Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 8

മറുപടിയായി ഫോണിൽ നിന്നുള്ള പെൺ ശബ്ദം :എന്താട സൗണ്ടിനൊരു മാറ്റം

ഞാനപ്പോൾ :ഓഹ്ഹൊ നീയായിരുന്നോ? ഒന്നൂല്ല്യേടി? രണ്ടീസായിട്ട് നല്ല ഓട്ടം അയിരൂന്നൂടി,,,,അപ്പ ക്ഷീണം കാരണം ഞാനങ്ങൊന്നു മയങ്ങിപ്പോയി,,, അതോണ്ട് തോന്നണതാവും നിനക്ക്

അപ്പോളവളുടെ ശബ്ദം :ഉവ്വവ്വ,,,, നിന്റൊരു ക്ഷീണം,,ഞാനറിഞ്ഞു നിന്റെയീ ക്ഷീണത്തിന്റെ,, ഉണ്ടോടാ നിന്റെ കൂടെപ്പിളും അവള്

ഞാനപ്പോൾ :യെവള്?

അവളപ്പോൾ :ആാാ പപ്പിയേ,,

ഞാനപ്പോൾ :ആാാ,,, ഉണ്ടെങ്കിൽ തന്നെ നിനക്കെന്നാ,, നീയും അതേ പോലെ തന്നെ അല്ലെ?

ഞാനതു പറഞ്ഞപ്പോൾ പെട്ടന്നവളുടെ ശബ്ദമൊന്നു താഴ്ന്ന പോലെ ആയിട്ട് ഏതാണ്ടൊരു കരച്ചിൽ പോലെ ഇടറിയ ശബ്ദത്തോടെ അവൾ :ഓഹ്ഹൊ !നിനക്ക് ഞാനും അതേ പോലെ ആണല്ലേ,,, അവളെ പോലെ ഒരു നേരം പോക്കിന്?

അത് കേട്ടപ്പോൾ ഞാനൊന്നു കൂൾ ആയി കൊണ്ട് അവളോട് :അങ്ങനെയാണോടി ഞാൻ പറഞ്ഞെ? അങ്ങനെയാണോടി ഞാൻ നിന്നെ കണ്ടേക്കണേ? അങ്ങനെയാണോ നീ യെന്നെ കുറിച്ച് ധരിച്ചു വെച്ചേക്കുന്നേ?

അവളപ്പോൾ :ആ എനിക്കറിയില്ലല്ലോ? എനിക്കെന്തായാലും നീ അങ്ങനെ അല്ലാ,, നീയില്ലാതെ എനിക്ക് ചിന്തിക്കാൻ പോലും പറ്റണില്ല

ഞാനപ്പോൾ :നീ വിളിച്ച കാര്യം എന്താന്നച്ചാ പറഞ്ഞെ?

അവൾ :നീയിന്നു വൈകുന്നേരം ഫ്രീയാണോ?

ഞാൻ :ഹാ,,,, എന്തടി എന്താ ഇത്ര വല്യ പ്രശ്നം?

അവൾ :അതൊക്കെ ഞാൻ നേരിട്ടു വരുമ്പോൾ പറയാടാ

ഞാനപ്പോൾ :അങ്ങന്യാണേൽ ഞാനിപ്പോ വരാം,,,ഇപ്പൊ ഞാൻ കുറച്ചു ഫ്രീ ആണു

മറുപടിയായി അവളുടെ ശബ്ദം :എന്നാ നീയാ തോമാച്ചേട്ടന്റെ കടേടെ അവിടെ നിന്നോ? ഞാനങ്ങോട്ട് ഓട്ടോയിൽ വരാം,,എന്നിട്ട് നമുക്കൊന്നിച്ചു ഒരിടം വരെ പോകാം,, വരുമ്പോൾ നീയാ കാറെടുത്ത്‌ വന്നാ മതിട്ടോ !!

ഞാനപ്പോൾ അവളെ കളിയാക്കിയൊന്നു ചിരിച്ചു കൊണ്ട് :അതെന്തിനാടി കാറു,,ബൈക്കിൽ പോയാ പോരെ നമുക്കു?പിന്നെ ഏതാ മോളെ ആ ഒരിടം?

അവളപ്പോൾ :പറഞ്ഞത് കേക്ക് നീയാദ്യം,, ഒരാവശ്യം ഉണ്ട് അതാ കാറെടുക്കാൻ പറഞ്ഞെ,, അപ്പൊ ഓക്കേ ബൈ,,, അവിടെ വെച്ചു കാണാം,,, എന്നും പറഞ്ഞു അവൾ പെട്ടന്ന് ഫോൺ കട്ടാക്കുന്നു

എന്നിട്ട് ഞാനെണീറ്റു ഷർട്ടും പാന്റും ഇട്ടു വീടിനു വെളിയിൽ ഇറങ്ങി പോർച്ചിൽ കിടക്കുന്ന കാർ സ്റ്റാർട്ട്‌ ആക്കി പോകുന്നു….

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025