Kambikuttan Malayalam

Sex stories Kambikuttan kambikathakal

പച്ചക്കരിമ്പ്

ഒന്നുമില്ല …
അത് പിന്നെ ഇത്തയെ പര്‍ദ്ദയിട്ട് മാത്രമിട്ടല്ലേ ഇത് വരെ കണ്ടിട്ടുള്ളൂ .
അപ്പൊ ആദ്യമായി കണ്ടപ്പോ ഒരു എക്സൈറ്റ്മെന്റ് .നീ ആള് കൊള്ളാമല്ലോ ആകാഷേ ..
സാധനം തരാന്‍ വന്നിട്ട് ന്റെ മൊഞ്ച് നോക്കി നില്‍ക്കുക ആയിരുന്നോ .?

അത് പിന്നെ ഇവിടെ വേറെ മൊഞ്ച് ഒന്നും ഇല്ലല്ലോ ഇത്ത .
എല്ലാവരും കറുപ്പ് ധരിച്ചല്ലേ പോകുന്നത് .

ഹഹ ഇവിടെ അതല്ലേ പറ്റൂ  .. ഇക്കാക്കും അതാണ്‌ ഇഷ്ടം.
പിന്നെ ഇപ്പൊ അങ്ങനെ താല്‍പര്യവുമില്ല.

അയ്യോ അതെന്താ ..
സാധാരണ മക്സിയില്‍ തന്നെ ഇത്ത എത്ര സുന്ദരിയാ.
അപ്പൊ മറ്റുള്ള ഡ്രെസ്സില്‍  ഒക്കെ എത്ര സുന്ദരിയായിരിക്കും.

ഹഹ .. ഒന്ന് പോടാ ..

ഹഹ .. വിസയും ടിക്കറ്റും ഇല്ലാതെ ഞാന്‍ എങ്ങോട്ട് പോകാന ..
ഇവിടെ പെട്ട് പോയില്ലേ .. ?

ഹഹ .. ഈ ചെക്കന്‍ ചിരിപ്പിച്ചു  കൊല്ലും ..
നിന്നോട് സംസാരിക്കുമ്പോ നേരം പോണതറിയില്ല ..
പിന്നെ ഇവിടെന്നും ഇടാന്‍ പറ്റാത്ത സങ്കടം ഒക്കെ നാട്ടില്‍ പോകുമ്പോ തീര്‍ക്കും ..
എപ്പോഴുമില്ല .. കുടുംബത്തില്‍ പ്രോഗ്രാംസ് ഒക്കെ വരുമ്പോ ഞാന്‍  മറ്റുള്ള ഡ്രസ്സ്‌കള്‍ ഒക്കെ ഇടും ..

ആണോ ? അടി പൊളി ആയിരിക്കും ..
ഞാന്‍ നാട്ടിലെ പ്രോഗ്രാംസിന് വരാത്തത് കൊണ്ട് എനിക്ക് കാണാന്‍ പറ്റിയില്ല ..

ഹഹ .. ഒരു മിനിറ്റ് ..

ഇത്ത പെട്ടെന്നു  ഒരു ഫോട്ടോ അയച്ചു  തന്നിട്ട്
ഇപ്പൊ കണ്ടില്ലേ എന്ന് ചോദിച്ചു  ?

കറുപ്പ് നിറമുള്ള പാര്‍ട്ടി വെയര്‍ ചുരിദാറും ധരിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോ . നേരിട്ട് കണ്ടതില്‍ നിന്ന് വ്യത്യസ്തമായി ആ ഫോട്ടോയില്‍ ഇത്തയുടെ മുഖം മാത്രമല്ല  സ്വര്‍ണ്ണ നിറമുള്ള കഴുത്തും അതില്‍ ഞ്ഞാണ്ട് കിടക്കുന്ന മഹര്‍ മാലയും .
അല്പം ലൂസുള്ള ചുരിദാര്‍ ആണെങ്കിലും സമൃദ്ധമായ ആ മാറിടങ്ങളുടെ കൊഴുപ്പും വലുപ്പവും എത്രയുണ്ടെന്നും എല്ലാം എനിക്കിപ്പോ അനുമാനിക്കാം .
എന്റെ ദേവ്യേ എന്ന് വിളിച്ചു എന്റെ കൈകള്‍ അറിയാതെ  പാന്റിനകത്തേക്ക് പോയി .

ആകാശ് .. നീ പോയോ .. ?
+
ഇല്ല ഇവിടെ ഉണ്ട് .
ഫോട്ടോ കണ്ടു ഞെട്ടി ഇരിക്കുവാ ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025