Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പരം മാറ്റി കളിച്ച അനുഭവം 3

നല്ല ഗോതമ്പിന്റെ നിറം. തുടുത്ത ചുണ്ടുകൾ.  എല്ലാം തികഞ്ഞ ഒരു സ്ലിം ബ്യൂട്ടി. ഇതെല്ലാം ഞാൻ അവളറിയാതെ നോക്കിയതാണ്. എനിക്കു പൊതുവെ ഓഫീസിലുള്ള ലേഡീ സ്റ്റാഫിനോട് അടുത്തിടപഴകാൻ ഭയമാണ്. അവർ നമ്മളെ കുടുക്കാൻ വേണ്ടി എന്തെങ്കിലും പറഞ്ഞ് കംപ്ലെയ്ന്റ് ചെയ്താൽ കുഴപ്പമാകും. ഇപ്പോൾ നിയമം വളരെ കർക്കശമാണല്ലോ ഏതായാലും വളരെ സ്മാർട്ടായ ഒരു PA-യെ കിട്ടിയതിൽ ഞാൻ വളരെയേറെ സന്തോഷിച്ചു. അശുതോഷിനു പകരം ഇവളെ പോസ്റ്റ് ചെയ്തവർക്ക് മനസാ നന്ദി പറഞ്ഞു. ഇവൾ എന്റെ എല്ലാ സൈറ്റ് വിസിറ്റുകൾക്കും നിഴൽ പോലെ കൂടെയുണ്ടാവുകയും എല്ലാം ഉത്സാഹ പൂർവ്വം ചെയ്തു തരുന്നതും  പതിവാക്കി. എങ്കിലും ഇത്ര വയസായിട്ടും ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്നെ അത്ഭുതപ്പെടുത്തി. ഒരു ദിവസം സൗകര്യ പൂർവ്വം ചോദിക്കണം.

അങ്ങിനെയിരിക്കെ എനിക്ക് ലിഗ്നൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് ബിക്കനേർ എന്ന സ്ഥലത്തേക്ക് Assignment കിട്ടി. മൂന്നു നാലു ദിവസത്തെ ടൂർ ആണ്. ഇത്തരം യാത്രകളിൽ PA യെ കൂടെ കൂട്ടേണ്ടത് അത്യാവശ്യമാണ്. കാരണം അവിടെ വെച്ചു തന്നെ ധാരാളം ഓഫീസ് വർക്കുകൾ ചെയ്യാനുണ്ടാകും. സാധാരണ അശുതോഷ് എന്റെ കൂടെ തന്നെയുണ്ടാകും. പക്ഷേ ഇപ്പോൾ എന്റെ PA സ്ത്രീ ആയ സ്ഥിതിക്ക് എന്തു ചെയ്യുമെന്നറിയാതെ ഞാൻ വിഷമിച്ചു. എന്റെ വിഷമം നീതുവിന് മനസ്സിലായെന്ന് തോന്നുന്നു.

അവൾ പറഞ്ഞു: സാർ വിഷമിക്കേണ്ട. സാറിനു വിരോധമികല്ലങ്കിൽ ഞാൻ കൂടെ പോരാം.

ഏതായാലും വർക്കുകൾ തനിയെ ചെയ്യുന്നതിലും ഭേദം അവളെ കൂടെ കൂട്ടുന്നതാണ് നല്ലതെന്ന് തോന്നി.

ഞാൻ Ok പറഞ്ഞു. നാളെത്തന്നെ യാത്രതിരിക്കാൻ തീരുമാനിച്ചു. അവൾ കുറച്ചു പ്രിപ്പറേഷൻസ് ഉണ്ടെന്ന് പറഞ്ഞ് നേരത്തെ പോയി. ഞാൻ ചിന്തിച്ചു.  നീതു എത്ര നന്നായിട്ടാണ് ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. അവൾ എന്റെ ചിന്തകൾ പോലും മുൻകൂട്ടി കണ്ട് ആത്മാർത്ഥമായി ജോലി ചെയ്യുന്നു. നമ്മുടെ മലയാളി സ്ത്രീകളായിരുന്നെങ്കിൽ പരിചയമില്ലാത്ത ആളിന്റെ കൂടെ രണ്ടു മൂന്നു ദിവസത്തെ ടൂറിന് വരാൻ വിസമ്മതിക്കു മായിരുന്നു. ഞങ്ങൾ രാവിലെത്തന്നെ യാത്രതിരിച്ചു. എന്റെ കാറിൽ അവളെ മുൻസീറ്റിൽ ഇരുത്തിക്കൊണ്ടായിരുന്നു യാത്ര. സാധാരണ ഓഫീസ് സ്റ്റാഫ് കാറിൽ ഡ്രൈവറും അവളും മുന്നിലും ഞാൻ പിൻസീറ്റിലുമാണ് ഇരിക്കാറ്. അതാണ് പ്രോട്ടോകാൾ. പക്ഷേ ഇവിടെ ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ അവളെ പിന്നിലിരുത്തിയാൽ ഞാൻ ഡ്രൈവറും അവൾ ഓഫീസറു മാകില്ലേ. അവൾ എല്ലാ വിധ റെസ്പെക്ടോടും കൂടിത്തന്നെ മുൻസീറ്റിലിരുന്നു.

ജോഡ്പൂർ ടു ബിക്കനേർ ഏകദേശം 250  കിലോ മീറ്ററാണ്. വഴിയരികിൽ വീടുകളൊന്നുമില്ല. കൂടുതലും മരുഭൂമിയും ചിലയിടങ്ങളിൽ കൃഷിയുമുണ്ട്.  ഏകദേശം അഞ്ചു മണിക്കൂർ ഡ്രൈവ് ചെയ്യണം. നീതു ഒന്നും മിണ്ടാതെ പുറം കാഴ്ചകൾ കണ്ടിരിക്കുകയാണ്. യാത്ര ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ഞാൻ അവളോട് ചോദിച്ചു. അവൾ വളരെയധികം എൻജോയ് ചെയ്യുന്നെന്ന് പറഞ്ഞു. ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ അവൾക്കും ധൈര്യം വന്നു. പിന്നെ എന്റെ വീട്ടുവിശേഷങ്ങളും മറ്റും ചോദിച്ചു. മാഡത്തിനോടും മോളോടും ഇനി വിളിക്കുമ്പോൾ അന്വേഷണം പറയാനേൽപിച്ചു.

അവൾ കാറിൽ കയറിയതു മുതൽ വല്ലാത്തൊരു സൗരഭ്യമാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025