Kambikuttan Malayalam

Sex stories Kambikuttan kambikathakal

പച്ചക്കാമം

ജയൻ ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്‌ഥൻ ആണ്. കാണാൻ തരക്കേടില്ല. മാത്രമല്ല സുകന്യയുടെ ജ്വലിക്കുന്ന സൗന്ദര്യത്തിനു ചേർന്ന രൂപമേ അല്ലായിരുന്നു. അവനു കിടക്ക കണ്ടാൽ ഉറക്കം വരുന്ന പ്രകൃതമാണ്, ചെറിയ കുടവയർ ഇപ്പോഴേ ചെറുപ്രായത്തിൽ ഉണ്ട് താനും. ആഴ്ചയിലൊരിക്കൽ മാത്രമേ അവൻ പെരുമ്പാവൂരിലുള്ള നായരുടെ തറവാട്ട് വക വീട്ടിലേക്ക് വരാറുള്ളൂ. സുകന്യക്ക് ആണെങ്കിൽ അയാൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരുപോലെയാണ്. അവളൊന്നു ഉണർന്നു വരുമ്പോഴേക്കും അയാൾ തണുത്തുറഞ്ഞു കാണും.

തനി നാട്ടിൻ പുറത്തെ പെണ്ണായ സുകന്യ എല്ലു മുറിയെ പണി എടുക്കും. വീടിനോട് ചേർന്ന പറമ്പിൽ കൃഷിയും പശുവിനെ നോക്കിയും ആണ് അവൾ സമയം ചിലവഴിക്കാറ്. അടുത്തൊരു പുഴയുണ്ട് അതിലാണ് കുളിയും നനയും, അവളുടെ കുളി കാണാൻ പലരും അവിടെ ഒളിഞ്ഞു നോക്കുന്നത് പതിവാണ്. ഭാഗ്യമുണ്ടെങ്കിൽ ചിലപ്പോ തോർത്ത് മാത്രം ആയിരിക്കും സുകന്യ ഉടുക്കുക, അത് നീലക്കുറിഞ്ഞി പൂക്കുന്ന പോലെയുള്ള കാഴ്ചയാണ്. മിക്കപ്പോഴും അടിപാവാട തെറിച്ച മുലക്ക് മീതെയാണ് കെട്ടിവെക്കുക. അവളുടെ മാദക സൗന്ദര്യം ആണുങ്ങളെ കാട്ടി കൊതിപ്പികാൻ അവൾക്ക് വയസു തികഞ്ഞ പ്രായത്തിൽ തന്നെ കൊതിയായിരുന്നു.

നെയ്‌ക്കൊഴുപ്പുള്ള ശരീരം. പൊക്കിൾ തന്നെ കാണാൻ നല്ല ശേലാണ്. മടക്കു വീണ ചെമ്പകപ്പൂവിന്റെ നിറമുള്ള വയറും തെറിച്ചു നിക്കുന്ന മുലകളും നോക്കിയാൽ കണ്ണെടുക്കില്ല. അവളുടെ വീട്ടിലെ വേഷം ബ്ലൗസും കറുത്ത കരയുള്ള ഒറ്റമുണ്ടും ആണ്. അവളെ ആ വേഷത്തിൽ എണ്ണ കറുപ്പുള്ള മുടിയും വിരിച്ചിട്ടു കാണാൻ നല്ല ചന്തമാണ്‌.

സുകന്യ നായരുടെ പുന്നാര മരുമകൾ ആയതിനു പിന്നിലൊരു കഥയുണ്ട്, നായരുടെ പെങ്ങൾ സുഭദ്രാമ്മയും അയാളും തമ്മിലെത്ര രസത്തിൽ അല്ലായിരുന്നു. സുഭദ്രാമ്മയുടെ മകന് കല്യാണം കഴിഞ്ഞപ്പോൾ അതിലും സുന്ദരിയായ ഒരു പെണ്ണിനെ വേണമെന്നു അയാൾ ആഗ്രഹിച്ചിരുന്നു. ഒന്നിലേറെ ബ്രോക്കെർ മാർ പല പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചെങ്കിലും അതൊന്നും നായർക്ക് പിടിച്ചില്ല. യശോദയും നായരുടെ ഇങ്ങിതത്തിനു വഴങ്ങിയിരുന്നത് കൊണ്ട് ഒരു വർഷമായി ബ്രോക്കർമാർ ആ വീട്ടിൽ കയറിയിറങ്ങി. ഒടുക്കം ഒരു പെൺകുട്ടിയുടെ ഫോട്ടോ ബ്രോക്കർ സദാശിവൻ കാണിച്ചപ്പോൾ നായരുടെ കണ്ണുകൾ സ്വർണ്ണം കണ്ടെന്ന പോലെ ശോഭിച്ചു. നല്ല മുഖകാന്തി. ഇതുപോലൊരു പെണ്ണിനെ ഈ കരയിലൊന്നും കണ്ടിട്ടില്ല. ചെറിയ വട്ടമുഖത്തിൽ നീണ്ട പീലികളുള്ള ലാസ്യത പരന്നു കിടക്കുന്ന മുഖം. പാതിമയങ്ങിയ കണ്ണുകൾ. കൂട്ടുപുരികത്തിന്റെ അറ്റങ്ങൾ ത്രഡ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ചിരിക്കുന്ന മുഖത്തിൽ ഒളിഞ്ഞിരിക്കുന്ന നുണക്കുഴി. അൽപം തടിപ്പുള്ള ചുണ്ടുകൾ. അതിൽ നായരുടെ ശ്രദ്ധ ഏറ്റവും കൂടുതൽ ആകർഷിച്ചത് മേൽചുണ്ടിനു ഇടത് അറ്റത്തായി കണ്ട കാക്കപ്പുള്ളിയായിരുന്നു. ഒരു മൊതലു തന്നെ. നെഞ്ചിന്റെ തുടക്കം മാത്രമേ കാണുന്നുള്ളൂ. എന്നാലും ഫോട്ടോയിൽ കാണുന്ന മാറിടത്തിന്റെ ചെറിയ ഉയർച്ച അതും മോശമാകാൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലിൽ നായരെ കൊണ്ടെത്തിച്ചു. യശോദയും സുകന്യേ കണ്ടതും ഇത്രയും നാളും കാത്തതിൽ സുന്ദരിക്കുട്ടിയെ തന്നെ മരുമകളായി കിട്ടുമെന്നാശിച്ചു. ജയൻ ജോലിക്ക് കയറിട്ടാധികം ആയിരുന്നില്ല, അവനപ്പോൾ കോയമ്പത്തൂരിൽ റയിൽവേ സ്റ്റേഷനിൽ ഓഫീസ് സ്റ്റാഫ് ആയിട്ടായായിരുന്നു ജോലി.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025