Kambikuttan Malayalam

Sex stories Kambikuttan kambikathakal

പങ്കുവെപ്പ് 5

എന്നെ നല്ലമുറുക്കത്തിലൊന്ന് കെട്ടിപിടിച്ചു. ആദ്യം ഞാനും എന്തിനാണെന്ന് അറിയാതെ നിന്നെങ്കിലും അവളെ ഞാനും എന്നോട് ചേർത്ത് പിടിച്ചു.പെട്ടന്നവളെന്റെ മുഖത്തോട്ട് കണ്ണെടുക്കാതെ നോക്കി നിന്നു

 

ഞാൻ : എന്താണ്?

 

അവൾ ” ഒന്നുല്ല ” എന്ന മട്ടിൽ ആംഗ്യം കാണിച്ചു.

ഞാനവളുടെ കണ്ണുകളിലേക്ക് നോക്കി, എന്നത്തേക്കാളും ഒരു തിളക്കം പോലെ, അതിന്ന് കണ്ണെടുക്കാനെ തോന്നുന്നില്ല.

ഞാനവളുടെ നെറ്റിയിൽ ഒരുമ്മവെച്ചു. അവളെന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.

പെട്ടെന്നതന്നെ അവളെന്നെ ബെഡിലേക്ക് തള്ളിയിട്ടു കൂടെ അവളും. ഞാനും അവളെന്റെ മേലെയുമായി കിടന്നു.

ഞാൻ :എന്താടോ പെട്ടെന്നൊരു സ്നേഹം?

സുഭിഷ : അതെന്താ നിന്നെ സ്നേഹിക്കാൻ പാടില്ലേ? പറ്റില്ലെങ്കിൽ എണീച്ചു പോടോ

ഞാൻ :എന്നാ മാറ് ഞാൻ എണീക്കട്ടെ..

സുഭിഷ :അവിടെ കിടക്ക് മൈരേ..

 

അതും പറഞ്ഞുകൊണ്ട് അവളെന്റെ നെഞ്ചിലേക്ക് അമർന്നു കെടന്നു.

കുറച്ചുനേരം ഞാനവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. പക്ഷെ ഇടക്ക് വെച്ച് നോക്കിയപ്പോൾ അവൾ എന്റെ നെഞ്ചിൽ കിടന്ന് നല്ല ഉറക്കത്തിലാ, ഞാനധികം ശല്യപ്പെടുത്താതെ അവളെ എന്റെ മേലെ നിന്ന് എന്റെ അടുത്തേക്ക് കിടത്തി, ഞാനും അവളെ ചേർത്തുപിടിച്ചു കണ്ണടച്ച് കിടന്നു, പിന്നെയെപ്പഴോ ഉറങ്ങിപ്പോയി.

 

കുറച്ചു സമയം കഴിഞ്ഞു ഞാൻ കണ്ണു തുറന്നു. തുറക്കാൻ വളരെ പ്രയാസമായിരുന്നു, എനിക്കാകെ മേലാസകലം വേദനയും തണുപ്പും അനുഭവപ്പെട്ടു. പെട്ടെന്ന് ആരോ എന്റെ മുഖത്തു തട്ടിക്കൊണ്ട് വിളിച്ചു,

 

മരിയ: ഡേയ് എണീക്ക് എണീക്ക്…

 

മരിയായിരുന്നു,ഞാൻ എണീക്കാൻ ശ്രെമിച്ചു പക്ഷെ എന്നെ കൊണ്ട് കഴിയുന്നില്ല, എന്നെ എവിടെയും കെട്ടിയിട്ടിട്ടൊന്നുമില്ല പക്ഷെ എന്നെക്കൊണ്ട് കഴിയുന്നില്ല, ശാരീരമാകെ ഭാരം കൂടിയ പോലെ.എന്റെ അവസ്ഥ കണ്ടു ഞാൻ തന്നെ ഞെട്ടി, ഞാനൊരു ചെയറിൽ ഒരു തരി തുണിപോലുമില്ലാണ്ടാണ് ഇരിക്കുന്നെ.മരിയ എന്റെ മുഖം പിടിച്ചുയർത്തി

 

മരിയ : നീയൊന്ന് അവളോട്‌ സമ്മതം മൂളിയിരുന്നേൽ നമ്മളു മൂന്നുപേരും അല്ലെ ഉണ്ടാവു, ഇപ്പൊ നോക്ക് എത്ര പേരാണെന്ന്

 

അവൾ പറഞ്ഞപ്പോഴാണ് ഞാനതു ശ്രെദ്ധിച്ചേ അവിടെ അതാ 4 പേര് നിക്കുന്നു. ഞാൻ സൂക്ഷിച്ചു നോക്കി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025