Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഞ്ചാമൃതം

ആനി ഇല്ലെന്നു ചുണ്ട് മലര്‍ത്തി. മലര്‍ത്തിയ ചുണ്ട് അങ്ങനെ തന്നെ വച്ചുകൊണ്ട് അവള്‍ അയാളെ നോക്കിയപ്പോള്‍ ലോനപ്പന്റെ ലിംഗം വസ്ത്രത്തിനുള്ളില്‍ പുളഞ്ഞു.

“ഞാന്‍ കാണിക്കാം..”

അയാള്‍ അവളുടെ അടുത്തേക്ക് വന്നു കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു. ആനി അയാളുടെ ഇടതുവശത്താണ് നിന്നിരുന്നത്. അവളില്‍ നിന്നും വമിച്ച വിയര്‍പ്പ് കലര്‍ന്ന സ്ത്രൈണതയുടെ രൂക്ഷഗന്ധം ലോനപ്പന് കഞ്ചാവ് നല്‍കുന്നതിനേക്കാള്‍ ലഹരി നല്‍കി. അവള്‍ എന്തൊക്കെയോ ടൈപ്പ് ചെയ്ത് വച്ചിരിക്കുന്നത് നോക്കിക്കൊണ്ട് അയാള്‍ മൌസില്‍ കൈ വച്ചു.

“നോക്ക്..ഈ ആരോ മാര്‍ക്ക് ഇവിടെ കൊണ്ടുവച്ച് ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഡസ്ക്ടോപ്‌ തെളിയും…” അയാള്‍ പറഞ്ഞു.

“ഡസ്ക് ടോപ്‌ എന്നാല്‍..?” ആനി മൃദുവായി ചോദിച്ചു.

“കമ്പ്യൂട്ടറിന്റെ സ്ക്രീന്‍. അതിലാണ് ഓരോ പ്രോഗ്രമിന്റെയും ഐക്കണുകള്‍ ഉള്ളത്. ദാ കണ്ടോ..ഇപ്പോള്‍ ഡസ്ക് ടോപ്‌ വന്നില്ലേ..ആനി ഒന്ന് ചെയ്തെ”

അയാള്‍ മൌസില്‍ നിന്നും കൈ എടുത്തിട്ടു പറഞ്ഞു. ആനി അയാളുടെ മുന്‍പിലൂടെ കൈ നീട്ടി മൌസില്‍ പിടിച്ചു. നനുത്ത രോമങ്ങള്‍ വളര്‍ന്ന അവളുടെ കൊഴുത്ത കൈത്തണ്ട തന്റെ തൊട്ടുമുന്‍പില്‍ കണ്ടപ്പോള്‍ ലോനപ്പന്‍ ഭ്രമത്തോടെ അതിലേക്ക് നോക്കി. ഒപ്പം വിയര്‍ത്ത് കുതിര്‍ന്ന, തുന്നല്‍ വിട്ടു രോമം വെളിയിലേക്ക് കാണിക്കുന്ന അവളുടെ കക്ഷവും അയാള്‍ കണ്ടു. കക്ഷത്തില്‍ നിന്നും വിയര്‍പ്പിന്റെ മാദകഗന്ധം മൂക്കിലേക്ക് കയറിയപ്പോള്‍ ലോനപ്പന്‍ മയങ്ങി. ആനി ഡസ്ക് ടോപ്‌ ക്ലിക്ക് ചെയ്ത ശേഷം കൈമാറ്റി.

“അത് പഠിച്ചല്ലോ..ഇനി വേഡ് ഓപ്പണ്‍ ആക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്യ്‌”

തന്ത്രപൂര്‍വ്വം അല്‍പ്പം മുന്‍പോട്ടു നീങ്ങിയിരുന്നുകൊണ്ട് അയാള്‍ പറഞ്ഞു. ആനി വീണ്ടും അയാളുടെ മുന്‍പിലൂടെ കൈ നീട്ടി മൌസില്‍ പിടിച്ചു. അവളുടെ കൈ ഇപ്പോള്‍ ലോനപ്പന്റെ മുഖത്തിന്റെ തൊട്ടരുകില്‍ ആയിരുന്നു. മൌസിന്റെ പൊസിഷന്‍ ശരിയാക്കാന്‍ അവള്‍ കൈ അനക്കിയപ്പോള്‍ അത് അയാളുടെ മുഖത്ത് ഉരുമ്മി. ആനി അറിയാതെ നാണിച്ച് ചുണ്ട് കടിച്ചുപോയി. അവള്‍ വേഡ് ഓപ്പണ്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ ലോനപ്പന്‍ എക്സലിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. അയാള്‍ മുഖം കുറേക്കൂടി മുന്‍പോട്ടു നീക്കിയിരുന്നു അതിനിടെ. അവള്‍ മൌസില്‍ പിടിക്കാന്‍ കൈ നീട്ടിയപ്പോള്‍ കൈത്തണ്ട അയാളുടെ ചുണ്ടുകളില്‍ തന്നെ മുട്ടി. അതില്‍ മുട്ടിച്ചുകൊണ്ട് അവള്‍ എക്സല്‍ തുറന്നു. ലോനപ്പന്‍ ചുണ്ടും ആനി കൈയും മാറ്റിയില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025