Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 18

അതും പറഞ്ഞുകൊണ്ട് ജോസ് സിസിലിയുടെ മുഖത്ത് നോക്കിയിട്ട് : നീയൊരു പരിശുദ്ധ,,,,,അല്ലെടി നായിന്റെ മോളെ,,,,എന്നും പറഞ്ഞ്

അയാള് സിസിലിക്ക് നേരെ “””” തൂഫ്ഫ്ഫ് “””ന്ന് പറഞ്ഞു ആഞ്ഞു തുപ്പുന്നു……..

അയാളുടെയാ പ്രവർത്തികണ്ട് ദേഷ്യം പൂണ്ട നേഴ്സ് കുറച്ചുറക്കെ ജോസിനോട് : ഡോ,,,,,
ഇതൊരു ഹോസ്പിറ്റലാ,,,,,,,

തനിക്ക് ആട്ടാനും തുപ്പാനും തോന്നണുണ്ടേൽ താൻ വീട്ട്യേ പോയി തുപ്പെടോ,,,,,,,………

അതും പറഞ്ഞുകൊണ്ട് നേഴ്സ് സിസിലിയുടെ മുഖത്തേക്ക് നോക്കി : മാഡം,,,,,,

മാഡം പെട്ടന്നെന്നെ പരാതി എഴുതൂ,,,,,,, ഇവനൊക്കെ പൊലീസാരുടെ കയ്യീന്ന് നല്ല തല്ല് കിട്ടിയാലേ നേരയാവൂ,,,,……

ജോസപ്പോൾ നേഴ്സിനോട് : ഡീ കൊച്ചേ,,,,,
ഈ ജോസ് കൊറേ പോലീസിനേം പട്ടാളത്തിനേം ഒക്കെ കണ്ടതാ,,,,,,,,,

അതോണ്ട് മോള് പോലീസും പട്ടാളും ന്ന് പറഞ്ഞ് ജോസിനെങ് പേടിപ്പിക്കണ്ടാ,,,,,,, ജോസിനറിയാം,,,,,,,
എന്താ ചെയ്യണ്ടേന്ന്,,,,,,,,……

ജോസത് പറഞ്ഞപ്പോൾ നേഴ്സ് ജോസിനോട് : താൻ കൊറേ പട്ടാളത്തിനേം പോലീസിനേം കണ്ടിട്ടുണ്ടാവും,,,,,,,,

അവരൊക്കെ തന്റെ ചൊല്പടിക്കു നിന്നിട്ടും ണ്ടാവും,,,,
എന്നാ താൻ കാണാത്ത നല്ല ആണത്തള്ള പോലീസുകാരെ താനിന്ന് കണ്ടോളും,,,,, അതിന് വേണ്ടതൊക്കെ ഞങ്ങളും ചെയ്തോളാം,,,,,,,……

ജോസത് കേട്ട് കുപിതനായി ഒച്ചയോടെ : നീയെന്നാ കോപ്പാ കാണിക്കും ന്നാടി മയിരേ പറയണേ ,,,,,,

നീയെന്താ പോലീസുകാർക്ക് നിന്റെ തുണി പറിച്ച് കാണിക്കുവോടീ,,,,,,,,,,, ……

എന്നിട്ടാ നഴ്സിനെ അടിമുടിയൊന്ന് നോക്കി ജോസ് തന്റെ കൊമ്പൻ മീശ പിരിച്ചുകൊണ്ട് : ഓഹ്ഹൊ,,,,,,
നിന്നെ കണ്ടാലറിയാടി നീയും ഇവളെ പോലെ കാലകത്തി കൊടുക്കണതാന്ന്,,,,,,
നിന്റെ റേറ്റ് എത്രയാന്ന് പറഞ്ഞാ മതീടീ,,,,,, ജോസത് തരാനും ഒരുക്കാടി,,,,,,,……….

ജോസിന്റാ വാക്കുകൾ കേട്ട് ദേഷ്യം കൊണ്ട് ആ നേഴ്സ് അലറി വിളിക്കുമ്പോൾ,,,,,,,

ആ ഹോസ്പിറ്റലിന്റെ ഐ സി യു വാർഡിൽ നഴ്സിന്റെ ആ ഒച്ച ഒരു ഓളമായി അവിടവിടെ മുഴങ്ങുന്നു……

അത് കേട്ട് ഐ സി യു വിൽ നിന്നുള്ള ഡോക്ടർമാരും നേഴ്സുമാരും അങ്ങോട്ടേക്ക് വരുന്നു……..

അവിടേക്കപ്പോളേക്കും മൂന്നാല് സെക്ക്യൂരിറ്റിക്കാരും ഓടി വരുന്നു…… പെട്ടന്നെല്ലാവരെയും തനിക്കു ചുറ്റിലുമായി കണ്ടപ്പോൾ ജോസ് പെട്ടന്നൊന്ന് പേടിക്കുന്നു………

നേഴ്സപ്പോൾ അലറിക്കൊണ്ട് ആ സെക്ക്യൂരിറ്റിക്കാരോട് : പെട്ടന്ന് തന്നെ ഇയാളിവിടെ നിന്ന് കൊണ്ട് പോ,,,,,, ഇല്ലെങ്കിൽ പോലീസെത്തും മുന്നേ ഞാനിയാളെ കൊല്ലും,,,,,,,……….

നേഴ്സിന്റെ ആ അലർച്ചയോടെയുള്ള വാക്കുകൾ കേട്ട് അവിടെ നിൽക്കുന്ന എല്ലാവരും ഞെട്ടുന്നു……. ആ സമയത്തവിടെ ഉള്ള നഴ്സുമാർ സെക്യൂരിറ്റിക്കാരോട് : എത്രയും പെട്ടന്നിയാളെ ഇവിടേ നിന്ന് പിടിച്ചുകൊണ്ട് പോ,,,,,,
ഇല്ലെങ്കിൽ ഞങ്ങളായി തന്നെ ഇയാളെ കൊന്നൂന്ന് വരും,,,,,,,………

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025