Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പരം മാറ്റി കളിച്ച അനുഭവം 3

അതു കൊണ്ട് എനിക്ക് യാതൊരു സുഖവും തോന്നിയില്ല. എനിക്കവന്റെ പെരുമാറ്റവും ലിംഗവും കണ്ടപ്പോൾ വല്ലാത്ത അറപ്പും വെറുപ്പുമാണ് തോന്നിയത്. ഞാൻ കുതറിയോടി എങ്ങിനെയോ റൂമിലെത്തി. ബാത്റൂമിൽ പോയി തണുത്ത വെള്ളത്തിൽ കുളിച്ചു. നീറ്റലിന് അല്പം ആശ്വാസം തോന്നി. ഡിന്നർ കഴിഞ്ഞ് എന്റെ കൂടെ റൂം ഷെയർ ചെയ്യുന്ന സ്വപ്ന എന്റെ അവസ്ഥ കണ്ട് കാര്യം ചോദിച്ചു.

ഞാൻ അവളോട് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു. അതുലുമായി ബ്രേക്ക് അപ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. വേദനകളോർക്കുമ്പോൾ എനിക്കവനെ ഭയമാകാൻ തുടങ്ങി. നടുക്കമുണ്ടാക്കുന്ന ആ സംഭവങ്ങളെല്ലാം സ്വപ്നയോട് ഞാൻ വിശദമായി പറഞ്ഞു. അവൾക്കും ഇതുപോലുളള ഒരനുഭവം ഒരങ്കിളിൽ നിന്നുമുണ്ടായെന്നും അതു മുതൽ പുരുഷന്മാരെ കാണുന്നതു തന്നെ ഭയത്തോടു കൂടിയാണെന്നും അവൾ പറഞ്ഞു. പിന്നെ ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു.

ഞാൻ വല്ലാതെ ഭയപ്പെട്ടിരിക്കുന്നതായി കണ്ട് അവളുടെ കൂടെ കിടന്നോളാൻ പറഞ്ഞു. ഞങ്ങൾ ഒരു ബ്ലാങ്കററിനുള്ളിൽ കെട്ടിപ്പിടിച്ചു കിടന്നു. അവൾ മെല്ലെ എന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ മൃദുവായി ചുണ്ടുകളിലും. മെല്ലെ എന്റെ മുലകൾ രണ്ടും ഉഴിഞ്ഞു തന്നു. പിന്നെ യോനിയും പതിയെ മസാജ് ചെയ്തു തന്നു. വേദനക്കിടയിൽ അവളുടെ തലോടൽ എനിക്ക് വല്ലാത്തൊരു ആശ്വാസം തന്നു. ഒരു പെണ്ണിന്റെ വേദന മറ്റൊരു പെണ്ണിനേ മനസ്സിലാവുകയുള്ളൂ എന്നെനിക്ക് മനസ്സിലായി. ആണുങ്ങൾ ആക്രാന്തം മൂത്ത് കടിച്ചു കീറാൻ വരുന്നവരാണ്. അവർ അവരുടെ സുഖം നോക്കുന്നതിനിടയിൽ പെണ്ണിന്റെ വേദനയെപ്പറ്റിയും സുഖത്തെപ്പററിയും ചിന്തിക്കുകയില്ല.

ആ സംഭവത്തിനു ശേഷം തൽക്കാലം വിവാഹമേ വേണ്ടെന്ന് ഞാൻ വിചാരിച്ചു. എങ്ങനെയുള്ള ആളെയാണ് കിട്ടുകയെന്നോ അയാളിൽ നിന്നും എനിക്കു സുഖം കിട്ടുമെന്നോ യാതൊരു ഉറപ്പുമില്ലല്ലോ. പക്ഷേ സ്വപ്നയും ഞാനും തമ്മിലുള്ള ഫ്രന്റ്ഷിപ്പ് തുടർന്നു. പരസ്പരം കെട്ടിപ്പിടുത്തവും ഉമ്മവെയക്കലുമല്ലാതെ ഞങ്ങളൊരിക്കലും സെക്സിലേർപ്പെട്ടിട്ടില്ല.

എനിക്കിവിടേയ്ക്ക് പോസ്റ്റിങ്ങ് കിട്ടിയപ്പോഴും ഭയമായിരുന്നു. ഞാൻ ഇതുവരെ PA duty ചെയ്തിട്ടില്ല. അവിടെ clerical works മാത്രമായിരുന്നു. ആദ്യമായി ഒരു പുരുഷ ഓഫീസറുടെ കൂടെ ജോലി ചെയ്യേണ്ടി വരുമെന്ന് ഓർത്തപ്പോൾ ജോലി തന്നെ വേണ്ടെന്ന് വെക്കാൻ തോന്നി. പക്ഷേ ജോഡ്പൂരിലുള്ള ഓഫീസർ നിന്റെ എല്ലാ ധാരണയും തിരുത്തുമെന്നും നിനക്കവിടം ഇഷ്ടപ്പെടു മെന്നും DDG സാർ പറഞ്ഞപ്പോൾ ഞാൻ അധികം ആലോചിക്കാതെ ഇങ്ങോട്ട് പോന്നതാണ്. ഇവിടെ വന്ന് സാറിന്റെ മുഖം ആദ്യം കണ്ടപ്പോൾ തന്നെ DDG സാർ പറഞ്ഞത് ശരിയാണെന്ന് എനിക്ക് ബോധ്യമായി.

നീതു പറഞ്ഞു നിർത്തി. അവളുടെ കണ്ഠം ഇടറിയിരുന്നു.  കണ്ണുകൾ നിറഞ്ഞിരുന്നു

ഞാൻ ചിന്തിച്ചു. പനിനീർ പോലൊരു പെണ്ണ് മുന്നിലിരിക്കുന്നു. പക്ഷേ ഇന്നുവരെ അവൾ ലൈംഗിക സുഖം അറിഞ്ഞിട്ടില്ല. അവൾ പുരുഷന്മാരോട് അടുക്കുമെന്നും തോന്നുന്നില്ല. അവളെ ജീവിതത്തിലേക്ക് എങ്ങനെ കൊണ്ടുവരും.

ഞാൻ എണീറ്റു പതിയെ അവളുടെ അടുത്തെത്തി കണ്ണുകൾ തുടച്ചു കൊടുത്തു.

കൂൾ ഡൗൺ നീതു. എല്ലാം ശരിയാവും. നിനക്കും ഒരു ജീവിതമുണ്ടാകും എന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

അവർ പറഞ്ഞു: ഞാൻ ഈ കാര്യങ്ങളെല്ലാം സാറിനോടും എന്റെ Friend സ്വപ്നയോടുമല്ലാതെ വേറെ ആരോടും പറഞ്ഞിട്ടില്ല. സാറിനെക്കണ്ടപ്പോൾ എനിക്കെന്തോ ഒരു പ്രത്യേക ബഹുമാനം തോന്നി. അതു കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും പറഞ്ഞത്. എന്നെ തെറ്റിദ്ധരിക്കരുത് സാർ.

ഞങ്ങൾ നാളെ വിസിറ്റ് ചെയ്യേണ്ട സൈറ്റിനെ പ്പറ്റി അല്പം ഡിസ്കസ് ചെയ്തു. പിന്നെ ഗുഡ് നൈറ്റ് ആശംസിച്ച് അവൾ പോയി.

അടുത്ത ദിവസം ഞങ്ങൾ വളരെ ബിസിയായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025