Kambikuttan Malayalam

Sex stories Kambikuttan kambikathakal

പല്ലുവേദന തന്ന ജീവിതം

ഡോക്ടർ: വീക്കം പുറത്ത് കാണാനുണ്ട്. തന്റെ പേരെന്താ?
ഞാൻ: വിദ്യുത്
ഡോക്ടർ: ആഹാ… നല്ല വെറൈറ്റി പേരാണല്ലോ? വയസ്സ് ?
ഡോകടർ പ്രിസ്ക്രിപ്ഷൻ
നോട്ടിൽ എഴുതിക്കൊണ്ടു ചോദിച്ചു.
ഞാൻ:29
ഡോ: വാ, അവിടെ ഞാൻ ഒന്നു ചെക്ക് ചെയ്യട്ടെ?
എന്നെ എക്സാമിനേഷൻ ചെയ്യാൻ കിടത്തി.ഡോക്ടർ ഹെഡ് ലാമ്പും ഒക്കെ ഇട്ട് വന്നു. എനിക്ക് വായ കഴുകാൻ വെള്ളം തന്നു.
ഡോ: നല്ല ഇൻഫെക്ഷൻ ഉണ്ട്, ഞാൻ ഇപ്പോൾ അതിനുള്ള മരുന്നു തരാം. ഇവിടെ ഒരു ചെറിയ ഹോൾ ഉണ്ട്.അത് കട്ട് ചെയ്ത് ആ ഭാഗം അടക്കണം. ഒരാഴ്ച കൊണ്ട് ഇൻഫെക്ഷൻ മാറും. അത് കഴിഞ്ഞ് കാണിക്കണം. അപ്പോൾ ചെയ്യാം.
ഞാൻ തിരിച്ചു ചെയറിലേക്ക് വന്നു. ഡോക്ടർ കൈ വാഷ് ചെയ്യുകയാണ്.
ഞാൻ ഡോക്ടറെ ഒന്നു സ്കാൻ ചെയ്തു. അത്ര മെലിഞ്ഞിട്ടും അല്ല തടിച്ചിട്ടും അല്ല നല്ല ഷേപ്പുള്ള മീഡിയം ബോഡി.ഒരു ബ്ലൂ കളർ ഫുൾ സ്ലീവ് ബനിയൻ മറ്റീരിയൽ കൊണ്ടുള്ള ടോപ് ആണ് ,അത് മുട്ടിനു താഴെ വരെ ഉണ്ട്, പിന്നെ വൈറ്റ് ലഗിൻസും. നെറ്റിയിൽ സിന്ദൂരം ഒന്നും ഇല്ല, താലിയും കാണാനില്ല. നേരിയ ഒരു സ്വർണ്ണ മാല മാത്രമേ കഴുത്തിൽ ഉള്ളൂ.
അപ്പോൾ കല്യാണം കഴിഞ്ഞിട്ടില്ല.
ഡോക്ടർ ചെയറിലേക്ക് വന്നിരുന്നു.
ഡോ :തന്റെ വീട് എവടെയാ?
ഞാൻ: ഈ ജംഗ്ഷനിൽ നിന്ന് വലത്തോട്ടുള്ള ചെറിയ ടാർ റോഡിലെ നാലാമത്തെ വീടാ.
ഡോ: അപ്പോൾ ഇവിടെ തന്നെയുള്ള ആളാണല്ലേ?
ഞാൻ: ഡോക്ടറുടെ വീട്?
ഡോ: പത്താം മൈൽ ആണ്.
എന്റെ നാട്ടിൽ നിന്ന് 12 Km അപ്പുറത്താണ് ആ സ്ഥലം.
ഞാൻ: ഡോക്ടർ ഇവിടെ മാത്രമാണോ കൺസൽട്ടേഷൻ?
ഡോ: ഞാൻ മാടൂർ PHC യിൽ ആണ് വർക്ക് ചെയ്യുന്നത്. അത് കഴിഞ്ഞ് വൈകുന്നേരം 4 മുതൽ 7വരെ ഇവിടെ.
ലീവ് ദിവസം 9:30 മുതൽ 1 മണി വരെ.
അത് കഴിഞ്ഞ് ഞാൻ വീട്ടിൽ പോകും.
ബാക്കി ദിവസം മാടൂർ ക്വാർട്ടേഴ്സ് ഉണ്ട്, അവിടെയാ.
ഈ മാടൂർ എന്റെ നാട്ടിൽ നിന്ന് 20 km അകലെയുള്ള മലയോര ഗ്രാമം ആണ്.
ഡോക്ടറുടെ നാട്ടിൽ നിന്ന് 32 km ദൂരം.
ഡോ: താൻ എന്തു ചെയ്യുവാ?
ഞാൻ: ഞാൻ ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.ഇപ്പോൾ ഫ്രീലാൻസ് ആയി ഡിസൈനിംഗും ഡ്രോയിംഗും ഒക്കെ ചെയ്യുന്നു.
ഡോ: വീട്ടിൽ ആരൊക്കെ ഉണ്ട്?
ഞാൻ: അമ്മയും അമ്മയുടെ വല്യമ്മയും
ഡോ: അച്ഛൻ?
ഞാൻ: മരിച്ചു പോയി.12 വർഷമായി..
ഡോ :ഓഹ്… സോറി
ഞാൻ: its ok, ഡോക്ടറുടെ വീട്ടിൽ ആരൊക്കെ ഉണ്ട്?
ഡോ: അച്ഛൻ, അമ്മ, അമ്മൂമ്മ, ചേച്ചി കല്യാണം കഴിഞ്ഞ് ഹസിന്റെ വീട്ടിലാ
ഞാൻ: അമ്മയാണോ ക്വാർട്ടേഴ്സിൽ കൂടെ നിൽക്കാറ്?
ഡോ: അല്ല, അവിടെ ഞാൻ ഒറ്റക്കാ..
ഞാൻ: ഭയങ്കരം തന്നെ..
ഡോ : ഹ ഹ ഹ…. അത്യാവശ്യം ഒറ്റക്ക് ജീവിക്കാനുള്ളത് എന്റേൽ ഉണ്ട്.ഞാൻ കരാട്ടെ ബ്ലാക്ക് ബെൽട്ടാ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025