അയാൾ പറഞ്ഞു എന്താ ഞാൻ കാണാൻ കൊള്ളില്ലേ പിന്നെ എന്റെ കൈയിൽ നല്ല പണമുണ്ട് നല്ല വീടുണ്ട്…
പോരുന്നോ എന്റെ കൂടെ..
ഞാൻ അതൊക്കെ കേട്ടു എന്ത് പറയണം എന്ന് അറിയാതെ നിന്നു ഏതു പെണ്ണാ സുഗമായി ജീവിക്കാൻ ആഗ്രഹിക്കാതെ…
അയാൾ എന്റെ കൈയിൽ പിടിച്ചു ഞാൻ എതിർത്തില്ല…
അയാൾ പറഞ്ഞു എന്താ മിണ്ടാതെ…
ഞാൻ പറഞ്ഞു അത്..
എനിക്കൊന്നും അറിയില്ല അച്ഛനോട് ചോദിക്കു…
ഞാൻ അയാളുടെ കൈയിൽ നിന്നും പിടി വിട്ടു…
പെട്ടന്ന് എന്നെ ഞെട്ടിച്ചു അയാൾ എന്നെ കെട്ടിപിടിച്ചു…
ഞാൻ പറഞ്ഞു അയ്യോ എന്താ ഇതു വിട്…
വേണ്ട…
വിടാൻ…
അയാൾ എന്റെ കഴുത്തിലൂടെ ചുണ്ടുകൾ പായിച്ചു അയാളുടെ കരബലത്തിൽ അറിയാതെ ഞാൻ വശം വധയായി…
അയാൾ എന്റെ പുറമാകെ തഴുകി എന്റെ മുഖത്താകെ ചുംബിച്ചു….
എന്റെ ചുണ്ടുകൾ അയാൾ ചുണ്ടുകൾ കൊണ്ട് മൂടി…
പെട്ടന്ന് ആരുടെയോ ശബ്‌ദം കേട്ടു…അയാൾ പെട്ടന്ന് എന്നെ വിട്ടു ഞാൻ ഡ്രസ്സ്‌ഒകെ നേരെയാക്കി ആകെ ചമ്മിയ ഞാൻ എന്തോ പോലെയായി…
ഞാൻ പുറത്തു നോക്കിയപ്പോൾ അച്ഛൻ…. ഞാൻ പറഞ്ഞു അച്ഛൻ എന്താ നേരത്തെ… അച്ഛൻ പറഞ്ഞു നല്ല മഴയല്ലേ പാടത്തു വെള്ളം കയറി അത് കൊണ്ട് പണി നിർത്തി….
അല്ല ഇതാരാ അച്ഛൻ രവിയെ നോക്കികൊണ്ട് പറഞ്ഞു…
ഞാൻ പറഞ്ഞു അച്ഛാ നമ്മുടെ സ്ഥലം നോക്കാൻ വന്നതാ…
അച്ഛൻ പറഞ്ഞു ഓ എന്നിട്ട് നോക്കിയോ…
രവി പറഞ്ഞു നോക്കി അച്ഛനും ഉണ്ടായിരുന്നു അത്യാവശ്യം ആയി ഒരു സ്ഥലത്തു പോകാൻ ഉണ്ടായിരുന്നത് കൊണ്ട് പോയി… ഞാൻ ഇ കുട കൊടുക്കാൻ വന്നതാ…
അച്ഛൻ പറഞ്ഞു ഓഹ്…. ഓഹ് അപ്പോൾ നീ രാഘവേട്ടന്റെ മോനാ…
രവി പറഞ്ഞു അതെ…
അച്ഛൻ പറഞ്ഞു നീയെന്താ ഇപ്പോൾ ചെയ്യുന്നേ…
രവി പറഞ്ഞു ഞാൻ ബിസിനസ ഒരു ഷോപ്പ് ഉണ്ട്…
അച്ഛൻ പറഞ്ഞു എന്ത് ഷോപ്പ..
രവി പറഞ്ഞു ഇ ഡ്രെസ്സിന്റെയൊക്കെ…
അച്ഛൻ പറഞ്ഞു ഓഹ്…
