Kambikuttan Malayalam

Sex stories Kambikuttan kambikathakal

പച്ചപ്പ്

പച്ചപ്പ്

Pachappu | Author : Roy

1980 കാലഘട്ടം….പുഞ്ചപ്പാടം എന്ന അതിമനോഹരമായ ഗ്രാമം. എങ്ങും പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന പുഞ്ചപ്പാടത്തെ പ്രധാന ആകർഷണം അരയ്ക്ക് മുകളിൽ വളർന്നു നിൽക്കുന്ന ചകിര പുല്ലുകൾ ആയിരുന്നു.

അവിടെയുള്ള മിക്ക വീടുകളിലും കന്നുകാലികളെ വളർത്തിയിരുന്നു. മുണ്ടും ബ്ലൗസും ധരിച്ചു നടക്കുന്ന സ്ത്രീകൾ പുഞ്ചപ്പാടത്തെ മറ്റൊരു ആകർഷണം ആയിരുന്നു.

മീര പുഞ്ചപ്പാടത്തെ യുവാക്കളുടെ വാണ റാണി. 35 കാരിയായ മീരയുടെ ഭർത്താവ് വാസു ഒരു പലചരക്ക് കട നടത്തുന്നു.

കല്യാണം കഴിഞ്ഞു 15 വർഷം ആയിട്ടും കുട്ടികൾ ഇല്ലാത്തത് അവരുടെ ഒരു തീരാ വേദന ആണ്. മുഴു കുടിയൻ ആണ് വാസു. വൈകിട്ട് വീട്ടിൽ നാലുകാലിൽ അല്ലാതെ വാസു വരാറില്ല.

പതിവ്രത ആയ മീരയെ അവിടെ ഉള്ള സകല ആണുങ്ങളും വീഴ്ത്താൻ നോക്കിയിട്ടും നടന്നിട്ടില്ല. 5.8 അടി ഉയരവും അത്യാവശ്യം തടിച്ച ശരീരവും. വലിയ മുലകളും ഉള്ള ഒരു സുന്ദരി തന്നെ ആയിരുന്നു മീര.

നടക്കുമ്പോൾ ഇളകിയാടുന്ന മാംസളമായ കുണ്ടികൾ. തടിച്ച വയർ സുന്ദരമായ കാൽ പാദങ്ങൾ. വലിയ പൊക്കിൾ കുഴി ഇതൊക്കെ കണ്ടാൽ ആർക്കാണ് കാമം കേറാത്തത്.

വാസുവിന് ഒരു പെങ്ങൾ ഉണ്ട്. ലതിക. കുറച്ചു അകലെ കെട്ടിച്ചു വിട്ട അവൾക്ക് 3 മക്കൾ ആണ്. ഒരു ആണും 2 പെണ്ണും.

മൂത്തമകൾ വിവാഹം കഴിഞ്ഞു. രണ്ടാമത്തെ മകൾ പീഡിഗ്രി പഠിക്കുന്നു. ഇവരുടെ ഇടയിൽ ഉള്ള ഒരാൾ ഉണ്ട് ലതികയുടെ ഏക മകൻ രാജു.

ഇരുപത് വയസ് ഉള്ള രാജു ഇപ്പോൾ പോലീസ് സെക്ഷൻ കഴിഞ്ഞു ആദ്യ പോസ്റ്റ് കിട്ടി ഇരിക്കുക ആണ്.

അതും നമ്മുടെ പുഞ്ചപ്പാടം സ്റ്റേഷനിൽ. ലതികയുടെ വീട്ടിൽ നിന്നും ഒരുപാട് ദൂരം ഉള്ളത് കൊണ്ട് രാജുവിനോട് ലതിക അവളുടെ സഹോദരന്റെ വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ടു.

മക്കൾ ഇല്ലാത്ത മീരയ്ക്കും വാസുവിനും അത് വളരെ സന്തോഷം ആയിരുന്നു. അങ്ങനെ രാജു പുഞ്ചപ്പാടത്തേക്ക് യാത്ര തിരിച്ചു.

പണ്ട് മുതൽ തന്നെ രാജുവിന് അവിടേക്ക് ചെല്ലാൻ ഇഷ്ടം അല്ലായിരുന്നു. അമ്മയുടെ തറവാട് ആണെന്കെകിലും പലപ്പോഴും രാജു അവിടേക്ക് പോയിരുന്നില്ല.

ടൌൺ പോലെ ഉള്ള സ്ഥലത്തു ജനിച്ചു വളർന്ന അവന് ആ കുഗ്രാമം പണ്ട് മുതലെ ഇഷ്ടം അല്ല.

അവനെ കുറ്റം പറഞ്ഞിട്ടും കാര്യം ഇല്ല. ഒരു വീട് കാണണം എങ്കിൽ അര കിലോമീറ്റർ പോകണം. ഇവിടെ നോക്കിയാലും ചകിര പുല്ലുകൾ മാത്രം.

ഒരു പച്ചപ്പും ഇല്ലാത്ത അവന്റെ മനസിന്‌ പുഞ്ചപ്പാടത്തെ പച്ചപ്പ് നിറഞ്ഞ സൗന്ദര്യം ആസ്വാതിക്കാൻ ഉള്ള കഴിവില്ല എന്നത് ആണ് സത്യം.

മാമനും മമിക്കും അവനെ ഭയങ്കര കാര്യം ആയിരുന്നു. ഏകദേശം 13 വയസിന് ശേഷം അവൻ അവിടേക്ക് ചെന്നിട്ടില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025