Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണിക്ക് വന്ന വീട്ടിലെ ചേച്ചി 2

പിറ്റേ ദിവസം രാവിലെ തന്നെ ബൈക്കെടുത്തു അങ്ങോട്ടേക്ക് വെച്ച് പിടിച്ചു. ഞാൻ എത്തിയപ്പോ തന്നെ വൈകി.വർക്ക്‌ കാണിച്ചു തരാൻ വേണ്ടി കാത്ത് നില്കുവാണ് ചേട്ടൻ, ഓഫീസിൽ പോകാൻ വൈകി അത്രേ.. ഏതോ ഐ ടി കമ്പനിയിൽ ജോലി ആണ് ചേട്ടന്.

സോറി ചേട്ടാ, വന്ന വഴി ഭയങ്കര ബ്ലോക്ക്‌ ആയിരുന്നു.

ഞാൻ എല്ലാരോടും പറയുന്ന പോലെ ക്ളീഷേ എസ്ക്യൂസ്‌സ് പറഞ്ഞു. പുള്ളി വിശ്വസിച്ചു.

കുഴപ്പൂല്ല മോനെ. അയാൾ പറഞ്ഞു. ധൃതിയിൽ ചെയ്യാനുള്ള വർക്ക്‌ ഒക്കെ കാണിച്ചു തന്നു ചേട്ടൻ. അത്യാവശ്യം വർക്ക്‌ ഉണ്ട്. രണ്ടു പേരെങ്കിലും വേണം.ഞാൻ മനസ്സിൽ ഓർത്തു.

ചേട്ടാ ഞാൻ ഇന്നെന്തായാലും തുടങ്ങി വെക്കാം. നാളത്തേക്ക് കുറച്ചു മെറ്റീരിയൽസ് വാങ്ങി വെച്ചേക്കണം. ഞാൻ പറഞ്ഞു.

അതിനെന്താ… വാട്സാപ്പിൽ ലിസ്റ്റ് ഇട്ടാമതി. ഞാൻ വാങ്ങി വെച്ചേക്കാം മോനെ..

ഇയാളുടെ ഇടക്കിടക്കുള്ള മോനെ വിളി കേൾക്കുമ്പോ ഇയാൾ ലാലേട്ടന് പഠിക്കുവാണോന്നു തോന്നിപ്പോയി.

ചേട്ടാ എനിക്ക് പത്തിരുപതു വയസ്സായി മോനെ വിളി വേണ്ടാ എന്ന് അയാളോട് പറയണം എന്ന് തോന്നിപ്പോയി എനിക്കപ്പൊ പക്ഷെ ഞാൻ പറഞ്ഞില്ല.

എന്തേലും സഹായം വേണോങ്കി അമ്മയോട് ചോയ്ച്ചാ മതി, അല്ലേൽ അവളുണ്ടാവും.

അയാൾ പറഞ്ഞു. ഞാൻ എന്തായാലും സെക്കന്റ്‌ ഓപ്ഷൻ തിരഞ്ഞെടുത്തു. എന്തേലും സഹായം വേണേൽ ചേച്ചീനെ വിളിക്കാം അത്ര തന്നെ.

പുള്ളി പറഞ്ഞപ്പോഴാ അറിയണേ.. എല്ലാർക്കും കൊറോണ ആർന്നു, ഇപ്പൊ മാറി. റെസ്റ്റിലാ എല്ലാരും. അയാൾക്ക്‌ പക്ഷെ പോണം. അവിടെ മാനേജർ ഭയങ്കര സീനാണത്രെ. അയാൾ ദിർഥിയിൽ കാറെടുത്തോണ്ട് ഓഫീസിലേക്ക് പോയി.

ഞാൻ വർക്കിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി. തള്ള ഇടക്ക് ഇടക്ക് വന്ന് ഓരോ കുശാലാന്വേഷണം ചോദിച്ചോണ്ടിരുന്നു. അവസാനം ശല്യമായി തീർന്നു, ഞാൻ മനസ്സിൽ ഓർത്തു ഈ തള്ളനെ കൊണ്ട് വെല്യ മേഡ് ആയല്ലോ.. അടുക്കളയിൽ എന്തോ തിരക്കിട്ട പണികളൊക്കെ ആയി പിന്നെ തള്ള അങ്ങ് പോയി.. ഭാഗ്യം ഞാൻ മനസ്സിൽ ഓർത്തു..

ചേച്ചീടെ മോൻ അടുത്ത് വന്ന് ടോയ്‌സ് ഒക്കെ എടുത്തു കളിക്കുന്നുണ്ട്. ചേച്ചീനെ മാത്രം ഇതു വരെ കണ്ടില്ല.പക്ഷെ മുകളിലത്തെ നിലയിൽ ശബ്ദം കേൾക്കാം.കമ്പ്യൂട്ടറിന്റെ മുൻപിൽ ആണെന്ന് തോന്നുന്നു. ഓഫീസിൽ നിന്നോ മറ്റോ ആണെന്ന് തോന്നുന്നു. ഇടക്ക് കാൾ വരുന്നുണ്ട്. ആഹ് അതെ, ജോലി സംബന്ധമായ കാര്യങ്ങളാ. വർക്ക്‌ ഫ്രം ഹോം ആവും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025