Kambikuttan Malayalam

Sex stories Kambikuttan kambikathakal

പച്ചക്കരിമ്പ്

കാണാന്‍ ആരും ഇല്ലാത്തതു കൊണ്ടാണ് ഇടാത്തെ എങ്കില്‍ ഞാന്‍ കണ്ടോളാം ..നീ ആള് കൊള്ളാമല്ലോ …

അയ്യോ ഇത്ത ചുമ്മാ പറഞ്ഞതാണേ ,,

ഇത്ത ഉടനെ തന്നെ ഒരു ഫോട്ടോ അയച്ചു .
ലോങ്ങ്‌ സ്കേട്ടും ടോപ്പും ആണ് വേഷം ..

ഇത് കണ്ടോ .. ഇതാണ് എനിക്കേറ്റവും ഇഷ്ടമുള്ള ഡ്രസ്സ്‌ .
സ്കേട്ടു .. ഇപ്പൊ രണ്ടു കുട്ടികളുടെ  തള്ള ആയതു കൊണ്ട് പുറത്തേക്കൊന്നും ഇടാറില്ല ഹഹ .
ഇത് കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ അനിയത്തിയെ കൊണ്ട് എടുപ്പിച്ചത ..

ഇത്താ സൂപ്പര്‍ ..
ഇത്താക്ക് രണ്ടു കുട്ടികള്‍ ഉണ്ട്ന്നൊക്കെ പറഞ്ഞാലും കോളേജ്  പിള്ളേര്ക്ക് പോലും ഈ ഡ്രസ്സില്‍ ഇത്തയോട് പിടിച്ചു നില്‍ക്കാന്‍ പറ്റില്ല ..

ഒന്ന് പോടാ ..

സത്യം … ഇത്താ ..
അല്ല ഈ ഡ്രസ്സ്‌ ഇട്ട ഒരു ഫോട്ടോ മാത്രമേ ഉള്ളൂ ?

അതേടാ .. അന്നങ്ങനെ എടുത്തപ്പോ എനികിഷ്ടമുള്ള ഡ്രസ്സ്‌ ആയതു കൊണ്ട് ഞാന്‍ എടുത്തു വെച്ചതാ ..

ഈ ഡ്രസ്സ്‌ ഇട്ടു ഒരുപാട് ഫോട്ടോ എടുക്ക്.
നല്ല ഭംഗിയുണ്ട് ..

എനിക്കങ്ങനെ ഫോട്ടോ എടുക്കാന്‍ ഒന്നും അറിയില്ല ..

ഞാന്‍ എടുത്തു തരാല്ലോ … നേരം ഇല്ലാന്നേ ഉള്ളൂ

ഹഹ … പോടാ ..
സത്യമായിട്ടും നീ എടുത്തു തരുമോ ?

ഇത്തയുടെ ആ ചോദ്യം കേട്ട് സത്യത്തില്‍ ഞാന്‍ ഞെട്ടി പോയി . വെറുതെ തമാശ രൂപത്തില്‍  ഒരു ഡയലോഗ് കാച്ചിയത ഇത്ത അത് സീരിയസ് ആയി എടുത്തിരിക്കുന്നു . എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി .

ഞാന്‍ അത് പുറത്തു കാണിക്കാതെ  പറഞ്ഞു ..
പിന്നെ എന്താ.. എന്റെ ഇത്താടെ സന്തോഷമല്ലേ ,തീര്‍ച്ചയായും എടുത്തു തരും . ഇവിടെ നിന്ന് ഇറങ്ങാന്‍ പറ്റാത്ത പ്രശനമേ ഉള്ളൂ ..

ഹ്മം .. അത് ശരിയാ ,,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025