Kambikuttan Malayalam

Sex stories Kambikuttan kambikathakal

പമ്മനും നീലുവും (Trip’N Fuck) കമ്പി വെബ് സീരീസ് 4

ഞാനും ഡോക്ടര്‍ കമ്പിക്കുട്ടനും ചേര്‍ത്തു നിര്‍ത്തിയില്ലായിരുന്നങ്കില്‍ നീ ഇപ്പോള്‍ ഒറ്റപ്പെട്ട് പോവില്ലായിരുന്നോ…’
എന്റെ ഇടത് വശം ചേര്‍ന്ന് തിണ്ണയില്‍ ഇരുന്ന നീലുവിനെ ഞാന്‍ നോക്കി. അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞിരിക്കയാണ്… മുന്നിലുള്ള വലിയ ആഞ്ഞിലിമരത്തിന്റെ ശിഖരങ്ങളിലേയ്ക്ക് നോക്കിയിരിക്കുകയാണവള്‍… കവിളില്‍ വിഷാദത്തിന്റെ തിരയിളക്കം … കണ്ണൊന്ന് ചിമ്മിയപ്പോള്‍ നീലുവിന്റ കണ്‍തടങ്ങളില്‍ നിന്ന് താഴേക്ക് കവിളിലൂടെ കണ്ണീരൊഴുകി.
ഇടത് കൈ തോളിലേക്കിട്ട് ഞാനവളെ എന്നോട് ചേര്‍ത്തു പിടിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തൊടുപുഴയിലൊക്കെ പോയെങ്കിലും ഇത്ര പ്രണയത്തോടെ ഞാന്‍ നീലുവിനെ ചേര്‍ത്ത് പിടിച്ചിരുന്നില്ല. അവളുടെ വലത് മുല എന്റെ ഇടത് നെഞ്ചില്‍ അമരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
നീലുവിന്റെ വലതുകൈയില്‍ ഞാന്‍ പിടിച്ചു. കൈ തലത്തില്‍ മെല്ലെ തഴുകി.

‘എന്റെ മക്കളെ കാണാന്‍ കൊതിയാവുന്നു.. ‘ നീലു കരഞ്ഞു.

‘ഏയ്… കരയാതെ നീലൂ…. അത് ഈ ജീവിതത്തിന്റെ ആദ്യ പാര്‍ട്ട് ആയി കാണാം. വിഷമിക്കാതെ ഇതാണ് നീലു ജീവിതം.’
നീലു ഏങ്ങലടിച്ചു.

‘എന്റെ അച്ഛന്‍ … ‘ അവള്‍ വിതുമ്പി.

 

‘കരയാതെ മോളൂ … ഇനി നിന്റെ ജീവിതം എന്നോടൊപ്പമാ… നമ്മള്‍ ഈ ജീവിതത്തെ ഉത്സവമാക്കുകയാ… വെറും ഉത്സവമല്ല, രതി ഉത്സവം…’
‘ഒന്ന് പോന്നേ…. ‘ കരച്ചിലിനിടയിലും നാണത്തോടെ നീലു എന്റെ കയ്യിലൊരു നുള്ള് തന്നു.

‘നമ്മള്‍ നമ്മുടെ ഫാന്‍സുകളുടെ വീട്ടില്‍ പോകുന്നു … രതി ഉത്സവം ആഘോഷിക്കുന്നു… എന്താ നീ ഓകെ അല്ലേ നീലൂ…’
‘ഉം … ‘ നീലു മെല്ലെ മൂളി.

‘ചിലപ്പോള്‍ നിനക്ക് കളി കൊടുക്കേണ്ടി വരും, അത് ഓകെ ആണോ’

‘ആര്‍ക്കാ പമ്മാ’

‘നമ്മള്‍ സ്റ്റേ ചെയ്യുന്നിടങ്ങളിലോ മറ്റോ ‘

‘ പമ്മാ ഞാന്‍ പ്രഗ്‌നന്‍സി നിര്‍ത്തിയിട്ടില്ല, അത് കൊണ്ട് പില്‍സ് വേണം .പിന്നെ പമ്മ നല്ലാതെ ആര്‍ക്കും കോണ്ടം ഇടാതെ കൊടുക്കുകയുമില്ല, ഞാന ല്ലാതെ പമ്മന്‍ ആരെ ചെയ്താലും കോണ്ടം ഇടണം. എന്താ ഉറപ്പാണോ ‘ നീലു എന്റെ കണ്ണുകളിലേക്ക് നോക്കി.

‘ ഉം ഉറപ്പാണ് ‘ ഞാന്‍ ദൃഢതയോടെ പറഞ്ഞു.

സായാഹ്ന സൂര്യന്‍ തറവാടിന്റെ പടിഞ്ഞാറുള്ള നെല്‍പ്പാടത്ത് മറഞ്ഞു. ഇരുട്ട് മെല്ലെ പടര്‍ന്നു. തറവാട്ടില്‍ ഒറ്റയ്ക്കിരിക്ക ണ്ട എന്ന് പറഞ്ഞ് കുളിച്ച് ഫ്രഷ് ആയി ഞാന്‍ നീലുവുമായി ഹരിപ്പാട് ജംഗ്ഷനിലേക്ക് വന്നു.

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025