Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഞ്ചാബി ഹൗസ് 3

പ്രഭാത കർമ്മങ്ങളെല്ലാം കഴിഞ്ഞു ഒരു ലുങ്കിയും ടീഷർട്ടും ഇട്ടു പുറത്തേക്കു വന്നപ്പോൾ രത്തൻ സിംഗ് ഓട്ടോ സ്റ്റാർട്ടാക്കി നിന്നിരുന്നു. ഞാൻ കയറിയിരുന്നു കഴിഞ്ഞപ്പോൾ രത്തൻ സിങ് നീട്ടി ഒരു ഹോൺ അടിച്ചു. അകത്തുനിന്ന് മീന ഓറഞ്ചു മുലകളും കുലുക്കി തുള്ളിച്ചാടി വരുന്നു. ഒരു കുട്ടി പാവാടയും, സ്ലീവ്ലെസ്സായ ബ്ലൗസുമാണ് പെണ്ണിന്റെ വേഷം. അവൾ വന്നു ഓട്ടോയിൽ കയറി. അവൾ എന്നെയൊന്നു നോക്കി ഞാൻ തിരിച്ചും. രത്തൻസിങ് സംസാരം തുടങ്ങി

‘കേട്ടോ ഹരി ഭായ്, നേരത്തെ ഇവിടെ ഒരു മലയാളി ഫാമിലി ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ പേര് ഗംഗാധർ എന്നായിരുന്നു. നല്ല മനുഷ്യൻ. എന്റെ കൂടെ എല്ലാ ഞായറാഴ്ചയും ഖേതിയിൽ വരുമായിരുന്നു. അദ്ദേഹം കേരളത്തിലെ ഒരു കർഷക കുടുംബത്തിലെ അംഗമാണ്. കൃഷിയെന്നു വെച്ചാൽ പുള്ളിക്ക് ജീവനാണ്.’

രത്തൻ പറഞ്ഞു കൊണ്ടിരുന്നു ഒരു വണ്ടിക്കു മാത്രം കടന്നു പോകാവുന്ന ഒരു നാട്ടുവഴിയായിരുന്നു അത്. മീനയുടെ പാവാട കാറ്റിൽ അല്പം മുകളിലേക്ക് ഉയർന്നു.ഞാൻ നോക്കിയതും അവൾ അത് വലിച്ചു താഴേക്കിട്ടു.
ഏതാണ്ട് ഒരു മണിക്കൂർ വേണ്ടി വന്നു രത്തൻ സിംഗിന്റെ മാവിൻ തോട്ടത്തിൽ എത്താൻ. വണ്ടി നിർത്തിയത് നമ്മുടെ നാട്ടിലെ പ്രൈമറി സ്കൂൾ മോഡലിലുള്ള ഒരു കെട്ടിടത്തിന് മുന്നിലാണ്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025