Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 8

റൂമിനകത്തു കേറിയിട്ടു അവൾ :ദിലീ,,, ഞാൻ കുളിക്കാൻ പോവാ,,, ഞാൻ കുളികഴിഞ്ഞു വന്നിട്ടേ നീ പോകാവൂ,,,

ഞാനപ്പോൾ ഒന്നും മിണ്ടാതെ അവിടെ സോഫയിൽ ഇരുന്നു…..

അവളപ്പോൾ വീണ്ടും അവിടെ നിന്നു ഉച്ചത്തിൽ :ഡാ നീ ഞാൻ പറയണത് കേട്ടോ? ഞാൻ പറയാതെ നീ പോവില്ലാന്നു എനിക്കറിയാം,,,, നീയവിടെ ഉണ്ടെന്നു വിശ്വസിച്ചു ഞാൻ കുളിക്കാൻ കേറുവാ?

ഞാനതിനും മറുപടിയൊന്നും നൽകിയില്ല

“ഞാൻ ഒന്നും മിണ്ടാതായാൽ അവൾ ഞാൻ പോയോന്നറിയാനായി വാതിൽ തുറന്നു നോക്കും,,, അന്നേരം അവളെ കേറി പിടിച്ചു കളിക്കാം എന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി

അന്നേരമവൾ വീണ്ടുംഉച്ചത്തിൽ :എനിക്കറിയാം നീ അവിടെ ഉണ്ടെന്നു,,,,, ഞാനെന്തായാലും ഇപ്പൊ വാതിലു തുറക്കില്ല,,, കുളിക്കാൻ പോവാട്ടോ,,, ഞാൻ കുളി കഴിയണവരെ നീ അവിടെ ഉണ്ടാവും

അവൾ കുളികഴിയുന്നതു വരെ ഞാൻ കാത്തിരുന്നോളാമെന്നു അവളോട് പറഞ്ഞു… പിന്നെ ഞാൻ സോഫയിൽ ഇരുന്നു പേപ്പർ വായിച്ചു കൊണ്ടിരുന്നു…..ഒരല്പനേരം കഴിഞ്ഞപ്പോൾ വാതിൽ തുറന്നു കൊണ്ടു പപ്പി വന്നു….. മെറൂൺ കളറിലുള്ള ഒരു നൈറ്റിയായിരുന്നു അപ്പോളവളുടെ വേഷം… തലമുടി ഒരു തോർത്ത്‌ കൊണ്ടു കെട്ടിവെച്ചു മുഖത്തൊക്കെ വെള്ളത്തിന്റെ തിളക്കം തോന്നിയിരുന്നു…..

റൂമിൽ നിന്നു ഹാളിലേക്ക് വന്ന ശേഷം അവൾ പുറത്തുപോയി ഒരല്പസമയം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു…. തിരിച്ചു വന്നപ്പോൾ അവളുടെ തലമുടി,,,, അവളുടെ ചന്തിയിലേക്കു വീണു കിടക്കുകയായിരുന്നു…. തലമുടിയിൽ ചുറ്റിയ തോർത്തപ്പോൾ കണ്ടിരുന്നില്ല…..

അവളുടെ ചെറുതായി ചുരുളിച്ചയുള്ള കാർകൂന്തൽ ചുരുളുകളിലൂടെ ഇറ്റിറ്റു വെള്ളത്തുള്ളികൾ ടൈൽസിലേക്കു വീണുകൊണ്ടിരുന്നു…. അതോടൊപ്പം ചന്തികുടങ്ങൾ പൊതിഞ്ഞ അവളുടെ നൈറ്റിയുടെ ഭാഗം ഈറനണിഞ്ഞും നിന്നിരുന്നു…..അവളെ ആ സമയത്തു അങ്ങനെ കണ്ടപ്പോൾ എന്നിലെ പുരുഷായുധം തലപൊക്കാൻ തുടങ്ങി….

ഞാൻ സോഫയിൽ നിന്നെണീറ്റപ്പോൾ അവൾ പൂജാമുറിയിൽ കയറി അവിടെ സൂക്ഷിച്ചിരുന്ന കുങ്കുമചെപ്പെടുത്തു എനിക്ക് നേരെ നീട്ടുന്നു…. കാര്യം മനസ്സിലായ ഞാൻ ആ കുങ്കുമചെപ്പിൽ നിന്നു ഒരു നുള്ള് കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ സിന്ദൂരരേഖയിൽ ചാർത്തുന്നു….

ഞാൻ ചാർത്തിയ സിന്ദൂരമണിഞ്ഞ അവളുടെ മുഖം,, ആ വേളയിൽ ആയിരം പൂർണ്ണചന്ദ്രന്മാരെ പോലെ ഉദിച്ചു നിന്നു…..അവളുടെ കൃഷ്ണമണികളിൽ അലയടിക്കുന്ന കടൽതിരമാലകളുടെ ഒരു തിളക്കം കാണുവാൻ കഴിഞ്ഞു….അവളെ ആ രൂപത്തിൽ കണ്ടപ്പോൾ പൂജാമുറിക്കു മുന്നിലെ ദേവരൂപത്തിന് മുന്നില് നിന്നിട്ടും എനിക്ക് എന്നിലെ കാമശക്തിയെ തടഞ്ഞു നിർത്താൻ എസാധിച്ചില്ല…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025