Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 1

പടയൊരുക്കം 1 [ അൻസിയ ]

Padayorukkam Part 1 Author : Ansiya

 

“ഹാലോ..”

“ഞാനാ മുത്തെ ഫൈസൽ ….”

“ഇതാരുടെ നമ്പറാ ഇക്കാ….??

“പുതിയത് ഇന്നലെ എടുത്തതാണ്… നെറ്റ് ഓഫർ ഉള്ളത് കൊണ്ട്…”

“ഹ്മ്…. ഞാൻ കാലത്തു മുതലെ നോക്കി ഇരിക്കുകയായിരുന്നു…. “

“പണി തിരക്കല്ലേ മോളെ…. ഒരു മിനിറ്റ് കിട്ടിയാൽ ഞാൻ വിളിക്കില്ലേ നിന്നെ…”

“അതറിയാം എന്നാലും….”

“ഹ്മ്…. എനിക്കറിയാം എന്റെ ഷമി മോളെ…”

“അറിഞ്ഞാൽ മതി….”

“പോടീ ആളെ ഇട്ട് കറക്കാതെ…”

“ആ അതെ ഇക്കാടെ ഫ്രഡിന്റെ ഭാര്യ വിളിച്ചിരുന്നു…..”

“ആര്….???

“ആരാകും….??

“ഹും….. അനുപമ…..”

“ഹ്മ്….. കുറെ നേരം സംസാരിച്ചു…”

“അതെയോ…. സുനി വരുന്നുണ്ട് നാട്ടിൽ…”

“ആണോ…. വെറുതെയല്ല ചേച്ചിക്ക് ഇത്ര സന്തോഷം….”

“നിന്നോട് അനു പറഞ്ഞില്ലേ…??

“ഹേയ്… എന്നാ വരുന്നത്….???

“ടിക്കറ്റ് കമ്പനി ആയ കാരണം തീയതി കോൺഫോം ആയിട്ടില്ല…. എന്തായാലും ഈ ആഴ്‌ച്ച ഉണ്ടാകും…”

“അതാകും ചേച്ചി പറയാഞ്ഞത്…”

“നിനക്ക് എന്താ അവന്റെ കയ്യിൽ കൊടുത്തയക്കേണ്ടത്….???

“എനിക്ക് വേണ്ടത് അവന്റെ കയ്യിൽ കൊടുത്ത് വിടാൻ പറ്റുമോ….??

“അത് ഇല്ല…. ഹ ഹ ഹ ഹ …. അത് പോലത്തെ വേണമെങ്കിൽ അവന്റെ കയ്യിൽ ഒന്നുണ്ട്….!!!

“അത് ചേച്ചിക്ക് ഉള്ളതല്ലേ …??

“വേണോങ്കിൽ ഒരു മണിക്കൂർ നേരത്തിന് നിനക്ക് തരാൻ പറയാം…”!!

“അങ്ങനെ മണിക്കൂറിനായിട്ട് വേണ്ട….!!”

“മുഴുവനായിട്ട് തരാൻ അനു സമ്മതിക്കില്ല….”

“എന്നാ വേണ്ട….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025