Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കാളിക്ക് വേണ്ടി ഒരു സംഭാഷണ കളി

പങ്കാളിക്ക് വേണ്ടി ഒരു സംഭാഷണ കളി

Pankalikkuvendi Oru Sambhashana Kali bY Asuran

 

പങ്കാളിക്ക് വേണ്ടി ഒരു സംഭാഷണ കളി.

എന്റെ കഴിഞ്ഞ കഥ ആയ ഒരു സംഭാഷണ കളി എന്ന കഥക്ക് തന്ന സപ്പോർട്ടിന് വളരെ നന്ദി. ഒരേ തീം ആവർത്തിച്ച് എഴുതുന്നത് ബോർ പരിപാടി ആണ് എന്നറിയാം. സൈറ്റിലെ എന്റെ സുഹൃത്ത് പങ്കാളി ബ്രോയൂടെ ആവശ്യപ്രകാരം അതേ തീം ഞാൻ ഒന്ന് കൂടി എഴുതുക ആണ്. വായിച്ചിട്ട് അഭിപ്രായം പറയുക.

സ്നേഹപൂർവ്വം അസുരൻ
=================================

“ടീച്ചറേ…ബീന ടീച്ചറെ.”

“ആരാ അത്… അ… അമലോ…എന്താ അമൽ സന്ധ്യാ സമയത്ത് എന്റെ വീട്ടിൽ.”

“അല്ല ടീച്ചർ റെക്കോർഡ് അറ്റെസ്റ്റ് ചെയ്തു തന്നില്ല. ബാക്കി എല്ലാവരുടെയും അറ്റെസ്റ്റ് ചെയ്തു. എനിക്ക് മാത്രം അറ്റസ്റ്റ് ചെയ്തു തന്നില്ല.”

“അമലെ ഞാൻ പറഞ്ഞത് ആണ് പ്രോഗ്രാം എഴുതി കംപൈൽ ചെയ്തു കാണിക്കാതെ ഞാൻ റെക്കോർഡ് അറ്റെസ്റ്റ് ചെയ്തു തരില്ല എന്ന്. അമൽ ഒഴിച്ചു ബാക്കി എല്ലാവരും എനിക്ക് പ്രോഗ്രാം കംപൈൽ ചെയ്തു കാണിച്ചു തന്നു.”

“അല്ല ടീച്ചറെ ഞാൻ പ്രോഗ്രാം മുഴുവൻ എഴുതി കംപൈൽ ചെയ്തത് ആണ്.”

“അമൽ എന്നോട് കള്ളം പറയരുത്. അമൽ ഒരു പ്രോഗ്രാം പോലും എഴുതിയിട്ടില്ല. എവിടെ നിന്നോ കോപ്പി അടിച്ചു റെക്കോർഡ് സബ്മിറ്റ് ചെയ്തു. അത് അറ്റെസ്റ്റ് ചെയ്തു തരാൻ എനിക്ക് പറ്റില്ല.”

“ടീച്ചറെ പ്ലീസ്.”

“അമൽ ഒരു കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥി ആണ്. ആ വിദ്യാർത്ഥിക്ക് ഒരു പ്രോഗ്രാം എഴുതി കംപൈൽ ചെയ്യാൻ അറിയില്ല എന്നുള്ളത് മോശം ആണ്. ഇൗ ലാബിൽ നിന്നാണ് അത് പഠിക്കേണ്ടത്. അമൽ അതിൽ ഉഴപ്പി എന്ന് പറഞ്ഞാൽ ഇൗ പഠിപ്പ് അമൽ സീരിയസ് ആയി കണ്ടിട്ടില്ല എന്നാണ് അർത്ഥം.”

“അല്ല ടീച്ചർ അങ്ങനെ ഒന്നും ഇല്ല.”

“അമലെ പ്രോഗ്രാം കംപൈൽ ചെയ്തു കാണിക്കാതെ ഞാൻ റെക്കോർഡ് അറ്റെസ്റ്റ് ചെയ്തു തരില്ല.”

“അല്ല ടീച്ചർ തിങ്കളാഴ്ച പ്രാക്ടിക്കൽ പരീക്ഷ തുടങ്ങുക ആണ്. “

“അതിന്?”

“നാളെയും മറ്റനാളും ശനിയും ഞായറും. കോളേജിന് അവധി ആണ്. ലാബ് തുറക്കില്ല.”

“അത് അമൽ ഇപ്പൊൾ ആലോചിക്കേണ്ട കാര്യം അല്ല. അത് ഉഴപ്പുമ്പോൾ ആലോചിക്കണമായിരുന്നു. ആറു മാസം കഴിയുമ്പോൾ സപ്ലി പരീക്ഷ വരും. അപ്പോഴേക്കും എനിക്ക് പ്രോഗ്രാം എല്ലാം കംപൈൽ ചെയ്തു കാണിച്ചു തന്നാൽ മതി. ആ പരീക്ഷക്ക് ഞാൻ റെക്കോർഡ് അറ്റെസ്റ്റ് ചെയ്തു തരാം. ഇപ്പൊൾ അമൽ പോയിക്കൊള്ളു.”

“അയ്യോ ടീച്ചർ സപ്ലി അടിച്ചാൽ വീട്ടിൽ നിന്നും വഴക്ക് കേൾക്കും. പ്ലീസ് ടീച്ചർ. ഞാൻ വേണമെങ്കിൽ കാൽ പിടിക്കാം.”

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025