Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 7

അറിഞ്ഞാൽ ഉടനെ അവർ ഇങ്ങോട്ട് പുറപ്പെടും തന്നെ ഇവിടെ വെച്ചങ്ങാനും കാണുമോ അവർ….. പുലർച്ചക്ക് വല്ല ബസ്സും ഉണ്ടോ എന്ന് അയാളോട് ചോദിക്കണം … മൊബൈൽ എടുത്ത് സാമയം നോക്കി അഞ്ച് ആകുന്നു അയാളെ ഇപ്പോഴും കാണാൻ ഇല്ലല്ലോ…. ഒന്ന് കുളിച്ചാലാണ് വേദന മാറുകയുള്ളു… അതിന് എവിടെന്നു വെച്ചാ…. ഇവിടെ ഒരു ബാത്രൂം പോലും കാണാൻ ഇല്ല…. പത്ത് പത്തു മിനിറ്റ് കഴിഞ്ഞു കാണും ആ ഇടുങ്ങിയ വഴിയിലൂടെ ആരോ വരുന്നത് അവൾ കണ്ടു…. അടുത്തെത്തിയതും അയാൾ തന്നെ എന്ന് മനസ്സിൽ പറഞ് അവൾ ചെന്ന് വാതിൽ തുറന്നു……

“നല്ലോം ഉറങ്ങിയ മട്ടുണ്ടല്ലോ….??

“ഹ്മ്… നല്ല താണുപ്പിവിടെ…”

“ഇതൊന്നും അല്ല…. അപ്പൊ എങ്ങനെയാ കുളിക്കാൻ പറ്റുമോ….??

“കുളിക്കണം എന്തെ….??

“മല വെള്ളമാണ് ഒടുക്കത്തെ തണുപ്പ് ആയിരിക്കും….”

“എന്തായലും കുഴപ്പമില്ല ..”

അവളെ നോക്കി ചിരിച്ചു കൊണ്ടയാൾ അകത്തേക്ക് കയറി കയ്യിലുണ്ടായിരുന്ന സഞ്ചി നിലത്ത് വെച്ച് അതിൽ നിന്നും ഒരു കുപ്പി എടുത്തു … കണ്ടപ്പോൾ തന്നെ കള്ള് ആണെന്ന് അവൾക്ക് മനസ്സിലായി ….

“ഈ തണുപ്പത്ത് ഇതില്ലതെ പറ്റില്ല….. എന്ന് പറഞ് അയാളത് ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒറ്റ വലി ആയിരുന്നു……

“ഷമിക്ക് വേണോ….???

“വേണ്ടാ…”

“തണുപ്പങ് പറ പറക്കും…. കുറച്ചു ടേസ്റ്റ് ചെയ്തു നോക്ക്….”

“വേണ്ട…. എനിക്കൊന്നു കുളിച്ചാൽ മതിയായിരുന്നു…”

“മാറാൻ ഉള്ളത് എടുത്തോ എന്റേത് കഴിഞ്ഞു….” വീണ്ടും ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കുന്നതിനടയിൽ അവളോട് പറഞ്ഞു….. ഷമി ബാഗ് തുറന്ന് ഒരു മാക്സിയും എടുത്ത് അയാൾക്കൊപ്പം ഇറങ്ങി…..

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025