Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാലക്കുന്നേലെ പെണ്ണുങ്ങൾ 6

പാലക്കുന്നേലെ പെണ്ണുങ്ങൾ 6

Palakkunnele Pennungal Part 6

[ Previous Part ]

 

കൂശി പോയതോടെ ഔതയുടെ ശ്രദ്ധ വീണ്ടും ചിരുതയുടെ നേരേ ആയി. നല്ല ഇരുണ്ട നിറമാണെങ്കിലും കാണാൻ നല്ല ചന്തമാണ് ചിരുതപ്പെണ്ണിന്. ദൈവം കളിമണ്ണിൽ പ്രത്യേകം ചെയ്തെടുത്ത പോലെ നിണ്ട് വിടർന്ന അരയാലില പോലെയുള്ള മുഖം. കരിമഷി എഴുതിയ വലിയ കണ്ണുകൾ നീണ്ട് കൂർത്ത മൂക്ക്, നേർത്ത താമരയല്ലി പോലുള്ള ചുണ്ടുകൾ, വെള്ളിത്തള കിടക്കുന്ന നീണ്ട കഴുത്തും നല്ല അളന്ന് മുറിച്ച ഉടലഴകും.

 

പറമ്പിൽ പണിയെടുത്ത് ഉരുക്ക് പോലായ കാട്ട് പെണ്ണ്. അങ്ങനെയുള്ള പെണ്ണുങ്ങൾക്ക് വല്ലാത്ത ഒരു ഉശിരുണ്ടാകും. മണ്ണിലും കല്ലിലും പണിയെടുത്ത് തഴമ്പായ അവരുടെ ശരീരത്തിന്റെ കരുത്ത് എന്താണെന്ന് ഔതയ്ക്കറിയാം. വീട്ടിലെ അട്ടങളിൽ നെയ്മുറ്റി കിടക്കുന്ന മുതലാളിച്ചീടെ പൂറ്റ് രുചി അല്ല അവർക്ക്, അവരുടെ ഊറ്റവുമല്ല. ഈ കട്ടിലേലിട്ട് പണ്ണുന്നതും ചാണകം മെഴുകിയ പഴം പായിലും വെറും തറയിലും ഇട്ട് പണ്ണുന്നതും തമ്മിലുള്ള വ്യത്യാസം അത് അതൊന്ന് വേറേ തന്നെയാണ്.

അവരുടെ ചോക്കലേറ്റ് നിറമുള്ള വിയർത്ത ശരീരത്തിന് കിളച്ചിറക്കിയ പുതു മണ്ണിന്റെ ചൂരാണ്. ഇവളുമാരുടെ കവയ്ക്കടിയിലെ തവിട്ടും കറുപ്പും നിറത്തിലുള്ള കട്ടി പൂറ്റിലകളിൽ പൂമ്പോടി തരു തരാന്ന് നാവിൽ കടിക്കും. ചൂരിമ്മിണി കൂടുതലാന്നേലും, ഒന്ന് മൂപ്പിച്ച് കേറ്റിയാൽ നല്ല പെരുമ്പാറ്റ് ചുറ്റും പോലെ വരിഞ്ഞ് ചുറ്റി ഇടുപ്പിലെ കഴ പറിച്ചെടുക്കും ഈ കരിം പൂറികൾ.

 

പതിനാറാം വയസിൽ കന്നിപ്പേറ് പെറ്റെങ്കിലും ചിരുത ഇപ്പോഴും ഉടയാത്ത തനി തങ്കമാ. ഇരുണ്ട നിറത്തിലുള്ള ഒറ്റ സാരിയും ചുറ്റി തള്ള വിരൽകൊണ്ട് നിലത്ത് കളം വരച്ച് നിൽക്കുന്ന ചിരുതേടെ കൊഴുത്തുരുണ്ട മുലകളിലെ തവിട്ട് മുല ഞെട്ട് മറച്ച് വച്ച ആ സാരിയിലൂടെ തുറിച്ച് നോക്കി നിൽക്കുന്നത് കൊതിയോടെ ഔത നോക്കി നിന്നു.

 

മ്….എന്താ മ്പ്രാനിങ്ങനേ നോക്കണേ….
ആദ്യായിട്ട് കാണണപോലെ…

പുതു പെണ്ണിനേപ്പോലെ നാണം കുണുങ്ങി, തന്റെ വെള്ളിത്തളയിട്ട കാലിലെ പെരുവിരൽ കൊണ്ട് തറയിൽ കളം വരച്ച് ചിരുത കുണുങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025