Kambikuttan Malayalam

Sex stories Kambikuttan kambikathakal

പണിക്ക് വന്ന വീട്ടിലെ ചേച്ചി 2

എന്ത്യേ, വിളിച്ചാര്ന്നോ…

അഹ്, ഞാൻ പറഞ്ഞു.

ടീവി മാറ്റണം, എന്നാലെ പണിയാൻ പറ്റു.

അയിനെന്താ മാറ്റിക്കോളൂ… എന്ന് ചേച്ചി.

ഓക്കേ ചേച്ചി, ഞാൻ പറഞ്ഞു.

എന്റെ നോട്ടം കണ്ടിട്ടാണോ എന്തോ, കുറച്ചു നേരം സൈഡ് പോസ് ഇട്ടു തന്നു ചേച്ചി. ചെക്കൻ കണ്ട് സുഖിക്കുവാണെങ്കിൽ സുഖിച്ചോട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും ചേച്ചി.

അപ്പോഴാണ് ആ മുലകളുടെ വലിപ്പം എനിക്ക് മനസിലാകുന്നത്. അന്ന് കണ്ടപ്പോ ഒരു മുപ്പത്തി ആറ് സി, അത്രേ തോന്നിയുള്ളു. ഇപ്പൊ നല്ലോണം വലിപ്പം വെച്ചിട്ടുണ്ട്. ചേട്ടൻ നല്ല പിടിത്തമാണെന്ന് തോന്നുന്നു. ഞാൻ മനസ്സിൽ ഓർത്തു എങ്ങനെ പിടിക്കാതിരിക്കും. ഇമ്മാതിരി ഒരു ചരക്കിനെ കെട്ടിയാൽ ആരായാലും നല്ല പിടിത്തം പിടിക്കും.

ഞാൻ ആയിരുന്നെങ്കിൽ അത് പിഴിഞ്ഞെടുത്തേനേ, അത് ഉടച്ചു കുടിച്ചേനെ. തത്കാലം അതിന്റെ മുഴുപ്പു കണ്ട് വെള്ളമിറക്കാം. ഹും..

ഞങ്ങളുടെ റൂമിൽ കുറച്ചു പണി ഉണ്ട് അത് ആദ്യം ചെയ്യണം. ചേച്ചി പറഞ്ഞു.

ഞാൻ : ആഹ് ആയിക്കോട്ടെ

എന്നാലും ഇങ്ങനെ ഒരു ചാൻസ് കിട്ടീട്ടു ചേച്ചി പുറത്തേക്കു പോകുവാണല്ലോ ഈശ്വരാ… ഞാൻ മനസ്സിൽ ശപിച്ചു.

ഞാൻ ഒന്ന് ഫ്രഷ് ആയി വന്ന ശേഷം അവിടത്തെ പണി ചെയ്തോളു,..

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ചേച്ചി എവിടെയോ പോയിട്ടു വന്നതാണ്, അപ്പൊ ഇവിടെത്തന്നെ കാണും. മനസ്സിൽ ലഡ്ഡു പൊട്ടി…

പക്ഷെ ഒരു പ്രശ്നമുണ്ട് ഈ തള്ള പണി ആവോ..

ഞാൻ വീണ്ടും വർക്കിന്റെ തിരക്കിലേക്ക് പോയി.

മോനെ.. ഇവനെ ഒന്ന് നോക്കിക്കോട്ടോ കുറച്ചു നേരം, അവൾ വരുന്ന വരെ ഞാൻ ഒന്ന് പുറത്തു പോവാ…

തള്ളയാണ്….., ഞാൻ കരുതി അടുത്ത വീട്ടിലേക്കെങ്ങാനും ആവുമെന്ന്. തള്ള പെൻഷൻ വാങ്ങാൻ പോകുന്ന പോക്കാ.. എന്തായാലും തിരിച്ചു വരാൻ സമയമെടുക്കും. മനസ്സിൽ മറ്റൊരു ലഡ്ഡു കൂടെ പൊട്ടി….

ഞാനും ചേച്ചിയും മാത്രം., ഇന്ന് തകർക്കും ഞാൻ..

അമ്മ പോയോ…

ചേച്ചിയുടെ ശബ്ദം..

അഹ് ഇപ്പൊ പോയുള്ളു..

ഞാൻ വിനയകുനിയനായി പറഞ്ഞു.

അഹ്, അനന്ദു.. വരൂ.. ബെഡ്‌റൂമിലെ ചെയ്യാനുള്ള പണിയൊക്കെ കാണിച്ചു തരാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025