Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഞ്ചാമൃതം

“മോള്‍ടെ ഇഷ്ടം പറ..കോമഡി..ആക്ഷന്‍..എല്ലാമുണ്ട്..മലയാളം..തമിഴ്..ഹിന്ദി..ഇംഗ്ലീഷ്..” അയാള്‍ അവളെ നോക്കി.

“രാത്രീല്‍ കാണാന്‍ പറ്റിയ വല്ലതും മതി” ആനിയുടെ ശബ്ദം വിറച്ചിരുന്നു.

“എന്ന് പറഞ്ഞാല്‍..?” അവളുടെ ശരിക്കുമുള്ള ഉദ്ദേശം അറിയാതെ ലോനപ്പന്‍ ചോദിച്ചു.

“ടിവിയില്‍ ലേറ്റ് നൈറ്റ് പടം വരില്ലേ…അതുപോലെ..”

ലോനപ്പന്റെ സിരകളിലൂടെ തീ പാഞ്ഞു. ആനി അത്രയും പറഞ്ഞിട്ട് താഴേക്ക് പോയി. താഴെ എത്തിയ അവള്‍ തള്ളമാര്‍ കിടന്ന മുറിയുടെ വാതില്‍ക്കല്‍ ചെന്ന് ഇരുട്ടില്‍ നിന്നു കാതോര്‍ത്തു. രണ്ടും ഉറക്കമായിക്കഴിഞ്ഞു.

ലോനപ്പന്റെ മനസ് പിടയ്ക്കുകയായിരുന്നു. ലേറ്റ് നൈറ്റ് സിനിമ എന്നവള്‍ പറഞ്ഞെങ്കില്‍ തുണ്ട് പടം കാണണം എന്ന് തന്നെയല്ലേ അര്‍ഥം? അതോ വേറെ വല്ലതും ആകുമോ അവള്‍ ഉദ്ദേശിച്ചത്. ചില പെണ്ണുങ്ങള്‍ക്ക് സെക്സ് വീഡിയോകള്‍ ഇഷ്ടമല്ല എന്ന് താന്‍ കേട്ടിട്ടുണ്ട്. നല്ല കട്ട തുണ്ട് ഇഷ്ടം പോലെ പല സൈറ്റുകളില്‍ ഉണ്ടെങ്കിലും അവള്‍ സിനിമ എന്നാണ് പറഞ്ഞത്. അവള്‍ക്കിഷ്ടമില്ലാത്ത വല്ലതും ഇട്ടാല്‍ ഇതുവരെ കെട്ടിപ്പൊക്കിയ മനക്കോട്ട ഇടിഞ്ഞു പോയാലോ. ലോനപ്പന്റെ മനസ് വേഗം പ്രവര്‍ത്തിച്ചു. പെട്ടെന്നയാള്‍ അവളുടെ മുഖച്ഛായ ഉള്ള നടിയുടെ കാര്യം തന്നെ ഓര്‍ത്തു. ആ സിനിമ തന്നെ ആയാലോ? അതില്‍ കുറെ സീനുകള്‍ ഉണ്ട്. സെക്സും ഉണ്ട് മലയാള രാത്രി സിനിമ ആണ് താനും. അതെ അത് തന്നെ ഇടാം. അവള്‍ വേണ്ടെന്നു പറഞ്ഞാല്‍ വേറെ മാറ്റി ഇടാം. അങ്ങനെ കണക്ക് കൂട്ടിക്കൊണ്ട് ലോനപ്പന്‍ ലയനത്തിന്റെ ലിങ്ക് കണ്ടുപിടിച്ച് അവള്‍ വരുമ്പോള്‍ കാണത്തക്ക വണ്ണം ശരിയാക്കി വച്ചു. എന്നിട്ട് എഴുന്നേറ്റു. ആനി ഒരു കുപ്പി വെള്ളവുമായി പടികള്‍ കയറി വന്നു.

“രണ്ടാളും കൂര്‍ക്കം വലിച്ച് ഉറക്കമാ” ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“എന്നാലിനി പേടിക്കണ്ടല്ലോ..ദാ.കണ്ടോ..ഇതില്‍ മോള്‍ടെ മുഖമുള്ള ഒരു നടിയുണ്ട്..അതുകൊണ്ടാ ഞാനിത് തന്നെ വച്ചത്” അവളെ നോക്കി അയാള്‍ പറഞ്ഞു.

“എന്റെ മുഖമുള്ള നടിയോ? അതാരാ?”

“പേരൊന്നും എനിക്കറിയത്തില്ല. പക്ഷെ മോള്‍ടെ മുഖച്ഛായ ഉണ്ട് അവള്‍ക്ക്. എന്നാലും മോള്‍ടെ അത്ര സൌന്ദര്യമില്ല”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025