Kambikuttan Malayalam

Sex stories Kambikuttan kambikathakal

പമ്മനും നീലുവും (Trip’N Fuck) കമ്പി വെബ് സീരീസ് 4

പമ്മനും നീലുവും [Trip’N Fuck] കമ്പി വെബ് സീരീസ് 4

Pammanum Neluvum Trip’N Fuck Kambi Web Series Part 4

Author : Pamman Junior

നീലുവിന്റെ തറവാട്ടിലെ ആദ്യരാത്രി. ഉച്ചയ്ക്ക് എന്റെ വീട്ടിലെത്തി ജീപ്പും എടുത്താണ് ഞങ്ങള്‍ നീലുവിന്റെ ഹരിപ്പാടുള്ള തറവാട് വീട്ടിലേക്ക് തിരിച്ചത്.

ൃതറവാട്ട് വീട്ടിലേക്ക് വരും വഴി ഉച്ചഭക്ഷണവും കഴിച്ചിരുന്നു. തറവാടെത്തിയപ്പോള്‍ വൈകുന്നേരം മൂന്ന് മണിയായി. കുറേ നാളായി ആള്‍ താമസം ഇല്ലാതെ കിടന്നതിനാല്‍ തറവാട് മുറ്റത്ത് നിറയെ കരിയിലയും പുല്ലുമായിരുന്നു. ചുറ്റും കമ്യൂണിസ്റ്റ് പച്ചകള്‍ വളര്‍ന്ന് തറവാട്ടിലേക്ക് തലയെത്തി നോക്കുന്നു.
വലിയ വൃക്ഷങ്ങളില്‍ പലതരം പക്ഷികളുടെ കലമ്പല്‍.
പടിഞ്ഞാറെ തൊടിക്കപ്പുറം പാടമാണ്. അവിടെ നിന്നുള്ള കാറ്റ്… തറവാട് തുറന്ന് അകത്ത് കയറിയപ്പോള്‍ ഏതൊക്കെയോ ജീവികള്‍ ഭിത്തിയിലൂടൊക്കെ ഓടുന്നത് അറിയുന്നുണ്ടായിരുന്നു.

ഇനി മുതല്‍ എന്റെയും നീലുവിന്റെയും താമസം ഇവിടെയാണ്.
തറവാടിന്റെ തെക്ക് ഭാഗത്തുള്ള മുറിയാണ് ഞങ്ങള്‍ കിടക്കാന്‍ തയ്യാറാക്കിയത്. മുറിയുടെ ചുറ്റും നോക്കി നീലു എന്തൊക്കെയോ ഓര്‍മ്മകള്‍ അയവിറക്കുന്നു. അവള്‍ക്ക് നല്ല സങ്കടം ഉണ്ടായിരുന്നു.
മുറിയൊരുക്കങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ ഉമ്മറത്തേക്ക് വന്നു അപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.

‘ഹലോ…’

‘ യേസ് പമ്മന്‍ ഹിയര്‍…’

‘മിസ്റ്റര്‍ പമ്മന്‍ ഞാന്‍ ലാല്‍ … ‘

‘ആര് ഫിലിം സ്റ്റാ റോ…’

‘ഏയ് അല്ല പിറവത്തു നിന്നൊരു പാവം ലാല്‍ … ‘

‘ആഹ് ശരി, പറഞ്ഞോളൂ ലാല്‍ ബായ് …’

‘അതേ പമ്മേട്ടാ നിങ്ങളുടെ ഭയങ്കര ഫാനാണ് ഞാനും എന്റെ ഭാര്യയും … ‘

‘ഓ.. താങ്ക് യൂ …’

‘ഞാന്‍ വിളിച്ചത് നിങ്ങള്‍ അഡാറ് കളി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നു എന്ന് പറഞ്ഞില്ലേ … ‘

‘ ഉവ്വ്… ‘

The Author

മിനി മാത്യു

ഇത്രനാളും തുടരുന്ന എഴുത്തു ജീവിതത്തില്‍ നിന്ന് മനസ്സിലായ ഒരു കാര്യമാണ് പറയുന്നത്. രണ്ട് തരം വായനക്കാരുണ്ട്. ഒന്ന് എഴുത്തിലെ ത്രില്ല് മാത്രം ആസ്വദിച്ച് കഥാഗതിയുടെ പിന്നാലെ സാഹിത്യതത്പരരായി വായിക്കുന്നവര്‍. രണ്ടമത്തെ വായനക്കാര്‍ വികാരത്തിലധിഷ്ഠിതമായി വായിക്കുന്നവര്‍. ഈ രണ്ട്തരം വായനക്കാരെയും ചേര്‍ത്തുപിടിച്ച് എഴുതുക എന്നുള്ളതായിരുന്നു ഇത്രനാളും ഉണ്ടായിരുന്ന പ്രധാന വെല്ലുവിളി. അതിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ എഴുതുന്ന കഥകള്‍ രണ്ട് വേര്‍ഷനുകളില്‍ പ്രസിദ്ധീകരിക്കപ്പെടുവാന്‍ തീരുമാനിച്ചു. ഒന്നാമത്തെ വിഭാഗം വായനക്കാര്‍ക്കായി മറ്റൊരു സൈറ്റിലും രണ്ടാമത്തെ വിഭാഗം വായനക്കാര്‍ക്കായി ഇവിടെയും ഒരേ കഥയുടെ രണ്ട് വേര്‍ഷനുകള്‍ അവതരിപ്പിക്കുകയാണ്. ഇഷ്ടപ്പെടുന്നവര്‍ക്ക് രണ്ട് സൈറ്റിലും വായിക്കാം. ഈ തീരുമാനം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്തുണ ഉണ്ടാവണം. സ്വന്തം, മിനി മാത്യു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025