Kambikuttan Malayalam

Sex stories Kambikuttan kambikathakal

Padmayil Aaradi Njaan Part 6

ഞാനപ്പോൾ :അതിനെന്തിനാ നീ വിഷമിക്കുന്നെ,,,,, എന്റൊരോ ശ്വാസത്തിലും നീയില്ലെ പപ്പി,,,,, പിന്നെന്തിനാ നീയിതെ കുറിച്ച് ചിന്തിക്കുന്നേ?

പപ്പി :ആണോ?

ഞാൻ :അതേടി പൊന്നൂ,,,,, എനിക്കിപ്പോ ഏതു നേരോം നീയടുത്തു വേണംന്നുള്ള ചിന്തയാ

പപ്പി :സത്യം !!!എനിക്കും അങ്ങനെയാടാ എപ്പോളും,,,, നീയെന്റെ അടുത്തുള്ള നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള സമയങ്ങള്

ഞാൻ :സത്യമാണോടി?

അവൾ :പിന്നെല്ലാതെ,,,, അതിനി ഞാൻ തെളിയിക്കേണ്ടതുണ്ടോ?

ഞാൻ :എന്നാ,,,, ഞാനങ്ങോട്ടു വന്നാലോ ഇപ്പോൾ?

പപ്പി :വേണ്ടെടാ,,,, ഇന്നലെ തന്നെ നീ കണ്ടതല്ലേടാ പുകില്,,,, പകല് എന്തായാലും ഇനിയീ അടുത്തൊന്നും വേണ്ടടാ,,, രാത്രിയാ നല്ലത്,,, അതാവുമ്പോ എനിക്ക് നിന്റെ ചൂടും പറ്റി കിടക്കും ചെയ്യാം

ഞാനപ്പോൾ :അയ്യടാ,,, പെരുംകള്ളി,,, ഉറക്കണൊരു സാധനെ,,,,അതും നീയ്

പപ്പി :പിന്നെ,,, നീയടുത്തു കിടക്കുമ്പോൾ നിന്നെ ഹാപ്പി ആക്കേണ്ടത് എന്റെ കടമയല്ലേടാ,,,,

ഞാൻ :ശെരി ശെരി,,, ഞാനിപ്പോ ഇവിടുന്നു ഇറങ്ങും,,,,, താലി പണിയിക്കാൻ കൊടുക്കുന്നുണ്ട് ഇന്ന്,,,, ആലിലത്താലി ആണ് ഉണ്ടാക്കാൻ പോകുന്നത്,,,, ഞാനപ്പോൾ നിന്നെ വിളിക്കാം,,,ബൈ

പപ്പി എന്റെ മെസ്സേജ് വായിച്ച ശേഷം ചുംബനങ്ങളുടെ സിമ്പൽസും കൂടെ ടൈപ്പ്‌ ചെയ്ത ബൈ എന്നാ മെസ്സേജും എനിക്കയക്കുന്നു

ഹോട്ടലിൽ നിന്നിറങ്ങിയ ഞാൻ നേരെ ഒരു തട്ടാന്റെ അടുത്തേക് പോകുന്നു,,,, പപ്പിയുടെ കഴുത്തിൽ ചാർത്താനുള്ള താലി പണിയിക്കാൻ വേണ്ടി……..തട്ടാന്റെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞ ഡിസൈൻ വെച്ചു അങ്ങേരു നാലഞ്ചു താലികളുടെ ഡിസൈൻ കാണിച്ചു തന്നു… ഞാനതൊക്കെ ഫോട്ടോ എടുത്തു എന്റെ പപ്പികുട്ടിക്കു വാട്സാപ്പ് അയച്ചു കൊടുത്തു….എന്നിട്ട് ഞാനവളോട് അവൾക്കു ഇഷ്ടപെട്ടത് സെലക്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025