Kambikuttan Malayalam

Sex stories Kambikuttan kambikathakal

പദ്മയിൽ ആറാടി ഞാൻ 8

സിസിലി പറഞ്ഞത് പോലെ ഞാൻ തോമാച്ചേട്ടന്റെ കടയുടെ അടുത്തായി കാർ പാർക് ചെയ്തു അവളെ കാത്തിരുന്നു.. ഉച്ചസമയം ആയതുകൊണ്ട് തോമാച്ചേട്ടന്റെ കട അടവായിരുന്നു.. റോഡിൽ ആണേൽ അങ്ങനെ ആരെയും കാണാനും ഉണ്ടായിരുന്നില്ല.. അല്പസമയം കഴിഞ്ഞപ്പോൾ ഒരു ഓട്ടോ വന്നു എന്റെ കാറിനരികിൽ നിർത്തി .. ആ ഓട്ടോയിൽ നിന്നിറങ്ങിയ ആളുടെ രൂപം കണ്ടു ഞാനൊന്നു ഞെട്ടി…..

ഒരു ടൈറ്റ് ജീൻസും ടീഷർട്ടും അണിഞ്ഞു സിസിലി.. അവളുടെ ചെവിയിൽ റിങ് പോലുള്ള കമ്മൽ..അവളാദ്യമായാണ് ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയിട്ടു ഞാൻ കാണുന്നത്.. സ്വതവേ നല്ല ചുവന്ന ചുണ്ടുള്ള അവൾക്കു ആ ലിപ്സ്റ്റിക് കൂടി ഇട്ടപ്പോൾ ആ ചുവപ്പ് വല്ലാത്തൊരു ആകർഷണം പോലെയായി.. ഓടിവന്നു അവൾ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നപ്പോൾ,, എന്റെ മാനസിക നില തെറ്റിയ അവസ്ഥയിൽ ആയിരുന്നു…

ഞാനവളെ ഒരുപാട് തവണ പൂർണ നഗ്നയായി കണ്ടിട്ടുണെങ്കിലും അവളെ ഈ വേഷത്തിൽ കണ്ടപ്പോൾ എനിക്കവളിപ്പോൾ വീണ്ടും ഒരു പുതുപെണ്ണായി മാറി..

ഞാനവളെ കൊത്തി വലിക്കുന്നപോലെ നോക്കുന്നെ കണ്ടിട്ട് അവളെന്നോട് :എന്തടാ നീയെന്നെ ആദ്യായി കാണുന്നപോലെ നോക്കുന്നെ?

ഞാനപ്പോൾ :നിന്നെ ഞാനിങ്ങനെ ആദ്യായിട്ടാ കാണുന്നെ? അതും ഈ വേഷത്തിൽ

അപ്പോളവൾ :അതെന്നാ ഈ വേഷത്തിനു പ്രശ്നം?

മറുപടിയായി ഞാൻ :ഒന്നൂല്ല്യേ,,, ഇപ്പൊ നിന്നെ കണ്ടാൽ ആൽബിന്റെ അമ്മച്ചിയാണെന്നൊന്നും പറയില്ല,,,ഒരു കൊച്ചു പെണ്ണാണെന്നേ പറയൂ

അവളപ്പോൾ :അല്ലേലും ഞാനിനി ആൽബിന്റെ അമ്മച്ചിയൊന്നും അല്ല,,, തോമാച്ചന്റെ കെട്യോളും അല്ല

ഞാനന്നേരം അവൾ പറയുന്നത് മനസ്സിലാവാതെ :പിന്നെ?

അവളപ്പോൾ അവളുടെ പൂച്ചകണ്ണുകൾ കൊണ്ട് ഇമവെട്ടാതെ എന്നെ നോക്കികൊണ്ട് :ഞാനിനി നിന്റെ പെണ്ണാവാന്നു തീരുമാനിച്ചു,,, നിന്റെ സ്വന്തം പെണ്ണ്,,, നിന്റെ മാത്രം പെണ്ണ്

ഞാനപ്പോൾ അവൾ പറഞ്ഞത് മനസ്സിലാവാതെ തുറിച്ചു നോക്കുമ്പോൾ അവൾ വീണ്ടും :ഞാനിനി നിന്റെ കൂടെ ജീവിക്കാന്ന് വിചാരിക്കാണ്,,, നിന്റെ ഭാര്യയായിട്ടു,,, അന്ന് നീ പറഞ്ഞപോലെ

അവളങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും ഞാൻ ഞെട്ടി,,, അവളാണെങ്കിൽ രണ്ടും കല്പിച്ചു വന്നേക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്… അവളിനി എന്നെ വിട്ടു പോവുമെന്ന് തോന്നുന്നില്ല.. എന്തൊക്കെയോ മനസ്സിലുറപ്പിച്ചു കൊണ്ടാണ് അവൾ വന്നേക്കുന്നതെന്നു എനിക്ക് മനസ്സിലായി.. ഞാനാകെ ടെന്ഷനടിച്ചു നിൽക്കുന്ന അവസ്ഥയിലായി..എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ കുഴഞ്ഞു നിന്നു.. കാർ സ്റ്റാർട്ട്‌ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025