Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാതി വടിച്ച പൂറ് 2

പാതി വടിച്ച പൂറ് 2

Paathi Vadicha Pooru Part 2

 

മാധവ കുറുപ്പിന്റെ പ്രേയസി റാണിയെ കുറുപ്പിന്റെ സമ്മതത്തോടെ പകുക്കാൻ തീരുമാനിച്ചു…..

റാണിയുടെ തങ്ക മേനിക്ക് ഒരു അവകാശി കൂടി.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഭാര്യയെ പങ്ക് വയ്ക്കുന്നത് ഒരു ബോറൻ ഏർപ്പാട് മാത്രമല്ല, ഒരു   “പന്ന ” പണി ആണെന്ന് അറിയാത്തവർ അല്ല, മാധവ കുറുപ്പും ജയനും റാണിയും…. പക്ഷെ എല്ലാവര്ക്കും അതിന് ഓരോരോ കാരണങ്ങൾ ഉണ്ടായിരുന്നു….

മാധവകുറുപ്പിനെ സംബന്ധിച്ചേടത്തോളം   “ഭോഗ പ്രക്രിയ ”  ഒരു വഴിപാട് മാത്രമാണ്… അതിന് വേണ്ടി ആക്രാന്തം കാണിക്കാൻ ഒന്നും കുറുപ്പില്ല… രാത്രി ഉറങ്ങാൻ നേരം, അപ്പുറത്തു ഒരു പൂറു ഒഴിഞ്ഞു കിടക്കുന്നത് കൊണ്ട് മാത്രം “ഒന്ന് പണ്ണിക്കളയാം ”  എന്ന വിചാരമേ ഉള്ളു, മാധവ കുറുപ്പിന്… അത് കൊണ്ട് തന്നെ ഭോഗസുഖം എന്തെന്ന് നേരെ ചൊവ്വേ ആസ്വദിക്കാൻ റാണിക്ക് കഴിഞ്ഞിട്ടില്ല….. കഴപ്പിന്റെ റാണിയായ റാണിക്ക്, മാധവകുറുപ്പിന്റെ പണ്ണൽ, അത്കൊണ്ട് തന്നെ  ഒരു വിരൽ ഇടുന്നതിൽ   കൂടുതൽ സുഖമൊന്നും നൽകിയിട്ടില്ല…. ഏത് പയ്യന്മാർ വരുമ്പോഴും കൊത്തിപ്പറിക്കുന്ന കണ്ണുകളുമായി, അസ്ഥാനത്തു ഒരു മര്യാദ ഇല്ലാതെ   റാണി  തുറിച്ചു നോക്കുന്നത്  അത് കൊണ്ടാണ്…

ഒരു പങ്കാളി കൂടി വരുമ്പോൾ, തനിക്ക് അതിനും  വേണ്ടി കിടക്കപ്പൊറുതി   കിട്ടുമല്ലോ എന്ന് ആലോചിക്കുന്ന കഴപ്പനാണ്, മാധവ കുറുപ്പ്.

റാണിക്കാണെങ്കിൽ മറിച്ചാണ് ചിന്ത… പൂർ ഇളക്കി മറിച്ചു   കുളിര് കോരിയിടും വിധം ഒരു ഒന്നൊന്നര സംഭോഗം കൊതിച്ചു കഴിയുമ്പോൾ തന്നെ പൂറിനകത്തു തേൻ കിനിയും… തന്നെ ആഞ്ഞു പണ്ണി മേയാൻ ആണൊരുത്തൻ ജയനിൽ റാണി കാണുന്നുണ്ട്…

ജയനാകട്ടെ, ഒരു വികാര ജീവിയാണ്… റാണിയുടെ രൂപം പോയിട്ട്.    ലൈംഗികത ചുരത്തുന്ന ശബ്ദം മതി, ജയന് കമ്പി ആവാൻ…

റാണിയെ പങ്കിടാൻ ധാരണ ആയ ദിവസം….. “കരാർ ” പ്രകാരം   റാണിയുടെ ചൂടേറ്റു കിടക്കാനുള്ള നിയോഗം സ്വാഭാവികമായും ജയനാണ്…. റാണിക്കും ജയനും അതറിയാം….

വഴിപാടിൽ നിന്നും വിഭിന്നമായി മെയ് ഇളക്കി മറിച്ചുള്ള   ഒരു സമ്പൂർണ ഭോഗം ജയനിൽ നിന്നും റാണി പ്രതീക്ഷിക്കുന്നുണ്ട്..

റാണിയുടേയും ജയന്റേയും    “ആദ്യ രാത്രി “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025