Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കാളിക്ക് വേണ്ടി ഒരു സംഭാഷണ കളി

“ടീച്ചർ എന്താണ് എറർ എന്ന് മനസ്സിലാവുന്നില്ല.”

“അത് ലാബിലെ സോഫ്റ്റ്‌വെയറും ഇൗ സോഫ്റ്റ്‌വെയറും തമ്മിൽ ഉള്ള വ്യത്യാസം കാരണം ആണ്. സാരമില്ല ഞാൻ അത് കറക്ട് ചെയ്തു തരാം.”

“താങ്ക്സ് ടീച്ചറെ.”

“അമൽ എന്തിനാണ് എന്റെ മേൽ ഇങ്ങനെ മുട്ടി നിൽക്കുന്നത്. കുറച്ച് നീങ്ങി നില്ക്കു.”

“അല്ല ടീച്ചറെ. ശരിക്കു കാണാൻ വേണ്ടിയാണ്.”

“അമൽ എന്ത് കാണാൻ ആണ് എന്റെ മുന്നിൽ നിൽക്കുന്നത്.”

“അല്ല ഞാൻ അവിടെ നിന്നപ്പോൾ മേത്ത്‌ മുട്ടുന്നു എന്ന് പറഞ്ഞപ്പോൾ ഇത്തിരി വിട്ടു നിന്നതാണ്.”

“അമൽ ഞാൻ ടീച്ചിംഗ് ഫീൽഡിൽ ആയിട്ട് പതിമൂന്ന് വർഷം കഴിഞ്ഞു. നിന്നെ പോലെ ഒരുപാട് വില്ലന്മാരെ കണ്ടിട്ടും ഉണ്ട്. ഞാൻ കുനിയുമ്പോൾ മാറുന്ന വസ്ത്രത്തില്ലൂടെ ഉള്ളിലേക്ക് നോക്കാൻ ആണ് അമൽ നിൽക്കുന്നത് എന്ന് മനസ്സിലാക്കാൻ ഉള്ള വിവരം ഒക്കെ ഉണ്ട്. ദൈവമേ ഇത് പോലത്തെ സാധനങ്ങളെ പഠിപ്പിക്കണമെന്കിൽ ഞാൻ വല്ല പർദയും ധരിച്ചു നിൽക്കേണ്ടി വരുമല്ലോ.”

“ശരി ടീച്ചർ ചെയ്തു കൊള്ളൂ. ഞാൻ അങ്ങോട്ട് നോക്കുന്നില്ല.”

“നോക്കുന്നില്ല എന്ന് പറഞ്ഞിട്ട് നോട്ടം ഇങ്ങോട്ട് തന്നെ ആണല്ലോ?”

“സൗന്ദര്യം ഉള്ള വസ്തുക്കൾ കാണുമ്പോൾ നമ്മൾ അറിയാതെ നോക്കി പോകുന്നത് ആണ്.”

“അമലിന് റിക്കാർഡ് അറ്റെസ്റ്റ് ചെയ്തു കിട്ടണം എന്ന് ആഗ്രഹം ഉണ്ടോ?”

“അയ്യോ ചതിക്കലേ ടീച്ചറെ.”

“എന്നാല് നല്ല കുട്ടി ആയി പഠിക്കാൻ നോക്ക്.”

“ശരി ടീച്ചറെ.”

“ആഹ്… അമ്മേ…”

“അയ്യോ എന്ത് പറ്റി ടീച്ചറെ.”

“എന്റെ കാലിൽ ചവുട്ടിയതും പോര എന്നിട്ട് എന്ത് പറ്റി എന്നോ?”

“അത് ടീച്ചറെ അറിയാതെ പറ്റിയത് ആണ്. ടീച്ചർ ഇങ്ങോട്ട് ഇരുന്നെ. ഞാൻ ഉഴിഞ്ഞു തരാം.”

“വേണ്ട അമൽ, നീ എന്തിനാ നിലത്ത് ഇരിക്കുന്നെ?”

“ഞാൻ ചവിട്ടിയത് അല്ലേ. ഞാൻ തന്നെ ഉഴിഞ്ഞു തരാം.”

“ആവിടെ തന്നെ. കാൽപ്പാദത്തിൽ.”

“എങ്ങനെ ഉണ്ട് ടീച്ചറേ. ഇപ്പൊൾ വേദന കുറവുണ്ടോ?”

“നീ എന്തിനാ എന്റെ നൈറ്റി പോകുന്നത്.”

“ടീച്ചർ കോളജിൽ നിന്ന് അല്ലെ ക്ലാസ് എടുക്കുന്നത്. ഒന്ന് അവിടെ മസ്സാജ് ചെയ്താൽ രക്തയോട്ടം സുഗമമാക്കും.”

“ആ…നിനക്ക് നല്ലവണ്ണം ഉഴിയാൻ അറിയാം.”

“എങ്ങനെ ഉണ്ട് ടീച്ചറേ, ഇപ്പൊൾ ഒരു സുഖം തോന്നുന്നില്ലേ?”

“ശരിയാ. ഒരു സുഖം ഒക്കെ തോന്നുന്നു.”

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025