Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഞ്ചാബി ഹൗസ് 3

‘കേട്ടോ ഹരിഭായ് ഗംഗാധർ ഭായ് രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ പിന്നെ അദ്ദേഹം മനോഹരമായ കവിതകൾ പാടും ‘

രണ്ടാമത്തെ ഗ്ലാസ്സും അകത്താക്കി അയാൾ പതുങ്ങിയ സ്വരത്തിൽ എന്നോട് ചോദിച്ചു

‘ഹരി ഭായ് ഇവിടെ നല്ല മാൽ കിട്ടും വേണോ?’

ഞാൻ മനസിലാകാത്ത പോലെ അയാളെ നോക്കി
ഒരു വഷളൻ ചിരിയോടെ അയാൾ പറഞ്ഞു

‘പെണ്ണ് നല്ല ചരക്ക് പെണ്ണ്’

ഞാൻ മാന്യനായി അയാളോട് വേണ്ടാ എന്ന് പറഞ്ഞു

‘അരേ ഹരി ഭായ് നിങ്ങളുടെ ഈ പ്രായം ആഘോഷിക്കേണ്ട പ്രായമാണ്. എനിക്ക് ഇതൊന്നും പറ്റില്ല പത്തു വർഷം മുൻപ് ഒരു അപകടം പറ്റി. അതിനു ശേഷം നാടുവാനക്കി ഒന്നും ചെയ്യാൻ പറ്റില്ല’

‘അപ്പൊ കൃഷിയൊക്കെ’

‘അതിനൊക്കെ പണിക്കാരുണ്ടല്ലോ. പഴയ ഒരു ശീലം വെച്ച് ഞാൻ ദിവസവും വരുന്നു എന്നെ ഒള്ളു’.

ദീദിയുടെ കടിയുടെ കാര്യം എനിക്ക് അപ്പോളാണ് മനസിലായത്. ഞങ്ങൾ ഭക്ഷണമെല്ലാം കഴിഞ്ഞു അൽപ്പം ഉറങ്ങി. നാല് മണിയായപ്പോൾ രത്തൻ സിംഗ് എന്നെ വിളിച്ചു

‘ഹരി ഭായ് കുളിക്കാൻ വരുന്നോ’

‘എവിടെ’

‘ഇവിടെ അടുത്ത് ഒരു കുളമുണ്ട് ഞാൻ കൃഷിക്ക് വേണ്ടി ഉണ്ടാക്കിയതാ’

ഞങ്ങൾ കുളത്തിലേക്ക് നീങ്ങി രത്തൻ ഒരു കളസം ഇട്ട് കുളത്തിലേക്കിറങ്ങി. ഞാൻ മുണ്ടും ഷർട്ടും അഴിച്ചു ദീദിയുടെ മഞ്ഞ ഷഡ്ഢിയുമിട്ടു ഇറങ്ങി അയാൾ അത് തീരെ ശ്രദ്ദിച്ചില്ല.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025