Kambikuttan Malayalam

Sex stories Kambikuttan kambikathakal

പടയൊരുക്കം 7

“ചേട്ടാ നാട്ടിലെല്ലാരും അറിഞ്ഞു കാണും…. അവരിങ് എത്തുമ്പോഴെക്കും എനിക്കവിടെ എത്തണം….”

“ഞാനും അത് ആലോചിച്ചു…. അപ്പൊ അതി രാവിലെ ഫസ്റ്റ് ബസ് ഉണ്ട് അതിൽ പോകാം….”

“ഹ്മ്…. ചേട്ടൻ എത്ര പൈസ വേണമെന്ന് പറഞ്ഞില്ല…..??

“നിന്റെ കയ്യിൽ എത്ര ഉണ്ടിപ്പോൾ….???

“പൈസ ആയിട്ടൊന്നും ഇല്ല…. “

“പിന്നെ …???

“സ്വർണ്ണം ഉണ്ട്…. അത് തരാം….”

“വീട്ടുകാര് ചോദിക്കില്ലേ….??

“എന്തെങ്കിലും പറയാം….”

അതിന് മറുപടിയൊന്നും പറയാതെ അയാൾ മുന്നോട്ട് നടന്നു… പറകൾക്കിടയിലൂടെ ഒഴുകി വരുന്ന വെള്ളം കണ്ട് അവളൊന്ന് പേടിച്ചു…. ഇത് പോലുള്ള സ്ഥലത്തൊന്നും കുളിച്ചിട്ടില്ല… പിന്നെ ആരും കാണില്ല എന്ന ധൈര്യമുണ്ട്….

“നോക്കി ഇറങ്ങിക്കോ കല്ലിന് നല്ല വഴുക്കൽ ഉണ്ടാകും….”

“ഹ്മ്..”

അയാളോട് മാറി നിക്കണം എന്ന് പറയണം എന്നുണ്ടായിരുന്നു അവൾക്ക് …. പക്ഷെ പരിചയമില്ലാത്ത സ്ഥലത്ത് ഒറ്റക്ക് അതിലേറെ പേടി തോന്നി…. ഒളിക്കണ്ണിട്ട് അയാളെ ഒന്ന് നോക്കിയപ്പോ കയ്യിൽ ഉണ്ടായിരുന്ന മദ്യം ഗ്ലാസ്സിലേക്ക് ഒഴിക്കുന്നതാണ് കണ്ടത്…. വസ്ത്രം അഴിക്കാതെ ഉറങ്ങിയാലോ എന്നവൾ ആലോചിച്ചു…. പിന്നെയത് വേണ്ടന്ന് തീരുമാനിച്ച് അയാൾക്ക് പുറം തിരിഞ്ഞു നിന്ന് ടോപ് അഴിച്ചു കല്ലിലിട്ടു…..

“ഇത് കുടിച്ചിട്ട് ഇറങ്ങിക്കോ അല്ലങ്കിൽ നീ ഇങ്ങോട്ട് തന്നെ കയറും ഐസ് ആണ് വെള്ളം….”

The Author

അൻസിയ

എന്താണോ നിഷിദ്ധമാക്കിയത് അതേ എഴുതു...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025