Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരസ്പ്പരം പാർട്ട്  4

ക്ലാരെ….. നീ കൂടെ വാ ഒന്നിച്ചിരികാം ആന്റി അടുക്കളയിൽ എന്തോ ചെയ്തുകൊണ്ടിരുന്ന ക്ലാര ചേച്ചിയെ വിളിച്ചു… വേണ്ട ആന്റി ഞാൻ പിന്നെ ഇരുന്നോളാം…. നിങ്ങൾ കഴിക്കൂ…… ഓഹ് എന്നാൽ പിന്നെ അങ്ങിനെ ആയിക്കോട്ടെ … കൊച്ചമ്മക്…. മടിയാ….. കൂട്ടത്തിൽ ഇരിക്കാൻ.. ഹഹഹഹ…… ക്ലാര ചേച്ചിയെ കളിയ്ക്കികൊണ്ടു ആന്റി ചിരിച്ചു. അവൾ വരുകേല … അതിനു ഇപ്പോഴും ഇങ്ങിനെയൊന്നും ശീലമില്ല …. അച്ചായൻ മൂന്നു ഗ്ലാസുകൾ നിരത്തി വച്ചു ബോട്ടിൽ തുറന്നു ഗ്ലാസുകളിൽ രണ്ടെണ്ണത്തിൽ ഒഴിച്ചു മൂന്നാമത്തെ ഗ്ലാസിൽ ഒഴിക്കാൻ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞു അച്ചായാ ഇന്നു എനിക്കു വേണ്ട നിങ്ങൾ കഴിക്കു …… നീ ആന്റി എന്തെങ്കിലും പറയുന്നത് കൊണ്ടാണോ ??? അതോ മദ്യപിക്കില്ല എന്ന് തീരുമാനിച്ചിട്ടാണോ ??? അച്ചായാ അത്…. ഡാാ മോനെ ഇതൊക്കെ ഒരു രസം അല്ലെ നമ്മുടെ ഈ കൊച്ചു ജീവിതത്തിൽ….പിന്നെ നമ്മുടെ ഇങ്ങിനെ ഉള്ള ഈ സുഗങ്ങളൊക്കെ നമ്മുടെ സ്വയം ഇഷ്ടം ആണ് അതൊന്നും ചെയ്യില്ലെന്നും….. നിർത്താം എന്നും…. ആർക്കും ഒരിക്കലും എന്തിനു വേണ്ടിയിട്ടായാലും…… ചുമ്മാ പോലും പ്രോമിസ് കൊടുക്കരുത്…… എന്താ ഞാൻ പറഞ്ഞത് ശെരിയല്ലേ ??? സംസാരത്തിനിടയിൽ അച്ചായാൻ ഗ്ലാസിൽ ഒഴിച്ചു വച്ചു അതിൽ പാകത്തിന് ഐസ് വാട്ടറും രണ്ടു മൂന്നു ഐസ് ക്യൂബും….. അച്ചായന്റെ മദ്യപാന വേദാന്തം കേട്ട് അന്തം വിട്ടിരിക്കുന്ന ആന്റിയോട് … ഡീ സൂസി അന്തം വിട്ടിരിക്കാതെ എടുത്തു ചെയേർസ് പറ മൂന്നു പേരും ഗ്ലാസ് എടുത്തു ചിയേർസ് പറഞ്ഞു… ഞാൻ മെല്ലെ ഒന്ന് രണ്ടു സിപ് എടുത്തു…… അച്ചായൻ ചുണ്ടിൽ മുട്ടിച്ച ഗ്ലാസ്‌ കാലിയായതിന് ശേഷം ആണ് എടുത്തത്…… ഇതെല്ലാം കണ്ടുകൊണ്ട് ക്ലാര ചേച്ചി…. ഹാളിന് അറ്റത്തു നില്കുന്ന. ക്ലാര ചേച്ചി അച്ചായൻ ഫസ്റ്റ് പെഗ് അടിച്ചു കഴിഞ്ഞാൽ പിന്നെ ആരെയും വെയിറ്റ് ചെയ്യില്ല പിന്നെ സൂപ്പർ ഫാസ്റ്റ് കണക്ക് പടപടാ ഒഴിയും അടിയുമാ ആന്റിയും ഫസ്റ്റ് പെഗ് ഗ്ലാസ്‌ കാലിയാക്കി ഞാൻ അപോഴും ആദ്യം ഒഴിച്ച പെഗ്ഗിൽ രണ്ടും സിപ്പും കഴിച്ചു ഓരോന്നെടുത്തു കൊറിച്ചു കൊണ്ടിരുന്നു .

The Author

samudrakkani

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025