Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 8

പെട്ടന്നവളെ ഞാനെന്റെ ശരീരത്തോട് ചേർത്തി കെട്ടിപിടിച്ചു,,,, എന്നിട്ട് പപ്പിയുടെ ചുണ്ടിണകളെ എന്റെ വായ്ക്കകത്താക്കി ഞാനൂമ്പി വലിക്കുന്നു…. പപ്പിയും അതിനനുസരിച്ചു എന്നെ കെട്ടിപിടിച്ചു കൊണ്ടു എന്റെയാ ചുംബനത്തെ ആസ്വദിക്കുന്നു…..

എന്റെയും പപ്പിയുടെയും നാവുകൾ തമ്മിൽ ഇഴചേർന്നു കെട്ടുപിണഞ്ഞു ഉമിനീർ നുകർന്നു കൊണ്ടിരുന്നു…. പപ്പിയുടെ ഉണ്ടക്കണ്ണുകളപ്പോൾ അടഞ്ഞുകൊണ്ടു എന്നെ വരിഞ്ഞു മുറുക്കി അവളുടെ നാവു പാമ്പിനെ പോലെ എന്റെ വായ്ക്കുള്ളിലൂടെ ഒഴുകി നടന്നു….

അതോടൊപ്പം അവളിൽ നിന്നു മൂളലും ഞെരുക്കങ്ങളും വരുവാൻ തുടങ്ങി…. അതെനിക്കപ്പോൾ ആവേശമായി .. ഞാനവളെ ഒന്നുകൂടി ഇറുക്കി പിടിച്ചു അവളുടെ അണ്ണാക്കിലേക്കു എന്റെ നാവിട്ടു ഇഴയാൻ തുടങ്ങി… അന്നേരം വീണ്ടും അവളുടെ ഉണ്ടമൂക്കിലൂടെ

“””മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മമ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മ്മ്മ്മം മമ്മ്മ്മം മ്മ്മ്മ്മ്മം മമ്മ്മ്മം “””

എന്നുള്ള മൂളൽ വരുവാൻ തുടങ്ങി….. ഞാനവളെയപ്പോൾ അങ്ങനെ കെട്ടിപിടിച്ചു തിരിയുമ്പോൾ “””അമ്മേ “””എന്നൊരു നീട്ടികൊണ്ടുള്ള വിളി ഉച്ചത്തിൽ കേൾക്കുന്നു… പെട്ടന്ന് ഞങ്ങൾ ചുംബനത്തിൽ നിന്നും വേർപെട്ടു നോക്കുമ്പോൾ വീടിന്റെ മുൻവാതിൽ കട്ടിളയിൽ ഞങ്ങളെ തുറിച്ചു നോക്കികൊണ്ട്‌ നിൽക്കുന്ന നിഷയെ (പപ്പിയുടെ മകളെ) കാണുന്നു …അവൾ അവളുടെ തോളിൽ കിടന്ന ബാഗ് ഹാളിലെ സോഫയിലേക്ക് എറിഞ്ഞു കൊണ്ട് അകത്തേക്ക് വന്നു….. അവളുടെ കണ്ണുകളിലപ്പോൾ തീവ്രമായ ദേഷ്യം ഉണ്ടായിരുന്നു…..

ഹാളിൽ വന്ന അവൾ സോഫയിൽ ചെന്നിരുന്നു കണ്ണും പൊത്തി കരയാൻ തുടങ്ങി…. ആ സമയത്തു എന്നെയും കെട്ടിപിടിച്ചു നിന്നിരുന്ന പപ്പി,,എന്നിൽ നിന്നകന്നു നിഷയുടെ അടുത്തേക് പോകുന്നു…. അവളുടെ അടുത്ത് സോഫയിൽ ചെന്നിരുന്നു പപ്പി അവളുടെ തലമുടി തലോടുന്നു….

അന്നേരം നിഷ സോഫയിൽ നിന്നു ചാടിയെണീറ്റു കൊണ്ട് : തൊട്ടുപോവരുതെന്നേ,,,, വാത്സല്യം കാണിക്കാനുള്ള പ്രായം പക്വതോം ഒക്കെ കഴിഞ്ഞു നിങ്ങൾക്കു,,, പ്രായം ഇത്രൊക്കെ ആയിന്നറിയില്ലേ നിങ്ങൾക്കു,,, അവിടെ അഴിഞ്ഞാടിയത് പോരെ,,,, ഇനീ ഇവിടേം വേണോ തള്ളേ നിങ്ങൾക്കു?നിഷ അതും പറഞ്ഞിട്ട് കരയുകയായിരുന്നു

നിഷ പപ്പിയേ കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ ഞാനൊന്നു ഞെട്ടി,,, പപ്പിയേ കുറിച്ച് ഞാൻ പ്രതീക്ഷിക്കാത്തതായിരുന്നു അവളിൽ നിന്നപ്പോൾ ഞാൻ കേട്ട വാക്കുകൾ,,,, നിഷയത് പറഞ്ഞപ്പോൾ പപ്പി ആദ്യം നോക്കിയത് എന്റെ കണ്ണുകളിലേക്കു ആയിരുന്നു,,, ആ സമയത്തെ അവളുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാക്കാനും സാധിച്ചിരുന്നില്ല….. പപ്പി പിന്നെ കൈപ്പത്തിയിൽ നെറ്റി വെച്ചു കണ്ണും തുറന്നു ഇരിക്കുന്നു….. അവളുടെ ആ ഇരിപ്പു കണ്ടിട്ട് അവളാകെ തളർന്നു ഇരിക്കാണെന്നു എനിക്ക് മനസ്സിലായി… എന്താണിപ്പോ അവളോട് പറയുക,,, എങ്ങനെയാ സംസാരിക്കുക ഒന്നും അറിയാതെ ഞാൻ കുഴങ്ങി… വല്ലാത്തൊരു അവസ്ഥയിൽ ഒരു വീർപ്പുമുട്ടലിൽ ഞാനവിടെ അങ്ങനെ നിന്നു…..

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025