Kambikuttan Malayalam

Sex stories Kambikuttan kambikathakal

Padmayil Aaradi Njaan Part 6

മഴയാണേൽ അപ്പോളേക്കും ചെറുതായി പെയ്യാനും തുടങ്ങി…. ബൈക്ക് ആണെങ്കിൽ പാമ്പ് പോകുന്ന പോലെ വളഞ്ഞും പുളഞ്ഞും ആണ് പോയി കൊണ്ടിരുന്നത്…. സിസിലി ആണെങ്കിൽ വീഴാതിരിക്കാൻ വേണ്ടി എന്നെ കെട്ടിപിടിച്ചു കൊണ്ടാണ് ബൈക്കിനു പുറകിൽ ഇരിക്കുന്നതും….. മഴ ശക്തി ആയി പെയ്യാൻ തുടങ്ങി….

ആ വഴി ഒരു കുന്നിൻപുറം ലക്ഷ്യമാക്കി കൊണ്ടാണ് പോയിരുന്നത്…. മഴച്ചാറൽ ആണേൽ എന്റെ കണ്ണിലേക്കു ഇട്ടിട്ടു വീഴാനും തുടങ്ങിയിരുന്നു….. അതുകൊണ്ട് തന്നെ മുന്നിലെ വഴി കൃത്യമായി കാണാനും പറ്റുന്നുണ്ടായിരുന്നില്ല….

മഴ ശക്തിയായി പെയ്യുന്ന കാരണം ഞാനും സിസിലിയും നന്നായി നനയാനും തുടങ്ങിയിരുന്നു…. ആ വഴി ഒരു വളവു തിരിഞ്ഞപ്പോളാണ്,,, വഴിക്കു കുറുകെ ആയി ഒരു മരം വീണു കിടക്കുന്നതു ഞാൻ കണ്ടത്…. കയറ്റം ആയതോണ്ട് പെട്ടന്ന് ബൈക്ക് ചവിട്ടിയാൽ തെന്നിപോകാൻ സാധ്യത ഉള്ളതുകൊണ്ട് ഞാൻ ബൈക്ക് ഒന്ന് ചരിച്ചു ഒടിച്ചു നിർത്തി….. അന്നേരം സിസിലി വീഴാൻ പോകുക ആണെന്നുള്ള ധാരണയിൽ എന്റെ അരക്കെട്ടിൽ അവളുടെ വലതു കൈകൊണ്ടു മുറുക്കി പിടിക്കുന്നു… അവളുടെയാ പിടുത്തത്തിൽ കണ്ട്രോൾ തെറ്റിയ എനിക്ക് ബൈക്ക് ആ മരത്തിൽ ഇടിച്ചു നിർത്തേണ്ടി വന്നു…. ബൈക്ക് ഉടനെ സൈഡ് സ്റ്റാൻഡിൽ ഇട്ടിട്ടു ഞാനും അവളും ബൈക്കിൽ നിന്നിറങ്ങി ഉടനെ അടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലേക്ക് ഓടി കയറി നിന്നു…..ആ ഭാഗം മൊത്തം ഇലകളാൽ മറഞ്ഞു നില്കുന്നത് കൊണ്ട് ഞാനും അവളും മരത്തിന്റെ ഇലകളെ നനയാതിരിക്കാൻ അഭയം പ്രാപിച്ചു…..പെട്ടന്നാണ് ഞാനവളെ ശ്രദ്ധിച്ചത്,,,,ഒരു കരിംചുവപ്പു കളർ ചുരിദാർ ആണ് സിസിലി ഇട്ടിരുന്നത്.. മഴ കാരണം അവളുടെയാ ചുരിദാർ നനഞ്ഞൊട്ടി കൊണ്ട് അവളുടെ ദേഹത്ത് ഒട്ടിപിടിച്ചാണ് കിടന്നിരുന്നത്….. അങ്ങനെ നനഞ്ഞൊട്ടി കിടക്കുമ്പോൾ അതിലൂടെ അവളുടെ കറുത്ത ബ്രെയ്‌സിയറും കാപ്പി കളർ ഷെഡ്‌ഡിയും തെളിഞ്ഞു കാണാൻ തുടങ്ങി…. അത് കണ്ടപ്പോൾ മുണ്ടിലൂടെ എന്റെ കുണ്ണ വീണ്ടും ഉയർന്നു വരാൻ തുടങ്ങി… ഞൊടിയിടയിൽ തന്നെ അവൻ വിശ്വരൂപം പ്രാപിച്ചു മുണ്ടിലങ്ങനെ മുഴപോലെ പൊന്തി നിന്നു…. മഴത്തുള്ളികൾ അവനെ എന്റെ കുണ്ണയെ ഈറനണിയിച്ചു സുഖിപ്പിച്ചു കൊണ്ടിരുന്നു.. എന്നിരുന്നാലും അവൻ വർദ്ധിതവീര്യത്തോടെ പൊന്തി കൊണ്ടിരുന്നു… പെട്ടന്ന് ശ്രേയ രമേശിനെ പോലുള്ള അവൾ,,,, അവളുടെയാ പൂച്ച കണ്ണുകൾ എന്റെ കുണ്ണയിലേക്ക് ഒന്ന് എത്തി നോക്കി….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025