Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 4

അയാൾ പോകുന്നതും നോക്കി അവൾ ഡ്രസ്സ് എല്ലാം നേരെയാക്കി…. ഒരഞ്ചു മിനുറ്റ് ആയിക്കാണും ഇക്കാടെ ഫോൺ വന്നപ്പോ അവൾ മുറിയിൽ നിന്നും ഇറങ്ങി.. ഈ വീട്ടിലേക്ക് കയറി വരുമ്പോ മനപ്പൂർവം നോക്കാതിരുന്ന ആ മുറിയിലേക്ക് തിരിച്ചിറങ്ങുമ്പോ അവളുടെ കണ്ണുകൾ അറിയാതെ പോയി…. കട്ടിലിൽ പുതച്ചു മൂടി കിടക്കുന്ന ആ രൂപം കണ്ണുകൾ തുറന്നു കിടക്കുന്നത് കണ്ട് അവളുടെ ഉള്ളൊന്നു പിടഞ്ഞു… അവർ എല്ലാം അറിയുന്നുണ്ട് ,,, ഇത്ര നേരം കിടന്ന് കരഞ്ഞു പൊളിച്ചതെല്ലാം അവർ കെട്ടിരിക്കുന്നു…. വല്ലാത്തൊരു അവസ്ഥയോട് കൂടി അനു റോഡിലേക്കിറങ്ങി…..ഓട്ടോയിൽ കയറാൻ നേരം അവളോട് അബു പറഞ്ഞു….

“വിളിക്കണം കേട്ടോ….??

“ഉം…”

“ഹാപ്പി അല്ലെ മോള്…..???

“ആണ് ഒരുപാട് ….”

“വിളിച്ചിട്ട് വരണം….”

“ഹ്മ്. വരാം…”

ഓട്ടോയിൽ കയറി അഞ്ചു മിനുറ്റ് ആയിക്കാണും അച്ഛന്റെ കാൾ വീണ്ടും വന്നു…. എടുക്കണോ എടുത്താൽ റോഡിലെ സൗണ്ട് അച്ഛൻ കേൾക്കും.. എടുത്തില്ലെങ്കിൽ ചിലപ്പോ അമ്മയുടെ ഫോണിൽ വിളിച്ചാലോ…. അമ്മയോട് എങ്ങോട്ടെങ്കിലും പോവാനുണ്ട് എന്ന് പറഞ് ഇറങ്ങിയാൽ മതിയായിരുന്നു…. രണ്ടും കല്പിച്ചവൾ ഫോണെടുത്തു….

“ഹലോ…”

“ഞാനിവിടെ വീട്ടിലുണ്ട്…. മോളെവിടെ…???

ഇടുത്തി പോലെ അച്ഛന്റെ വാക്കുകൾ അവളുടെ ചെവിയിൽ പതിച്ചു…..
എന്ത് പറയണം എന്നറിയാതെ അവൾ പരുങ്ങി…. എല്ലാം കൈവിട്ടു പോയി ഈശ്വരാ…..

“ഹലോ അനു കേൾക്കുന്നില്ലേ….???

“ആഹ്…”

“എവിടെയാ ഉള്ളത്…???

“ഞാൻ കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് വന്നു കൊണ്ടിരിക്കുകയാ….”

“ഹ്മ്.. എന്നാ അവിടേക്കാണ് പോകുന്നതെന്ന് നിനക്ക് പറഞ്ഞൂടെ….??

“അത്…”

“എന്നാ ഇനി വീട്ടിലേക്ക് കയറേണ്ട…. ആ ബസ്റ്റോപ്പിൽ ഇറങ്ങിക്കോ ഞാൻ അങ്ങോട്ട് വരാം….”

“ഹ്മ്…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025