Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒരു വിജ്രംഭിച്ച ഫാമിലി 3 [റിഷി ഗന്ധർവ്വൻ](ഫെംഡം ചേട്ടത്തി)

പൂർണ : ഹഹഹ.. പ്രലോഭിപ്പിക്കാനോ? ടെൻഷൻ കേറിയപ്പോ നിന്റെ ഭാഷയൊക്കെ മാറിയല്ലോ? വളരെ പക്വതയാർന്ന ഭാഷ..ഹ ഹ

 

കിച്ചു : പ്ലീസ്..ഞാൻ വേണേൽ കാല് പിടിക്കാം. എനിക്കൊരബദ്ധം പറ്റിയതാ. ചേട്ടത്തി ക്ഷമിച്ചില്ലെങ്കിൽ മരണമല്ലാതെ എനിക്ക് നിവൃത്തിയില്ല.

 

പൂർണ : മലയാളം സീരിയൽ അമ്മായിയമ്മമാരാണോ നിന്റെ ഹീറോസ്? മരണമല്ലാതെ നിവൃത്തിയില്ല പോലും.. ഹയ്യോ എനിക്ക് വയ്യ. അതല്ലാതെ വേറെന്തോ ഒന്ന് പറഞ്ഞല്ലോ? ഹാ..കാലുപിടി. വാ വന്നുപിടി. (ആസ്വദിച്ചു ചിരിച്ചുകൊണ്ട് പൂർണ പറഞ്ഞു.)

 

കിച്ചു : ചേട്ടത്തീ?

 

പൂർണ : വേണേൽ കാലുപിടിക്കാമെന്നല്ലേ പറഞ്ഞത്. വേണം. വന്നു പിടിക്ക് ( പൂർണ രണ്ടുകാലും കിച്ചുവിന് നേരെ നീട്ടി ആട്ടിക്കൊണ്ടിരുന്നു.)

 

ആദ്യമൊന്ന് പതറിയെങ്കിലും കിച്ചു കൂടുതൽ ചിന്തകൾക്ക് വഴിയൊരുക്കാതെ പൂർണയുടെ കാലിൽ പിടിച്ചു.

 

പൂർണ : ഇങ്ങനാണോ കാലിൽപിടിച്ചു മാപ്പ് പറയുന്നത്? നിലത്തിരുന്ന് തല എന്റെ കാലുകളിൽ മുട്ടിച്ചു രണ്ടുകൈകൊണ്ടും പിടിച്ചു മാപ്പപേക്ഷിക്ക്.

 

കിച്ചു ചേട്ടത്തി പറഞ്ഞപോലെ കാലിൽ വീണുമാപ്പ് പറഞ്ഞു. പൂർണ കാലിന്റെ നഖംകൊണ്ട് അവന്റെ മുഖത്തു ചൊറിഞ്ഞുകൊണ്ട് ചിരിച്ചു.

 

പൂർണ : എഴുന്നേൽക്ക് മൈരേ. അവന്റൊരു മാപ്പും കോപ്പും.

 

പൂർണയുടെ വായിൽനിന്നും തെറികേട്ട കിച്ചു അത്ഭുദത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025