Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കുവെപ്പ് 5

ഞാൻ :മ്മ്

സുഭിഷ : അന്ന് എല്ലാം കഴിഞ്ഞ ശേഷം കുറ്റബോധം തോന്നിയെങ്കിലും,

ഞാനതു നല്ലപോലെ എൻജോയ് ചെയ്തിരുന്നു.

അതൊന്നുടെ അവസാനമായി ചെയ്താലോന്ന് വിചാരിച്ച ഞാൻ ചോദിച്ചേ..

 

ഞാനവളുടെ മുഖത്തേക്ക് നോക്കിയിരുന്നു.

 

സുഭിഷ : നീയെന്താ ഇങ്ങനെ നോക്കുന്നെ?നീയും അന്ന് നല്ലപോലെ എൻജോയ് ചെയ്തില്ലേ? പറ…

 

ഞാൻ : എൻജോയ് ചെയ്തു എന്നുള്ളതൊക്കെ സത്യം ആണ്, പക്ഷെ ഇനി അത് വേണോ?

 

ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ കുറച്ചു നേരം തിരകളെ നോക്കിയിരുന്നു.

 

സുഭിഷ : ഞാനിച്ചിരി സെൽഫിഷ് ആയി പോയോ?

ഞാൻ : എന്തേ?

സുഭിഷ : ഞാൻ നിന്റെ സൈഡ് പോലും ഒന്നു ചിന്തിക്കാതെയല്ലേ ഞാൻ നിന്നോട് ചോദിച്ചേ..

 

പെട്ടെന്നവൾ ഒന്നും മിണ്ടാതെ ഇരുന്നു…

വേണ്ടെടാ നമുക്കങ്ങനെയൊന്നും ഇനി ചെയ്യണ്ട. നിനക്കെന്നോട് ദേഷ്യമൊന്നുമില്ലല്ലോ?

 

ഞാൻ : ദേഷ്യോ… ഏയ്‌..

എന്നാലും ഞാനൊന്ന് ചോദിക്കട്ടെ?

സുഭിഷ : മ്മ്?

ഞാൻ : ഞാൻ അഥവാ സമ്മതിച്ചിരുന്നേൽ നീയാരെ ചൂസ് ചെയ്യുമായിരുന്നു?

സുഭിഷ : അത്…

ഞാൻ :പറ… ആരെയാ?

സുഭിഷ : അത്.. നിനക്ക് മരിയയെ അറിയില്ലേ? അവളെ…

 

ഞാനാകെയൊന്നു ഷോക്ക് ആയി…

 

ഞാൻ :അവളോ?

സുഭിഷ :അതെ

 

മരിയയെ കുറിച്ച് പറയുവാണേൽ മുഴുവൻ പേര് മരിയ ജോർജ് കോട്ടയക്കാരൻ ജോർജ്നും അമ്മ റോസിയുടെയും ഏക മകൾ,അവളൊരു ഹാഫ് മലയാളിയാണ്.അവളെ കാണാൻ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാൽ, കൊള്ളാം അത്യാവശ്യം വെളുത്തു തുടുത്ത്, കുണ്ടിയും മുലയുമൊക്കെ അത്യാവശ്യത്തിനുണ്ട് പക്ഷെ സുഭിഷയുടെ അത്രയില്ല.അവൾ +2 വരെ പഠിച്ചതും വളർന്നതുമെല്ലാം മുംബൈയിൽ ആണ്, അത്യാവശ്യം പഠിക്കുന്നകൂട്ടത്തിലാണ്,degree ചെയ്യാൻ വേണ്ടി മാത്രം ഇവിടെയുള്ള വല്ല്യമച്ചിയുടെ അടുത്തോട്ടു വന്നതാണ്. വീട്ടിൽ അവളും വല്ല്യമച്ചിയും, പണിക്കാരും മാത്രം.ആളധികമാരോടും മിണ്ടാത്തെ കൂട്ടത്തിലാണ്, കോളേജിൽ ഫ്രണ്ട്‌സ് ആയിട്ട് കുറച്ചുപേരുണ്ടെങ്കിലും നല്ലപോലെ അടുത്തിടപഴകിയിട്ടുള്ളത് വിഷ്ണുവിനോടും സുഭിഷയോടും മാത്രമാണ്.

 

ഞാൻ : നീയെന്താ ഈ പറയുന്നേ? അവളോ?

സുഭിഷ : അമ്മയാണെ സത്യം അവളു തന്നെ…

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025