Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വേശ്യയുടെ ആത്മകഥ

അങ്ങനെ ആ ഒരാഴ്ച എങ്ങനെയൊക്കെയോ ഞാൻ തളിനീക്കി രവിയേട്ടനെ കാണാൻ എന്റെ മനസ് കൊതിച്ചു അതിൽ കാമമുണ്ടായിരുന്നില്ല മനസ് മുഴുവൻ പ്രണയം ആയിരുന്നു…
പക്ഷെ കാത്തിരുന്നത് വെറുതെ ആയിരുന്നു അയാൾ വന്നില്ല ചിലപ്പോൾ അയാളുടെ ലക്ഷ്യം എന്റെ ശരീരം മാത്രമായിരുന്നിരികാം…..
അങ്ങനെ കുറച്ചു മാസങ്ങൾ കഴിഞ്ഞു…
ഞാൻ വെറുതെ എന്നും ഓർത്തിരുന്നു
അങ്ങനെ ഇരികുമ്പോഴാണ് എന്റെ ചേച്ചി കാവ്യക്ക് ഒരു വിവാഹാലോചന വന്നത്…
അച്ഛനോട് ഒരാൾ പറഞ്ഞതാണ്..
ചെറുക്കൻ ഗൾഫിൽ ആണ്
ചേച്ചിയെ ഷോപ്പിൽ കണ്ടു ഇഷ്ടപെട്ടതാണ്….
അങ്ങനെ ഒരു ഞാറാഴ്ച പെണ്ണ് കാണാൻ അവർ വീട്ടിലെത്തി…
ചെക്കനെ കാണാൻ കുറച്ചു തടിച്ചു വെളുതതാണ് എനിക്ക് ഇഷ്ടപ്പെട്ടു…
ഞാൻ ചേച്ചിയോട് പറഞ്ഞു ചേച്ചി ചെക്കൻ സൂപ്പർ…
അത് കേട്ടു ചേച്ചി നാണിച്ചു തല തായ്തി…
അവർ അകത്തു കയറി പലഹാരങ്ങൾ അവരുടെ മുമ്പിൽ നിരന്നു….
അച്ഛൻ പറഞ്ഞു മോളെ കാവ്യെ ചായ എടുത്തോ…
ഞാൻ ചേച്ചിയുടെ കൈയിൽ ചായ കൊടുത്തു ചേച്ചി ചായ എടുത്തു എല്ലാവർക്കും കൊടുത്തു…
ചെറുകൻ ചേച്ചിയെ നോക്കി ഒന്നു ചിരിച്ചു…
അച്ഛൻ പറഞ്ഞു എന്റെ അവസ്ഥയൊക്കെ നിങ്ങൾ കണ്ടല്ലോ…
ഞങ്ങൾക്ക് തരാൻ ഒന്നുമില്ല…
അതിലൊരാൾ പറഞ്ഞു…
നമ്മുക്ക് ഒന്നും വേണ്ട ഇവളെ ഒന്നു നമ്മുക്ക് തന്നാൽ മാത്രം മതി ജീവിക്കാനുള്ള പണമൊക്കെ ഇവൻ സമ്പാദിക്കുന്നുണ്ട്…
അച്ഛൻ പറഞ്ഞു എന്നാലും അങ്ങനെ അല്ലല്ലോ… ഒന്നുമില്ലാതെ എങ്ങനെയാ ഒരു പെണ്ണിനെ അയക്കുവാ…
ഞാൻ എങ്ങനേലും നുള്ളിപ്പെറുക്കി ഒരു 10പവൻ ഉണ്ടാക്കി തരും അത്രേ എന്നെ കൊണ്ട് പറ്റു…
അപ്പോൾ ആ ചെറുക്കൻ പറഞ്ഞു
(തുടരും)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025