Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാരലൽ കോളേജ്

 

 

എങ്ങനാ സുരേഷേ കാര്യങ്ങൾ…. നമ്മുക്കൊരുന്നു കീറിയാലോ ??

 

“”അയ്യടാ കീറാൻ നടക്കുന്നു.. വെറുതെ സുരേഷ് സാറിനെ ബുദ്ധിമുട്ടിക്കാൻ നിൽക്കല്ലേ രാജീവേട്ടാ…”

 

 

“” എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല സോയാ… പിന്നെ, ആണുങ്ങൾ ആയാൽ ഇതുപോലെ കമ്പിനി കൂടുമ്പോൾ രണ്ടെണ്ണം അടിക്കുന്നത് പതിവല്ലേ..””

 

 

ഹ്മ്മ്മ്മ് അപ്പോൾ രണ്ടുപേരും കൂട്ടായപ്പോൾ ഞാൻ പുറത്തായോ ?? സോയ ചിണുങ്ങികൊണ്ട് പറഞ്ഞു.

 

“”അവളുടെ ഒരു ചിണുങ്ങക്കം കണ്ടില്ലേ…. എന്റെ സുരേഷേ.”” ആള് വിചാരിക്കുന്ന പോലെയൊന്നുമല്ല നല്ല കീറാണ്.””

 

അതുകൊള്ളാമല്ലോ… സോയ കഴിക്കുമോ അപ്പോൾ ??

 

വല്ലപ്പോഴുമൊക്കെ ഞങ്ങൾ രണ്ടുപേരും ഇതുപോലെ കഴിക്കും സുരേഷേ…..

 

മ്മ്മ്മ്… അതെ, ഞാൻ ആരോടും പറയാൻ ഒന്നും നിൽക്കില്ല കെട്ടോ.” കുപ്പിയെടുക്കാൻ മുറിയിൽ പോയ തക്കത്തിൽ അടുത്തുനിന്ന അവളുടെ കുണ്ടിയിൽ അമർത്തിയൊന്നു ഞെക്കി..

ആഹ്ഹ്ഹ്ഹ്ഹ് ………………

രണ്ടെണ്ണം അടിച്ചാൽ നല്ല മൂടായിരിക്കും സോയാ.””

 

സാറിനു ഇഷ്ടമാണെങ്കിൽ നോക്കാം.. അവൾ ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു നടന്നു. ഒരു ബേക്കടി ഫുള്ളുമായി മുറിയിൽ നിന്ന് വന്ന രാജീവ് ചിരിച്ചുകൊണ്ട് സെറ്റിയിൽ ഇരിക്കുമ്പോൾ സോയാ ഗ്ലാസും വെള്ളവും ഒരു പാത്രത്തിൽ ബീഫ് ഫ്രയും കൊണ്ട് വന്നു….

അഹ് കൊള്ളാമല്ലോ, കരുതിക്കൂട്ടിയുള്ള പരിപാടി ആണല്ലോ ഇത്…

 

സർ ആദ്യമായി വന്നതല്ലേ….. അപ്പോൾ അതുപോലെ നോക്കണ്ടായോ ഞങ്ങളും.. സോയ പറഞ്ഞു.””

അവൾ തന്നിട്ട് അടുക്കളയിൽ പോയി ജോലിയിൽ മുഴുകുമ്പോൾ ഇവിടെ രാജീവും സുരേഷും കൂടി പണി തുടങ്ങിയിരുന്നു.. രാജീവ് ആള് വിചാരിച്ചപോലെയല്ല കുടിക്കുന്ന കാര്യത്തിൽ ആളൊരു പുലിയാണ്. രണ്ടുപേരും ഈരണ്ടു പെഗ് അടിച്ചു കൊണ്ട് സംസാരം തുടർന്നു….

“”എടി സോയമോളെ……. അടുക്കളയിൽ കേറിനിൽക്കാതെ ഇങ്ങോട് വാടിമോളെ.”” രണ്ടെണ്ണം തലയ്‌ക്ക്‌കേറിയപ്പോൾ രാജീവിന്റെ സംസാരം അങ്ങ് പൈങ്കിളി ആയി””

 

എന്താ ചേട്ടാ…… ഒരു ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് അവൾക്കു നൽകി. അങ്ങോടു കഴിക്കടി മോളെ…… ഇവിടെ നമ്മളല്ലാതെ ആരുമില്ലല്ലോ ചക്കരെ.”

 

“”അവൾ അതുവാങ്ങി….. അല്ലേലും ചേട്ടന് രണ്ടെണ്ണം അകത്തുചെന്നാൽ പിന്നെ ഒടുക്കലത്തെ സ്നേഹമാണ്. സുരേഷിനെ നോക്കി പറഞ്ഞു..””

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025