Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 1

അത് കൊണ്ട് തന്നെ മാമ കാണിച്ചു കൊടുത്ത പെണ്ണിനെ അവൻ കണ്ണും പൂട്ടി കെട്ടുകയായിരുന്നു…. പക്ഷേ അവൻ വിചാരിച്ചതിലും ആഗ്രഹിച്ചതിലും സുന്ദരിയായിരുന്നു ഷെമീറ….. സാമ്പത്തികമായി അധികം മുൻപോട്ട് അല്ലെങ്കിലും ഒരിടത്തരം കുടുംബത്തിലെ ഒറ്റ മോളായിരുന്നു ഷമി….

ഫോൺ വെച്ച് ഫൈസൽ നേരെ പോയത് തൊട്ടപ്പുറത്തെ മുറിയിൽ താമസിക്കുന്ന സുനിയുടെ അടുത്തേക്കായിരുന്നു…. മുറിയിലേക്ക് കയറുമ്പോ കുളിച്ചിറങ്ങുന്ന സുനിയെ ആണ് കണ്ടത്‌….

“ആ ഫൈസി വാടാ…. ഇരിക്ക് ഞാൻ ഇതൊന്ന് മാറ്റട്ടെ….!!!!

“ഇന്നെന്തെ നേരം വൈകിയോ…??

“ഇല്ലട വന്ന പാടെ അനു വിനൊന്ന് വിളിച്ചു…”

“അതാണ് നേരം വൈകിയത്…”

“അല്ലട വീട്ടിലെല്ലാവരും വന്നിട്ടുണ്ട് അവരോടൊക്കെ സംസാരിച്ച് നേരം പോയി…”

“ഹ്മ്… എന്തായി ടിക്കറ്റ്…???

“മിക്കവാറും നാളെ കിട്ടും…. വെള്ളിയാഴ്ച്ച പോകാം എന്ന് കരുതുന്നു…”

“പോയി അടിച്ചു പൊളിക്ക്.. എന്റെ വീട്ടിലും പോകണം ഞാൻ എന്തെങ്കിലും വാങ്ങി തരണ്ട്…”

“പിന്നെ പോകാതെ നിന്റെ ഹൂറിയെ ഒന്ന് കാണണ്ടേ…. അവൾക്ക് എന്താ വാങ്ങി തരുന്നത്…. കമ്പികുട്ടന്‍.നെറ്റ്ഒന്നും പറഞ്ഞില്ലേ അവൾ…???

“അവൾക്ക് വേണ്ടതോന്നും പറയണ്ട..”

“എന്തെ. …???

“അത് തന്നെ ആയിരുന്നു ഇത്രയും നേരം ഞങ്ങൾ സംസാരിച്ചത്‌….”

“എന്താന്ന് പറയട….??

“എന്റെ സാധനം തന്നെ ….. ഹ ഹ ഹ…”

“ഹ ഹ ഹ ഹ… എന്നാ ആ ടേബിളിൽ അതാ കത്തി വേഗം മുറിച്ചു തന്നോ ഞാൻ കൊടുത്തേക്കാം….”

“ജീവനില്ലാത്തത് വേണ്ട എന്ന്…. ഹ ഹ”

“ജീവനുള്ളത് വേണമെങ്കിൽ ഞാൻ കൊടുത്താലോ….??

“അതും പറഞ്ഞു ഞാനവളോട്….”

“എന്നിട്ട്…???

“മണിക്കൂർ നേരത്തിനൊന്നും വേണ്ട എന്ന്…”

“ഷമി കൊള്ളാലോ….. “

“അനു സമ്മതിച്ചാൽ കൊടുത്തേക്ക്..”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025