എന്നെ ഈ സൈഡിൽ ഇരുത്തിയിട്ടു സാറിനെ എങ്ങനെ മൂപ്പിക്കുന്ന കാര്യമാണ് ചേട്ടൻ പറയുന്നത്… സോയ ആലോചിച്ചു.””” അവൾക്കാണെങ്കിൽ ഇരുട്ടുകൂടി ആയപ്പോൾ വല്ലാത്തൊരു തരിപ്പ് ശരീരത്തിലേക്ക് പാഞ്ഞു കയറിക്കൊണ്ടിരുന്നു.””
പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞുകാണും ഫോൺ എടുത്തു ചെവിയിൽ വെച്ച രാജീവ് അവളെ നോക്കി വശ്യമായൊന്നു ചിരിച്ചു…….. കുറച്ചുനേരം സംസാരിച്ചുകൊണ്ടു ഫോൺ വയ്ക്കുമ്പോൾ സുരേഷ് കാര്യം തിരക്കി.
ഒന്നും പറയണ്ട സുരേഷേ… അത്യാവശ്യമായി ഓഫീസിൽ ഒന്ന് പോകണം ഞാൻ പോയിട്ടു വേഗം വരാം.
സൊയെ .………………
എന്താ ചേട്ടാ.””
നീ ഇവിടിരുന്നു കാണു കെട്ടോ.” ഞാൻ ഓടിയിങ്ങുവരാം.
മ്മ്മ് ശരി ചേട്ടാ…
പേടികേണ്ടാ കെട്ടോ സുരേഷ് ഉണ്ടല്ലോ കൂടെ.”” രാജീവ് പറഞ്ഞുകൊണ്ട് പുറത്തേക്കു പോകുമ്പോൾ സോയ ഉള്ക്കൊണ്ടു ഒന്ന് ചിരിച്ചു… “ഇതാണല്ലേ മനസ്സിൽ ഒളിപ്പിച്ചു വെച്ച അവസരം.”” രാജീവ് പോയതും സോയ ചിരിച്ചുകൊണ്ട് അവനിരുന്ന കസേരയിലേക്ക് കയറിയിരുന്നു.
ചേട്ടൻ ഇങ്ങനാണ്…. ഓഫീസിലെ ആവിശ്യം ആണെങ്കിൽ പിന്നത്തേക്കു മാറ്റിവയ്ക്കാറില്ല ഒന്നും.'” അവൾ പറയുമ്പോൾ സുരേഷിന്റെ നോട്ടം മുഴുവൻ അവളുടെ മുലകളിലേക്കായിരുന്നു… അത് കണ്ടിട്ട് സോയ ചെറുചിരിയോടെ അവനെ നോക്കി..”” സാറിന്റെ വിവാഹം ഒന്നും ആയില്ലേ…. അങ്ങനെയുള്ള പ്ലാനൊന്നുമില്ലേ ??
കുറച്ചു കഴിഞ്ഞായാലും കേട്ടമല്ലോ സോയാ..””
ഹ്മ്മ്മ്….
രാജീവ് ആള് കണ്ടിട്ട് എല്ലാം പാതിവഴിയിൽ മുടക്കുന്ന ആളാണെന്നു തോന്നുന്നല്ലോ.””
അങ്ങനെയൊന്നുമില്ല…. ചിലകാര്യങ്ങൾ തുടങ്ങിയാൽ നിർത്തിയിട്ട് പോകൂ.”” സുരേഷ് പറഞ്ഞതിന്റെ പൊരുൾ മനസിലാക്കിയ അവൾ അതെ നാണയത്തിൽ മറുപടി നൽകി… രണ്ടുപേരും സിനിമയിൽ മുഴുകി ഇരിക്കുമ്പോൾ ആണ് സീറ്റിന്റെ സൈഡിൽ പൊക്കിവെച്ച സോയയുടെ കൈയ്യിൽ സുരേഷിന്റെ കൈ മുട്ടിയത്… അവനും കൈപൊക്കി അവിടെ വെച്ചതും രണ്ടുപേരുടെയും കൈകൾ തമ്മിൽ ഉരസാൻ തുടങ്ങി.
സുരേഷിന്റെ കൈ തട്ടിയതും സോയയുടെ രോമങ്ങൾ ഒന്നെഴുന്നേറ്റു….. ഇച്ചിരി കഴിഞ്ഞതും അവൻ വലതുകൈ പൊക്കി സോയയുടെ ഇടതുകൈയ്യുടെ മുകളിൽ വെച്ച്.. അവൾ അവനെയൊന്നു നോക്കി.”” അവൻ ചെറുചിരിനൽകി കൊണ്ട് മെല്ലെ തഴുകി…..
കോളേജിൽ വരുന്നപോലെയൊന്നുമല്ല… ഇന്ന് സോയ ടീച്ചർ സുന്ദരി ആയിട്ടുണ്ട് കെട്ടോ….
