Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വിജ്രംഭിച്ച ഫാമിലി ഡ്രാമ 1

“ഹ..ഹ..ഡേയ് തലയിൽ എല്ലാ ഭാരവും പേറി കല്യാണം മുഴുവൻ നടത്തി ഒന്ന് നടുനിവർത്തുന്ന ഭർത്താവായ എന്നെ ഇന്നത്തെ ദിവസം മദ്യപിക്കാൻ സമ്മതിച്ചില്ലെങ്കിൽ അവളൊരു ഭാര്യയാണോടാ. നീ പോയി എടുത്തോണ്ടുവാ ഗ്ലാസും ചിക്കന്റെ പീസും. അമ്മയൊന്നും പറയില്ല. ഞാൻ പോയി വാസുവോട് കുപ്പി എടുത്തോണ്ടുവരാൻ പറയട്ടെ.”

 

കിച്ചു ആരും കാണാതെ റൂമിലേക്ക് പോയി. ശില അവിടെ മൊബൈലിൽ തോണ്ടി ഇരിപ്പുണ്ടായിരുന്നു.

 

“ഡീ.. അമ്മ എന്ത്യേ?”

 

“അമ്മ പൂർണ ചേച്ചിക്ക് കുളിച്ചുമാറാൻ ഡ്രസ്സ് എടുത്തുകൊടുക്കാനെങ്ങാണ്ട് പോണ കണ്ടു. എന്താടാ?”

 

‘ഇന്നെന്തിനാഡീ ചേച്ചിക്ക് ഡ്രസ്സ്.’ ചിരിച്ചുകൊണ്ട് കിച്ചു ചോദിച്ചു.

 

“ചളി കോമഡി അടിക്കാതെ കാര്യം പറ.”

 

“അച്ഛൻ ഗ്ലാസും ചിക്കനും എടുത്തോണ്ട് വരാൻ പറഞ്ഞു. അമ്മ അറിയാതെ എടുത്തോണ്ട്  പോകാം. ഇല്ലേൽ പിന്നെ എന്നെ അവിടെ നിർത്തി പൊരിക്കും അമ്മ.”

 

“അച്ഛന് അടിക്കാൻ സൗകര്യം ഉണ്ടാക്കാൻ നിനക്കെന്താ ഇത്ര താല്പര്യം? അച്ഛനറിയാതെ അതീന്ന് ഊറ്റാനാണോ?”

 

“ഒന്ന് പോടീ. അച്ഛൻ ഇത്രേം കഷ്ടപ്പെട്ട് ഓടിനടന്നിട്ട്, ഇന്നൊരു പെഗ് അടിക്കാൻ നോക്കുമ്പോ അത് അമ്മയ്ക്ക് ഒറ്റികൊടുക്കാൻ മാത്രം ദുഷ്ടനല്ല ഞാൻ. പിന്നേയ്.. എനിക്ക് വേണമെങ്കിൽ എന്റച്ഛൻ തരും. ഊറ്റേണ്ട കാര്യമൊന്നും ഇല്ല.”

 

“ഇപ്പ തരും നോക്കി നിന്നോ. നിങ്ങളച്ചനും മോനും എന്തോ ചെയ്തോ. ഞാൻ ഒന്നും കണ്ടിട്ടും അറിഞ്ഞിട്ടും ഇല്ല. അമ്മ വരുന്നതിന് മുന്നേ എടുത്തോണ്ട് പോകാൻ നോക്ക്.”

 

“ഓ..ശരി മാഡം.”

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025