Kambikuttan Malayalam

Sex stories Kambikuttan kambikathakal

പി എസ് എൻ മോട്ടോഴ്‌സ് 

ഒറ്റനോട്ടത്തിൽ തന്നെ അമ്മായീടെ കുറുക്കൻ കണ്ണുകൾക്ക് എന്റെ കവിളുകളിലെ നാണത്തിന്റെ തുടുപ്പ് പിടികിട്ടിയിരുന്നു…

“……….ഒന്ന് പൊയേ എന്റമ്മായി…
പിന്നേ…
കൊച്ചൊന്നായി… ഇനിയല്ലേ പ്രേമോം കുന്തോം ഒക്കെ..”
കരുതലോടെ മറുപടി പറയാൻ ശ്രമിച്ചെങ്കിലും, സതീശന്റെ കുസൃതി നിറഞ്ഞ വിരലുകൾ വീണ്ടും വീണ്ടും സുഖകരമായ അനുഭൂതിയെ മനസ്സിലുണർത്തിവിട്ടു…
എന്റെ സ്വരത്തിൽ വല്ലാതെ ലജ്ജ കലർന്നിരുന്നു…

“……….ഉവ്വുവ്വ്…
ഇങ്ങു കേറി വന്നേ നീയ്…..”
അമ്മായി തിണ്ണയിൽ നിന്നെഴുന്നേറ്റ്, ഒതുക്കുകൾ കയറി വരാന്തയിലേക്കെത്തിയ എനിക്കരികിലേക്കുവന്നു..
“……….നോക്കിക്കേ ഇങ്ങോട്ട്…”
എന്റെ താടിയിൽ പിടിച്ചുയർത്തി കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ അറിയാതെ മുഖംപൊത്തി ചിരിച്ചുപോയി..

“……….അമ്പടി പെണ്ണേ…
എന്താ??? മ്മ്..??
ആരാ പ്രേമം പറഞ്ഞെ നിന്നോട്??
കള്ളമൊന്നും പറയണ്ട… ഈ മുഖം കണ്ടാ അമ്മായിക്കറിയാം…”

പതിയെ അമ്മായിയുടെ കൈ പിടിച്ചകത്തി, നാണംകൊണ്ട് ചുണ്ടു കടിച്ചമർത്തി അകത്തേക്ക് നടക്കുമ്പോൾ പിറകിൽ അവരുടെ ചിരികേട്ടു..
“……….മ്മ്…. ഞാനൊന്നുമറിഞ്ഞില്ലേ….
നടക്കട്ടെ നടക്കട്ടെ…. കള്ളിപ്പാത്തുമ്മ…”

റൂമിലേക്ക് കയറി ബാഗ് ടേബിളിൽ വെക്കുമ്പോൾ മോൻ ഉറക്കമായിരുന്നു..
“……….അമ്മായീ… ഇക്രു കഴിച്ചോ വല്ലതും??”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025