Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 16

 

ഞാനത് പറഞ്ഞപ്പോൾ പപ്പി : എന്താ ദിലീയിത്,,,,, അവര് പറഞേലും കാര്യല്ലേയ്,,,,,, നിന്നെ കാണാഞ് അവരെത്ര ടെൻഷൻ അടിച്ചുണ്ടാവും,,,,,…… ഞാൻ : ടെൻഷനടിക്കാൻ അതിനിപ്പോ എന്താ ണ്ടായേ?…… അമ്മ : അതേ,,,, നീ പറഞ്ഞതാ ശെരി,,,,,, നിന്നെ കുറിച്ചോർത്ത് ടെൻഷനടിക്കണ ഞങ്ങളാ വിഡ്ഢികള്,,,,,,……… എന്നിട്ടമ്മ എന്നെയൊന്ന് ദേഷ്യത്തോടെ നോക്കികൊണ്ട് : നിന്റച്ഛൻ ഇന്ന് കൂടി നിന്നെ കണ്ടില്ലേൽ പോലീസ് സ്റ്റേഷൻ പോകാൻ നോക്കിയിരിക്ക്യായിരുന്നു,,,,…..,

അത് കേട്ടപ്പോൾ ഞാൻ : എന്നാരും തിരഞ് വരണത് എനിക്കിഷ്ടല്ലാ ന്നറിഞ്ഞൂടെ,,,,,,,,……… അത് കേട്ടപ്പോൾ അമ്മ കരഞ്ഞുകൊണ്ട് : പപ്പി ഇത് കേട്ടോടീ നീ ,,,,, ഞങ്ങളൊന്നും അവനാരും അല്ലെന്ന്,,,,,,…….. അമ്മ കരയുന്നത് കണ്ടിട്ട് പപ്പി : എന്താ ദിലീ ങ്ങിനെ,,,,,, എന്തിനാ നീ അമ്മയെ വെറുതെ കരയിക്കുന്നെ,,,, അവര് പറഞ്ഞത് കാര്യല്ലേ,,,,, നിന്നെന്വേഷിച്ചു വരേണ്ടത് അവരല്ലാതെ പിന്നാരാ,,,,……. എന്നിട്ടന്റെ നേരെ കൈ ചൂണ്ടി കുറച്ചു ഗൗരവത്തിൽ പപ്പി :ഇതൊക്കെ കുറച്ചു തല്ല് കിട്ടാതേന്റെ കൂടി കുഴപ്പാ ,,,,,…… അപ്പോളേക്കും അമ്മ : അത് ശെരിയാ,,,,,

 

ഞങ്ങളിന്നേ വരെ അവനെ ഒരു ഈർക്കിള്യോണ്ട് പോലും തല്ലീട്ടില്ലാ,,,,, അതിനിപ്പോ അവനായി ഞങ്ങളെ നന്നായി തീ തീറ്റിക്കുന്നുണ്ട്,,,,,……. അത് കേട്ടപ്പോൾ ഞാനമ്മയോട് : അതിനിപ്പോ തീ തിന്നാനായി ഞാനെന്ത് ചെയ്തൂന്നാ മ്മേ പറയണേ,,,,,,……. അമ്മ:ഞങ്ങള് പറയണേലാണോ കുറ്റം,,,, നേരതൂഊംകാലത്തൂഊം വീട്ടിലോട്ടെത്തൂല്ല്യാ,,,,, എന്നിട്ട് വെല്ലോടത്തും പോയി തെണ്ടി തിരിഞ്ഞും ഓരോന്നൊക്കെ കാണിച്ചുകൂട്ടീട്ട് അതും പറഞ്ഞ് അമ്മ പെട്ടന്ന് പപ്പിയേ ഒന്ന് നോക്കുന്നു……

 

എന്നിട്ട് ദേഷ്യം പിടിച്ച മുഖഭാവത്തോടെ എന്നെയൊന്ന് തുറിച്ചു നോക്കീട്ട് എന്നോടമ്മ : എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ടാ ദിലീ,,,,,,, അതും പറഞ്ഞ് എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് തലകുമ്പിട്ട് നിൽക്കുന്നു….. അതുകണ്ടപ്പോൾ ഞാൻ പെട്ടന്ന് പരിഭ്രമിച്ചുകൊണ്ട് പപ്പിയെ നോക്കി “””എന്താ കാര്യം “””ന്ന് കൈമലർത്തി കാണിക്കുന്നു…… എന്റെയാ ആംഗ്യം കണ്ട് പപ്പിയും കൺഫ്യൂഷൻ ആയി അമ്മയെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കിയ ശേഷം അറിയില്ല എന്ന രീതിയിൽ തലയാട്ടുന്നു……

 

ഞാൻ പിന്നെ അമ്മയുടെ മുന്നിൽ ഇനി നിന്ന് പരുങ്ങണ്ടാ ന്ന് കരുതി വേഗം അവിടെ നിന്ന് പോകുന്നു……. വീട്ടിനുള്ളിൽ കയറിയ ഞാൻ കാറിന്റെ ചാവി ഹാളിലെ ഷെൽഫിൽ വെച്ച ശേഷം ഹാളിൽ നിന്ന് എന്റെ റൂമിലേക്കുള്ള കോണിപടികൾ കയറുന്നു…… അപ്പോഴും എന്റെ മനസ്സിലെ സംശയം ഇതായിരുന്നു “””എന്തായിരുന്നു അമ്മ ഉദ്ദേശിച്ച ആ ചോദ്യത്തിന്റെ ധ്വനി,,,,?””””……. മനസ്സിലങ്ങനെ ചിന്തിച്ചുകൊണ്ട് ഞാൻ : ഇനി അമ്മ എങ്ങാനും പപ്പി ഗർഭിണി ആണെന്നുള്ള വിവരം അറിഞ്ഞിരിക്കുമോ?,,,,,…. മനസ്സിൽ ഞാൻ വീണ്ടും : ഏയ്‌,,,, അതാവില്ലാ,,,,,

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025