Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 4

താൻ പറഞ്ഞത് അച്ഛൻ വിശ്വസിച്ച് കാണുമോ…. വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴെ അങ്ങേർക്ക് നല്ല സംശയം ഉണ്ട്… സ്ഥലം അടുക്കുംതോറും പേടിച്ചിട്ട് അവളുടെ കയ്യും കാലും തളരാൻ തുടങ്ങി….. ഓട്ടോക്ക് പൈസ കൊടുക്കുമ്പോ ബസ്റ്റോപ്പിന്റെ അടുത്ത് തന്നെയും കത്ത് നിൽക്കുന്ന അച്ഛനെ കണ്ടവൾ ശരിക്കും ഭയന്ന് വിറച്ചു…..
അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം അയൾ ഒന്നും പറയാതെ ബൈക്ക് സ്റ്റാർട്ടാക്കി…..
കുറച്ചു ദൂരം എത്തിയപ്പോ ചന്ദ്രൻ മകളോട് പറഞ്ഞു….

“ഞാൻ നിന്റെ വീട്ടിലൊന്നും പോയിട്ടില്ല….”

അത് കേട്ടവൾ ഒന്ന് കൂടി ഞെട്ടി…. എല്ലാം അച്ഛന്റെ പ്ലാനിംഗ് ആയിരുന്നു അപ്പൊ…..

“എനിക്കറിയാം നീ വീട്ടിലേക്കല്ല പോകുന്നതെന്ന്…. “

എന്ത് പറയണം എന്നറിയാതെ മരവിച്ച ശരീരവുമായി അവൾ ബൈക്കിൽ മുറുകെ പിടിച്ചിരുന്നു….

“ഞാൻ ആരോടും പറയാൻ പോകുന്നില്ല… നീ പേടിക്കുകയൊന്നും വേണ്ട…. നീ പോയത് നിന്റെ കൂട്ടുകാരിയുടെ വീട്ടിലേക്കും അല്ല….”

താൻ വിചാരിച്ച പോലെ തന്നെ എല്ലാം കൈവിട്ടു പോയിരിക്കുന്നു…. പക്ഷേ അച്ഛന്റെ മായത്തിലുള്ള സംസാരം അവൾക്ക് തെല്ലാശ്വാസം നൽകി…..

“എന്ന് തുടങ്ങി ഇത്….??

“അത്… ആദ്യായിട്ടാ… പറ്റിപ്പോയി അച്ഛാ ക്ഷമിക്കണം…..”

“ഞാനല്ലല്ലോ ക്ഷമിക്കേണ്ടത് സുനി അല്ലെ….”

“സുനിയേട്ടനോട് പറയരുത് അച്ഛന്റെ കാലു ഞാൻ പിടിക്കാം….”

“അലോചിക്കട്ടെ…. വേണോ വേണ്ടയോ എന്ന്…”

“അച്ഛാ …. പ്ലീസ്…….”

വീട്‌ എത്തുന്നത് വരെ അയാൾ ഒന്നും മിണ്ടിയില്ല… വല്ലതും പറയാനുള്ള ദൈര്യവും അവൾക്കില്ലായിരുന്നു…. ബൈക്കിൽ നിന്ന് ഇടങ്ങുമ്പോ അടക്കം പറയുന്നത് പോലെ അച്ഛൻ അവളോട് പറഞ്ഞു….

“ആരായാലും ചവച്ചു തുപ്പിയിട്ടുണ്ട്… എത്ര എണ്ണം കിട്ടി….??

ഒന്നും പറയാതെ കയറിപോകാൻ തുടങ്ങിയ അനുവിനോട് അയാൾ പറഞ്ഞിട്ട് പോയാ മതി എന്ന് പറഞ്ഞു…

“ഒന്ന്…”

“അത് നുണ….സത്യം പറയ്…??

“മൂന്ന്…”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025