Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 16

“””ദിലീ,,,,””ന്ന് നീട്ടി വിളിക്കുന്നു…….

 

ഞാനപ്പോൾ ഫോണിലൂടെ “”സ്സ്ശൂഊഊവ്വ്വ് “””ന്ന് പറയുന്നു…… എന്നിട്ട് വീണ്ടും : ബുദ്ധിയാണിവിടെ ആവശ്യം,,,,, ബുദ്ധി,,,,, സിസിലി നീയൊന്ന് ഓർത്തോ,,,,, എങ്ങാനും തോമാച്ചൻ തട്ടിപോയാ നമ്മള് രണ്ടാളും അകത്താ,,,,, അതോണ്ടാണ് നീ ജോസേട്ടനെ പിണക്കരുതെന്ന് പറയുന്നത്,,,,, റിസൾട്ടുകളൊക്കെ വരട്ടെ,,,,,, എന്നിട്ട് നോക്കാം ബാക്കി,,,,…… സിസിലിയപ്പോൾ വീണ്ടും “””ഹ്മ്മ്മം “””ന്ന് മൂളുന്നു……. ഞാനപ്പോൾ സിസിലിയോട് : ആൽബി വന്നില്ലേടി ഇത് വരായിട്ട്,,,,,…… സിസിലി “””ഇല്ലെന്ന് “””മറുപടി പറയുന്നു….. ഞാനപ്പോൾ അവളോട് : അവനിത് എവിടെ പോയി കിടക്കണു,,,,,,……. സിസിലി : എനിക്കറിയില്ലെടാ,,,,,

 

ഇന്ന് ഫുള്ളായി അവന്റെ ഫോൺ സ്വിച്ച്ഓഫ് ആണെടാ,,,,, എനിക്കെല്ലാം കൂടിയാലോചിച്ചു പേടിയാവുണൂടാ,,,,,,…… ഞാനപ്പോൾ അവളോട് : നീ പേടിക്കാതിരിക്ക്,,,, എല്ലാത്തിനും വഴിണ്ടാക്കാം,,,,….. അപ്പോളേക്കും സിസിലി “””” ഇച്ചേച്ചി വന്നൂന്ന് പറഞ്ഞു “”” ഫോൺ കട്ടാക്കുന്നു…… ഫോൺ കട്ടാക്കിയ ശേഷം ഞാൻ പെട്ടന്ന് ജനാലയിലൂടെ വീട്ടു മുറ്റത്തേക്ക് നോക്കുമ്പോൾ പപ്പിയുടെ വീടിന്റെ മതിലൊരാൾ ചാടുന്നത് കാണുന്നു….. ഞാനത് കണ്ടു ആശങ്കയോടെ അങ്ങോട്ടേക്ക് നോക്കുബോൾ,,,,, കതകു തുറന്ന് അമ്മയുടെ ശബ്ദം “””” ഡാ നീ ഊണൊന്നും കഴിക്കുന്നില്ലേ,,,, നേരെത്രായി,,,,, സമയം പത്തു കഴിഞ്ഞു,,,,, എനിക്ക് കിടക്കാനുള്ളതാ,,,,,…….

 

ഞാനത് കേട്ടു അങ്ങോട്ട് തിരിഞ്ഞുകൊണ്ടമ്മയോട് “”””” അമ്മ താഴേക്ക് പോയിക്കോ,,,, ഞാനിപ്പോ വരാം,,,,,,…… അമ്മയപ്പോൾ എന്റെ മുഖം കണ്ടിട്ട് “””അവിടെന്തടാ,,,, നീ കൊറേ നേരായിലോ അങ്ങോട്ട് നോക്കുന്നു,,,,,…… ഞാനപ്പോൾ അമ്മയോട് “””ഏയ്‌ ഒന്നൂല്ല്യ മ്മേ,,,,, അമ്മ പോയിക്കോ ഞാൻ വരാം,,,,,….. അത് കേട്ട് അമ്മയെന്നെ ഒന്ന് തറപ്പിച്ചു നോക്കീട്ട് അവിടെ നിന്ന് പോകുന്നു…… അമ്മ പോയ ശേഷം ഞാനങ്ങോട്ടേക്ക് ജനലിലൂടെ നോക്കുമ്പോൾ “”””പപ്പിയുടെ വീടിന്റെ ഉമ്മറത്തെ ലൈറ്റ് ഓഫായത് കാണുന്നു,,,,, മതില് ചാടിയ ആ രൂപം ഉമ്മറത്തേക്ക് വരുമ്പോൾ,,,,,

 

ആ വീടിന്റെ വാതിൽ മെല്ലെ തുറന്നുകൊണ്ടൊരാൾ പുറത്തേക്കു വരുന്നു …. പെട്ടന്നവർ രണ്ടാളുടെയും ചുണ്ടുകൾ തമ്മില് അടുക്കുന്നു ….. എന്നാൽ വളരെ പെട്ടന്ന് തന്നെ ആ ചുംബനം നിക്കുന്നു….. പിന്നേ അവർ രണ്ടാളും കൂടി ആ വീടിനകത്തേക്ക് കയറുന്നു,,,,,,,”””””……… തുടരും (രജപുത്രൻ )……. ഇത് കുറച്ചെന്റെ ജീവിതവും കുറച്ചു എന്റെ നാട്ടിലെ സംഭവങ്ങളും കുറച്ചെന്റെ ഭാവനയും ചേർത്തു ഉണ്ടാക്കിയ കഥയാണ്…… ആദ്യം ഇതിനൊരു വേറെ ക്ലൈമാക്സ് ആണ് ഉണ്ടായിരുന്നത്…

 

എന്നാൽ നാട്ടിലുണ്ടായ ഒരു സംഭവം ഓർത്തെടുത്തപ്പോളാണ് പുതിയൊരു ക്‌ളൈമാക്സ് മനസ്സിൽ വന്നത്….. എല്ലാരുടെയും അനുഗ്രഹത്തോടെ കഥ അതിന്റെ നിർണ്ണായക മുഹൂർത്തത്തിലേക്ക്….. എന്നാലും ക്ലൈമാക്സിന് ഇനിയും അഞ്ചാറ് ആദ്യായങ്ങളിൽ കൂടുതൽ ഉണ്ടാവും ……. നന്ദി ഏവർക്കും……

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025