്ടതായിരിക്കും. ചേച്ചിയെ വിളിക്കാൻ കോളിങ്ങ് ബെല്ലിൽ കൈ വെച്ചെങ്കിലും അവൾ അടിക്കാതെ വീടിന്റെ പിൻവശത്തേക്ക് നടന്നു. ചിലപ്പോൾ വന്ന ആൾക്ക് ഡൈനിങ്ങ് റൂമിൽ വെച്ച് കാപ്പി കൊടുക്കുകയായിരിക്കുമെന്നവൾ കരുതി. എന്നാൽ കുറച്ചു നടന്നപ്പോൾ ആരോ മുക്കുന്നതിന്റേയും ടക്ക് … ടക്ക്… എന്നൊരു പ്രത്യേകതരം പതിഞ്ഞ ഒച്ചയും ദീർഘമായി ശ്വാസം വലിച്ചു വിടുന്ന ഒച്ചയും കവിത കേട്ടു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025