Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വിജ്രംഭിച്ച ഫാമിലി 3 [റിഷി ഗന്ധർവ്വൻ](ഫെംഡം ചേട്ടത്തി)

പൂർണ : നീ പോയി മുഖംകഴുകി പല്ല് തേച്ച് എന്റെ റൂമിലേക്ക് വാ. ഞാൻ അവിടുണ്ടാകും.

ഇതും പറഞ്ഞ് പൂർണ റൂമിലേക്ക് നടന്നു.

 

കിച്ചുവിന് എവിടൊക്കെയോ കൊള്ളിച്ചു പറയുന്നതുപോലെ തോന്നി. അവൻ ചിരിച്ചുകൊണ്ട് വന്നപ്പോഴും അവളുടെ മുഖത്ത് ചിരിയൊന്നും കണ്ടില്ല. ആജ്ഞാ ഭാവമായിരുന്നു മുഖത്ത്.

“സിഗററ്റ് വല്ലോം എന്റെ പോക്കറ്റീന്ന് കിട്ടിയോ? എന്തായാലും ഇന്നലെ വേറെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല. ചിരിച്ചുകൊണ്ടല്ലേ ചേട്ടനോട് സംസാരിച്ചത്. ഞാനുണ്ടായത് അറിഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്.”

അവൻ വേഗം പല്ലും തേച്ച് പൂർണയുടെ റൂമിലേക്ക് നടന്നു. അകത്ത് അവൾ ഒരു ചെയറിൽ കാലിൽ കാലും കയറ്റിവച്ച് ഇരിക്കുന്നു.

 

കിച്ചു : എന്താ ചേട്ടത്തീ വിളിച്ചത്?

 

പൂർണ : ഇന്നലെ രാത്രിയിലെ കാര്യം സംസാരിക്കാൻ.

 

കിച്ചു : രാത്രി എന്താ? ഞാൻ നേരത്തെ ഉറങ്ങിപ്പോയി.

 

പൂർണ : നിന്റെ നുണകേട്ടിരിക്കാനൊന്നും എനിക്ക് സമയമില്ല. നിങ്ങളെന്താ വിചാരിച്ചത് നിന്റെ ചേട്ടൻ ഡബ്ബിങ്ങും നീ ആക്ടിങ്ങും നടത്തി എന്നെ മണ്ടിയാക്കി പോകാമെന്നോ?

 

കിച്ചു നിന്നനിൽപ്പിൽ ചോർന്നൊലിച്ചു. ശരീരം വിയർത്തു കണ്ണിൽ ഇരുട്ടുകേറുന്ന പോലെ തോന്നി. പൂർണ ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു.

 

പൂർണ : നിങ്ങളെന്താ വിചാരിച്ചത് ലൈറ്റ് ഇല്ലെങ്കിൽ ആളെ മനസിലാവില്ലെന്നോ? ഞങ്ങൾ പെണ്ണുങ്ങൾക്ക് ഭർത്താവിന്റെ മണംവരെ മനസിലാവും. പിന്നെയാണോ നീ വന്ന് കേറിപിടിക്കുമ്പോ.

 

കിച്ചു : ചേട്ടത്തി. ഞാനല്ലാ. ചേട്ടനാ. ആരേലും അറിഞ്ഞാൽ ഞാൻ തൂങ്ങി ചാവും. (കിച്ചുവിന്റെ കണ്ണ് നിറഞ്ഞു കരച്ചിലിന്റെ വാക്കോളം എത്തി.)

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025