പമ്മനും നീലുവും [Trip’N Fuck] കമ്പി വെബ് സീരീസ് 3
Pammanum Neluvum Trip’N Fuck Kambi Web Series Part 3

നീലുവിന്റെ തറവാട്ടിലെ ആദ്യരാത്രി. ഉച്ചയ്ക്ക് എന്റെ വീട്ടിലെത്തി ജീപ്പും എടുത്താണ് ഞങ്ങള്‍ നീലുവിന്റെ ഹരിപ്പാടുള്ള തറവാട് വീട്ടിലേക്ക് തിരിച്ചത്. ഉച്ചഭക്ഷണം കഴിക്കാന്‍ ചങ്ങനാശ്ശേരിയിലെ ഹോട്ടല്‍ ശ്രീദേവിയില്‍ കയറിയപ്പോഴാണ് നീലു പുതിയൊരു ഐഡിയ പറഞ്ഞത്…
‘നമുക്കിങ്ങനെ അനുഭവങ്ങള്‍ നേരിട്ടറിയാതെ, നമ്മള്‍ നമ്മുടെ ട്രിപ്പ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകാം… ആദ്യം നമുക്ക് കേരളത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒരു ട്രിപ്പ് സെറ്റ് ചെയ്യാം. ഇതിനിടയില്‍ നമ്മള്‍ കാണാന്‍ കഴിയുന്നവരില്‍ നിന്ന് നേരിട്ടും അല്ലാത്തവരില്‍ നിന്ന് അല്ലാതെയും വിവരങ്ങള്‍ ശേഖരിക്കാം. ‘
അങ്ങനെ ഞങ്ങള്‍ പുതിയ തീരുമാനത്തില്‍ എത്തിചേര്‍ന്നു. ട്രിപ്പ് പൂര്‍ണ്ണമായും കമ്പിക്കുട്ടന്‍ സൈറ്റില്‍ നല്‍കിക്കൊണ്ട് മുന്നോട്ട് പോകാമെന്ന് … ഞങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറേണ്ടവര്‍ കമന്റ് ബോക്‌സില്‍ വരികയെന്നും …
അതിനാല്‍ ഞങ്ങള്‍ നീലുവിന്റെ തറവാട്ടിലെ ആദ്യരാത്രിക്കു ശേഷം ട്രിപ്പ് പ്ലാന്‍ ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങളും ക്രമീകരണങ്ങളും പൂര്‍ത്തീകരിച്ച് 2021 മാര്‍ച്ച് 14ന് ഞങ്ങളുടെ ട്രിപ്പ് ഔദ്യോഗികമായി ആരംഭിക്കുവാന്‍ തീരുമാനിച്ചു.
ഞങ്ങള്‍ ട്രിപ്പിന്റെ പൂര്‍ണ്ണ വിവരങ്ങളുമായി നിങ്ങളുടെ മുന്നില്‍ ഉടന്‍ തന്നെയെത്താം. ഇന്ന് ഇവിടെ തറവാട്ടില്‍ നീലുവിന്റെയും എന്റെയും ആദ്യ രാത്രിയാണ്. പിന്നീടൊരിക്കല്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. ഇപ്പോള്‍ നമുക്ക് അഞ്ജലിയുടെ അനുഭവം ഒന്നു കേള്‍ക്കാം… എല്ലാവരും റെഡിയല്ലേ… അപ്പോള്‍ അഞ്ജലിയുടെ കഥയിലേക്ക്.

അഞ്ജലി. 23 വയസ്സ്. കല്യാണം കഴിഞ്ഞു 2 വര്‍ഷം ആയി. പ്രണയ വിവാഹം ആയതിനാല്‍ ഞങ്ങളുടെ രണ്ട് പേരുടെയും ഫാമിലി ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാനില്ല. ചേട്ടന്‍ ഗള്‍ഫില്‍ സൂപ്പര്‍വൈസര്‍ ആണ്.
