Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വിജ്രംഭിച്ച ഫാമിലി ഡ്രാമ 1

കിച്ചു അച്ഛൻ ഒഴിച്ച ഒരു പെഗ് പതിയെ സിപ് ചെയ്തുകൊണ്ടിരുന്നപ്പോ ബാബുവും വാസുവും ഒന്നുകൂടെ അകത്താക്കി. മൂന്നെണ്ണം അകത്തുചെന്നപ്പഴേക്കും രണ്ടു പേരും നല്ല ഫോമായി. വാസു സിഗരെറ്റ് കത്തിച്ച് ഒരു പുകയെടുത്ത്  ബാബുവിന് കൊടുത്തു.

 

ബാബു: അപ്പഴാണോർത്തത്. ഞാൻ നേരത്തെ നിന്നെ നോക്കി അടുക്കളഭാഗത്തേക്ക് വന്നപ്പോ ശാലു എന്തൊക്കെയോ പറയണ കേട്ടല്ലോ. അവള് കാണാതെ ഞാനിങ്ങു മുങ്ങി അപ്പോത്തന്നെ.

 

വാസു: ഇങ്ങനെ ഭാര്യയെ പേടിച്ചു ജീവിച്ചോ. ഞാൻ വല്ലോം ആയിരുന്നു അവളുടെ ഭർത്താവെങ്കിൽ  ശാലുവിന്റെ കുണ്ടിക്ക് രണ്ടടിയും കൊടുത്തു ഗ്ലാസും എടുത്തോണ്ടിങ്ങു പോരും. പൂറിക്ക് തീരെ വിലയില്ല നമ്മളെ.

 

ബാബു: ഡേയ്..ചെറുക്കൻ നിൽക്കുന്നു. അവരാതം വിളിച്ചു പറയുന്നോ മൈരേ. കള്ളു കുടിച്ചാൽ വയറ്റിൽ കിടന്നോണം.

 

വാസു അങ്കിളിന്റെ സംസാരം കേട്ടപ്പോ കിച്ചുവിന് വല്ലാതായെങ്കിലും ഒരു പെഗ് കേറിയ ആലസ്യത്തിൽ അവനത് ഗൗനിക്കാതെ അവരോടായി പറഞ്ഞു.

“അമ്മയൊന്നും പറഞ്ഞില്ല. ആരൊക്കെ ഉണ്ടെന്ന് ചോദിച്ചു. ഇന്ന് കുടിക്കുന്നതിൽ പ്രശ്നമൊന്നും ഇല്ലെന്നാ അമ്മ പറഞ്ഞത്.”

 

വാസു: ഞാനും നിന്റെ അച്ഛനും കള്ളൊക്കെ അടിച്ചു കിക്ക് കേറി ഇരിക്കുമ്പോ വെറുതെ ദേഷ്യം തീർക്കാൻ പറയണതാണ് കേട്ടോ. നീ അമ്മയോടൊന്നും പോയി പറഞ്ഞേക്കല്ലേ.

 

കിച്ചു: എനിക്ക് പ്രശ്നമൊന്നും ഇല്ല അങ്കിളേ. ഞാൻ ഇങ്ങനെ എത്ര കള്ളുകുടികൾ കണ്ടതാ.

 

ബാബു: നീ എവിടുന്നാടാ കള്ളു കുടി കണ്ടത്? നീ ഞാനറിയാതെ അടിയും തുടങ്ങിയോ?

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025