ഞാൻ ആന്റി കാണാതെ എന്റെ ഗ്ലാസിലുള്ളത് അവരുടെ ഗ്ലാസിൽ ഒഴിച്ചു വച്ചു കുറച്ചു സെവെൻ അപ്പ് എടുത്തു എന്റെ ഗ്ലാസിൽ ഒഴിച്ചു വച്ചു… അല്ലേ ഇന്ന് ഇതെന്തു പറ്റി ആന്റി ഇതുവരെ ഗ്ലാസ് കാളിയാക്കിയില്ല ??? എന്റെ ചോദ്യം കേട്ട് അച്ചായൻ സൂസിയാന്റിയെ ഒന്ന് നോകി അപ്പോൾ ആണ് ആന്റി അവരുടെ ഗ്ലാസിലേക്കു നോക്കുന്നത്. ഇത് നല്ല പുകിൽ ഞാൻ ഇത് കാലിയാക്കി വച്ചതാണല്ലോ ?? ഇല്ല ആന്റി ആന്റിക് ഓർമയില്ല.. നോക്കൂ ഞാൻ കൂടെ ഫിനിഷ് ചെയ്തു….. ഞാൻ എന്റെ ഗ്ലാസിലുള്ള സെവൻ അപ്പ് കുടിച്ച്കൊണ്ട്.. ഗ്ലാസ് ടേബിളിൽ വച്ചു പറഞ്ഞു. ആന്റിക് ഇന്ന് കുറച്ചു വേഗം തലക്ക് പിടിച്ചു അതാ ഒന്നും ഓര്മയില്ലാത്തതു…… ഞാൻ ചിരിച്ചു കൊണ്ട് ആന്റിയോട് പറഞ്ഞു…. ഡീ സൂസി ബിജു പറഞ്ഞത് കേട്ടല്ലോ നീ ആ ഗ്ലാസ് കാലിയാക്കി വേഗം ഇങ്ങോട്ട് വക്.. കള്ള് തലക്ക് പിടിച്ചാൽ പിന്നെ അച്ചായൻ ആന്റിയെ ഓരോന്ന് പറഞ്ഞു….. ചൂടാകും…. കേട്ടോടാ ബിജു അതിനെങ്ങനാ പരുത്തി കുരുവും, ആട്ടിൻ കാട്ടവും, കച്ചോടം ചെയ്തു നടക്കുന്ന തട്ടേൽ വറീതിന്റെ അല്ലേ മോൾ……….ഹും….. ഇപ്പോൾ പത്തു പുത്തൻ ഉണ്ടാക്കി……. എന്നാലും പഴയ കൊണം മാറാതില്ലല്ലോ.. നിനക്കറിയോ ഞാൻ ഇവളെ കെട്ടുമ്പോൾ ഇവടപ്പനു ഇന്നീ കാണുന്ന റബറും ബസും പെട്രോൾ പമ്പും….. ഒരു കോപ്പും ഇല്ലാ…… ഒണ്ടേൽ ലവൾ പറയട്ടെ.. അച്ചായൻ സൂസിയാന്റിയെ നോകി………. ഒണ്ടാരുന്നോടീ ??? സൂസി …ഓഹ്ഹ് ഞങ്ങൾ ഇതിയാന്റെ വീട്ടുകാരുടെ അത്ര പണക്കാരല്ലെങ്കിലും….. നല്ല ഒന്നാംതരം തറവാടികൾ ആ…….. ആന്റിയും വിട്ടുകൊടുകുന്നില്ല. പിന്നെ ഇതിയാൻ ആദ്യമായി ഇങ്ങോട്ടു വരാൻ വിസക്ക് പണം തന്നു സഹായിക്കാൻ പരുത്തി കുരുവും ആട്ടിൻ കാട്ടവും വിറ്റു നടക്കുന്ന എന്റെ അപ്പനെ ഒണ്ടാരുന്നോള്ളു….. അതൊന്നും ഇതിയാനും മറക്കരുത്…… ഇപ്പോൾ സഹായിക്കുന്നുണ്ടെങ്കിൽ…. അതൊക്കെ …. അന്ന് എന്റെ അപ്പൻ ചെയ്തതിന്റെ നൂറിൽ ഒന്നേ അകത്തുള്ളു…… നല്ല ഒരു പഞ്ച് ഡയലോഗ് പറഞ്ഞു തീർത്ത സുഖത്തോടെ ആന്റി ഒരു പെഗ് കൂടി എടുത്തൊഴിച് സെവൻ അപ്പ് കൂടി ഒഴിക്കാതെ ഒറ്റവലിക്ക് ഗ്ലാസ് കാലിയാക്കി…… ഞാൻ സത്യത്തിൽ ഇത്രയും പ്രദീക്ഷിച്ചില്ല…….
Category
- Action
- Ammayiamma
- Aunty Kadhakal
- Chechi Kadhakal
- Cherukadhakal
- Cinema Kambikathakal
- Crime Thriller
- English Novels
- ENTERTAINMENT
- Family
- Horror Fiction
- kadhakal
- Kambi cartoon
- Kambi Games
- Kambi jokes
- Kambi News
- Kambi Novels
- kambi pattukal
- Kambi Phone
- Kambi Teacher
- Kambikathakal
- Kambikathakal Audio
- kambikathakal PDF
- Kambipadam
- Love Stories
- PDF Kambi Kathakal
- അവിഹിതം
- ഇറോട്ടിക് ലവ് സ്റ്റോറീസ്
- ഒളിഞ്ഞ് നോട്ടം
- കുക്കോൾഡ്
- കൗമാരം
- ഗേ
- ചീറ്റിംഗ്
- നിഷിദ്ധ സംഗമം
- ഫാന്റസി
- ഫെംഡം
- ഫെറ്റിഷ്
- മന്മഥം
- രതിഅനുഭവങ്ങൾ
- റിയൽ കഥകൾ
- ലെസ്ബിയൻ
- സംഘം ചേർന്ന്
Readers’ Picks
- മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ] (1082967)
- മദയാന [Achuabhi] (802395)
- പുറംപണി [വെറിയൻ] (549692)
- അമ്മയെ കൂട്ടിക്കൊടുത്ത അച്ഛൻ 4 [John Watson] (477605)
- എന്റെ കഴപ്പി വല്യമ്മച്ചി പാർട്ട് 02 [Mr360°] (472731)
- 🌦️ വേനൽ മഴ 2 [Ghost Rider] (419303)
- നന്ദുവിന്റെ ഓർമ്മകൾ 3 [ജയശ്രീ] (310997)
- അപ്രതീക്ഷിതം ഈ സുഖം [ശ്യാംസാഗർ] (307867)
- രാഹുലിന്റെ കുഴികൾ 3 [SAiNU] (299656)
- നിഷ എന്റെ അമ്മ 2 [സിദ്ധാർഥ്] (293037)
- നന്ദുവിന്റെ ഓർമ്മകൾ 2 [ജയശ്രീ] (289230)
- സാവിത്രിയും മകന്റെ കൂട്ടുകാരനും 4 [ജോണി കിങ്] [Climax] (270354)
