Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഞ്ചാമൃതം

“പാവം പെണ്ണാ..അല്യോ കുഞ്ഞമ്മേ” ആനിയുടെ നാണവും മറ്റും കണ്ടു ക്ലാര ചോദിച്ചു.

“ഓ..അത്ര പാവം ഒന്നുമല്ല..ങാ പിന്നെ കുഴപ്പമില്ല”

അവര്‍ സംസാരിച്ചിരിക്കെ ലോനപ്പന്‍ മുകളില്‍ നിന്നും തിരികെ വന്നു. ഉറക്കം ലവലേശം വരുന്നില്ലായിരുന്നു എങ്കിലും അയാള്‍ ഒരു കോട്ടുവായ അഭിനയിച്ചു.

“യ്യോടാ ഇച്ചായന്‍ ഇങ്ങു വന്നോ? ആ കൊച്ച് തനിച്ച് മോളില്‍..” ക്ലാര ചോദിച്ചു.

“ഞാന്‍ അവള്‍ക്ക് കുറച്ചു പറഞ്ഞു കൊടുത്തെടി. അവള് ചെയ്ത് പഠിക്കട്ടെ” തനിക്ക് അവളുടെ അടുത്തിരിക്കാന്‍ ഒട്ടും താല്‍പര്യമില്ല എന്ന് ഭാര്യയെ അറിയിക്കാന്‍ വേണ്ടി അയാള്‍ പറഞ്ഞു.

“ഇച്ചായാ ആ കൊച്ച് ഒന്നാമത് നാണം കുണുങ്ങിയാ. അതിനു വല്ല സംശയോം ഉണ്ടെങ്കില്‍ അവള് ആരോട് ചോദിക്കും? നിങ്ങളും പകല് കുറെ ഉറങ്ങിയതല്യോ? കുറച്ചു നേരം അവളുടെ കൂടെ ഇരുന്നു പറഞ്ഞു കൊടുത്താല്‍ എന്താ?”

പരോപകാരിയായ ക്ലാര തന്റെ ഭര്‍ത്താവിന്റെ മനസ്സിലിരിപ്പ് അറിയാതെ ആണോ, അതോ ഇനി അയാള്‍ അവളെ കണ്ടു സുഖിച്ചോട്ടെ എന്ന് കരുതിയാണോ എന്നറിയില്ല, അങ്ങനെ പറഞ്ഞു.

“ഓ..ഇച്ചായന്‍ കുറേശ്ശെ പഠിപ്പിച്ചാ മതി. ഞങ്ങള്‍ ഏതായാലും കൊറേ ദിവസം ഇവിടുണ്ടല്ലോ..എല്ലാം കൂടി ഒരുമിച്ചു പഠിപ്പിക്കാന്‍ ഒക്കുവോ” കുഞ്ഞമ്മ ലോനപ്പന്റെ കാര്യത്തില്‍ വളരെ കരുതലുള്ളത് പോലെ സംസാരിച്ചു.

“എന്നാ നമുക്ക് കെടക്കാം കുഞ്ഞമ്മേ..നീ പകല് കെടന്നില്ലല്ലോ” ക്ലാര കോട്ടുവായിട്ടു.

“ഓ കെടക്കാം. അവളെവിടെ കെടക്കും?” കുഞ്ഞമ്മ ചോദിച്ചു.

“മോളില്‍ കിടന്നോട്ടെ. പഠിച്ചു കഴിഞ്ഞ് ആ മുറീത്തന്നെ കിടക്കാമല്ലോ”

“എന്നാ വാ..എനിക്ക് ഒറക്കം വരുന്നൊണ്ട്”

കുഞ്ഞമ്മയും എഴുന്നേറ്റു. പെണ്ണുങ്ങള്‍ രണ്ടും മുറിയിലേക്ക് കയറിയപ്പോള്‍ ലോനപ്പന്‍ ലൈറ്റ് ഓഫാക്കി. മനസ്സിന്റെ അമിതമായ പിടച്ചില്‍ അയാളെ അലട്ടുന്നുണ്ടായിരുന്നു. രംഗം ക്ലീന്‍ ആണ്. പെണ്ണുങ്ങള്‍ രണ്ടും ഉറങ്ങാന്‍ കയറി. ആനി എന്ന വെണ്ണച്ചരക്ക് മുകളില്‍ തന്നെയും കാത്ത് ഇരിക്കുകയാണ്. അല്പം ചിലത് മാത്രം പറഞ്ഞു കൊടുത്തിട്ട് താന്‍ താഴേക്ക് പോന്നതാണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025